Jump to content
സഹായം

Login (English) float Help

"ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര/അക്ഷരവൃക്ഷം/കൂട്ടുകാരെ നിങ്ങളറിഞ്ഞോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('*{{PAGENAME}}കൂട്ടുകാരെ നിങ്ങളറിഞ്ഞോ/ | കൂട്ടുകാരെ ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
*[[{{PAGENAME}}കൂട്ടുകാരെ നിങ്ങളറിഞ്ഞോ/ | കൂട്ടുകാരെ നിങ്ങളറിഞ്ഞോ]]
{{BoxTop1
| തലക്കെട്ട്= കൂട്ടുകാരെ നിങ്ങളറിഞ്ഞോ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
 
കോവിഡ് എന്നൊരു വൈറസിനെ
ചൈനയിൽ നിന്നും ജന്മമെടുത്ത
മാരകമാം വൈറസിനെ
ഒന്നിൽ നിന്നത് തുടങ്ങീ വീണ്ടും
രണ്ടായ്, നാലായ്, എട്ടായീ
രാജ്യമാകെ വ്യാപിച്ചതിനൊരു
പേരും വന്നു' മഹാമാരി '
വീട്ടിലിരിക്കാൻ നേരല്ല്യാത്തവർ
വീട്ടിൽ തന്നെ ഇരിപ്പായി
ആർഭാടമില്ല, ആഘോഷമില്ല
വീട് മാത്രമായ് മനുഷ്യന്റെ ലോകം
ഉണരൂ ഉണരൂ ഉണരൂ വേഗം
നമുക്ക് തുടച്ചു നീക്കാം വൈറസിനെ
കൈയും കാലും മുഖവും നമുക്ക്
ഇടയ്ക്കിടയ്ക്ക് കഴുകീടാം
പൊട്ടിക്കാമീ മരണചങ്ങല
നമ്മുടെ എണ്ണം കുറയാതെ
പ്രബുദ്ധരായി ഇരിക്കാം നമുക്ക്
മരണത്തിന്റെ കുടക്കീഴിൽ.
 
 
</poem> </center>
{{BoxBottom1
| പേര്=ANIKA
| ക്ലാസ്സ്=  7  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഡോൺബോസ്കോ ജി. എച്ച്. എസ്സ്. കൊടകര      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 23037
| ഉപജില്ല=  ചാലക്കുടി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  തൃശ്ശൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes| തരം= കവിത}}
3,236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/843984" എന്ന താളിൽനിന്ന് ശേഖരിച്ചത്