8,311
തിരുത്തലുകൾ
(xfdxfx) |
No edit summary |
||
വരി 10: | വരി 10: | ||
രോഗ പ്രതിരോധം | രോഗ പ്രതിരോധം | ||
കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്ന കാലമാണ് കടന്നു പോകുന്നത്. ഈ വൈറസിന് വാക്സിൻ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ നമ്മൾ മുൻകരുതൽ എടുക്കേണ്ടതാണ്. ഈ രോഗത്തെ പ്രതിരോധിക്കാൻ കുറച്ച് മാർഗങ്ങൾ പറയാം. | കൊറോണ വൈറസ് ലോകമാകെ വ്യാപിക്കുന്ന കാലമാണ് കടന്നു പോകുന്നത്. ഈ വൈറസിന് വാക്സിൻ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ നമ്മൾ മുൻകരുതൽ എടുക്കേണ്ടതാണ്. ഈ രോഗത്തെ പ്രതിരോധിക്കാൻ കുറച്ച് മാർഗങ്ങൾ പറയാം. | ||
1. 20 സെക്കൻ്റ് ഭക്ഷണത്തിന് അതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്. | *1. 20 സെക്കൻ്റ് ഭക്ഷണത്തിന് അതിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകേണ്ടതാണ്. | ||
2. പുറത്ത് പോകുമ്പോൾ മാസ്ക് ഉറപ്പായും ധരിക്കുക. ഒരു മാസ്ക് ഒരു പ്രാവിശ്യമേ ഉപയോഗിക്കാവു. | *2. പുറത്ത് പോകുമ്പോൾ മാസ്ക് ഉറപ്പായും ധരിക്കുക. ഒരു മാസ്ക് ഒരു പ്രാവിശ്യമേ ഉപയോഗിക്കാവു. | ||
3. കൂട്ടം കൂടി നിൽക്കരുത് | *3. കൂട്ടം കൂടി നിൽക്കരുത് | ||
4. ഒരാളുമായി സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കണം. | *4. ഒരാളുമായി സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കണം. | ||
5. ഇലക്കറികളും പഴങ്ങളും ധാരാളം കഴിക്കണം. | *5. ഇലക്കറികളും പഴങ്ങളും ധാരാളം കഴിക്കണം. | ||
6. പനി, ചുമ, ശ്വാസതടസ്സം, ശരീര വേദന തുടങ്ങിയ ലക്ഷണമുണ്ടെങ്കിൽ ആശുപത്രിയിലേക്ക് പോകണം. | *6. പനി, ചുമ, ശ്വാസതടസ്സം, ശരീര വേദന തുടങ്ങിയ ലക്ഷണമുണ്ടെങ്കിൽ ആശുപത്രിയിലേക്ക് പോകണം. | ||
7. നഖം ആഴ്ചയിൽ ഒരിക്കൽ വെട്ടി വൃത്തിയാക്കണം. | *7. നഖം ആഴ്ചയിൽ ഒരിക്കൽ വെട്ടി വൃത്തിയാക്കണം. | ||
8. പരമാവധി പുറത്ത് പോകുന്നത് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ഓർമ്മിക്കേണ്ടതാണ്. എൻ്റെ ലേഖനം ഞാൻ അവസാനിപ്പിക്കുന്നു.കൊറോണ മാറട്ടെ എന്ന പ്രാർഥനയോടെ... | *8. പരമാവധി പുറത്ത് പോകുന്നത് കുറയ്ക്കുക തുടങ്ങിയ കാര്യങ്ങൾ ഓർമ്മിക്കേണ്ടതാണ്. എൻ്റെ ലേഖനം ഞാൻ അവസാനിപ്പിക്കുന്നു.കൊറോണ മാറട്ടെ എന്ന പ്രാർഥനയോടെ... | ||
{{BoxBottom1 | {{BoxBottom1 | ||
വരി 31: | വരി 31: | ||
| color= 1 | | color= 1 | ||
}} | }} | ||
{{Verified1|name=Mtdinesan|തരം=ലേഖനം}} |
തിരുത്തലുകൾ