"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി (മൂലരൂപം കാണുക)
23:00, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020rryryy
(dgdb) |
(rryryy) |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= പരിസ്ഥിതി | | തലക്കെട്ട്= പരിസ്ഥിതി | ||
| color= | | color= 5 | ||
}} | }} | ||
പരിസ്ഥിതി മനുഷ്യന്റെ നിലനിൽപ്പിന് അത്യാവശ്യമായ ഒരു ഘടകമാണ്. അത് ആദ്യം നമ്മൾ മനസ്സിലാക്കണം. മനുഷ്യർ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് വലിയ ആപത്തിന് കാരണമാകുന്നു. മരം ഉണ്ടെങ്കിലെ നമുക്ക് ശുദ്ധവായു ശ്വസിക്കാനാകു. മരം ഇല്ലാതായാൽ നമുക്ക് ശുദ്ധവായു കിട്ടില്ല. പിന്നെ ഒരു ഘടകമാണ് ജലം. അത് മലിനീകരിച്ചാൽ മനുഷ്യർക്കും അതുപോലെ മറ്റു ജീവജാലങ്ങൾക്കും കുടിക്കാനും കുളിക്കാനും കഴിയില്ല. ശുദ്ധജലം, ശുദ്ധവായു,ഇതൊന്നുമില്ലെങ്കിൽ ഒരു ജീവജാലങ്ങൾക്കും ജീവിക്കാൻ കഴിയില്ല.അതുകൊണ്ട് നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നദികളിലും പുഴകളിലും തള്ളരുത്. പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കണമെന്നത് നമ്മുടെ കടമയാണ്. June 5 നമ്മൾ പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. "Beat air pollution" എന്നാണ് 2019ലെ മുദ്രാവാക്യം. നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം, ഒറ്റക്കെട്ടായി. | പരിസ്ഥിതി മനുഷ്യന്റെ നിലനിൽപ്പിന് അത്യാവശ്യമായ ഒരു ഘടകമാണ്. അത് ആദ്യം നമ്മൾ മനസ്സിലാക്കണം. മനുഷ്യർ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നത് വലിയ ആപത്തിന് കാരണമാകുന്നു. മരം ഉണ്ടെങ്കിലെ നമുക്ക് ശുദ്ധവായു ശ്വസിക്കാനാകു. മരം ഇല്ലാതായാൽ നമുക്ക് ശുദ്ധവായു കിട്ടില്ല. പിന്നെ ഒരു ഘടകമാണ് ജലം. അത് മലിനീകരിച്ചാൽ മനുഷ്യർക്കും അതുപോലെ മറ്റു ജീവജാലങ്ങൾക്കും കുടിക്കാനും കുളിക്കാനും കഴിയില്ല. ശുദ്ധജലം, ശുദ്ധവായു,ഇതൊന്നുമില്ലെങ്കിൽ ഒരു ജീവജാലങ്ങൾക്കും ജീവിക്കാൻ കഴിയില്ല.അതുകൊണ്ട് നമ്മൾ പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതാണ്. പ്ലാസ്റ്റിക് മാലിന്യങ്ങൾ നദികളിലും പുഴകളിലും തള്ളരുത്. പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കണമെന്നത് നമ്മുടെ കടമയാണ്. June 5 നമ്മൾ പരിസ്ഥിതി ദിനമായി ആചരിച്ചു വരുന്നു. "Beat air pollution" എന്നാണ് 2019ലെ മുദ്രാവാക്യം. നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം, ഒറ്റക്കെട്ടായി. | ||
വരി 9: | വരി 9: | ||
വ്യക്തി ശുചിത്വം എന്നാൽ ഒരു വ്യക്തിയുടെ ശരീര ശുചിത്വത്തെയാണ് സൂചിപ്പിക്കുന്നത്. എല്ലാവരും രണ്ട് നേരം കുളിക്കണം, പല്ല് തേക്കണം, ധാരാളം വെള്ളം കുടിക്കുന്നത്, ഇവയൊക്കെ ശുചിത്യത്തിൻ്റെ ഭാഗമാണ്. എല്ലാവരും വ്യക്തി ശുചിത്വം പാലിച്ചില്ലെങ്കിൽ മാരകമായ രോഗങ്ങൾ വന്നേക്കാം. | വ്യക്തി ശുചിത്വം എന്നാൽ ഒരു വ്യക്തിയുടെ ശരീര ശുചിത്വത്തെയാണ് സൂചിപ്പിക്കുന്നത്. എല്ലാവരും രണ്ട് നേരം കുളിക്കണം, പല്ല് തേക്കണം, ധാരാളം വെള്ളം കുടിക്കുന്നത്, ഇവയൊക്കെ ശുചിത്യത്തിൻ്റെ ഭാഗമാണ്. എല്ലാവരും വ്യക്തി ശുചിത്വം പാലിച്ചില്ലെങ്കിൽ മാരകമായ രോഗങ്ങൾ വന്നേക്കാം. | ||
രോഗ പ്രതിരോധം | |||
കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്ന കാലമാണ് കടന്നു പോകുന്നത്. ഈ വൈറസിന് വാക്സിൻ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ നമ്മൾ മുൻകരുതൽ എടുക്കേണ്ടതാണ്. ഈ രോഗത്തെ പ്രതിരോധിക്കാൻ കുറച്ച് മാർഗങ്ങൾ പറയാം. | കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്ന കാലമാണ് കടന്നു പോകുന്നത്. ഈ വൈറസിന് വാക്സിൻ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ നമ്മൾ മുൻകരുതൽ എടുക്കേണ്ടതാണ്. ഈ രോഗത്തെ പ്രതിരോധിക്കാൻ കുറച്ച് മാർഗങ്ങൾ പറയാം. | ||
*1. 20 സെക്കൻ്റ് ഭക്ഷണത്തിന് അതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്. | *1. 20 സെക്കൻ്റ് ഭക്ഷണത്തിന് അതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്. | ||
*2. പുറത്ത് പോകുമ്പോൾ മാസ്ക് ഉറപ്പായും ധരിക്കുക. ഒരു മാസ്ക് ഒരു പ്രാവിശ്യമേ ഉപയോഗിക്കാവു. | *2. പുറത്ത് പോകുമ്പോൾ മാസ്ക് ഉറപ്പായും ധരിക്കുക. ഒരു മാസ്ക് ഒരു പ്രാവിശ്യമേ ഉപയോഗിക്കാവു. |