Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മൂത്തേടത്ത് എച്ച് എസ്സ് തളിപ്പറമ്പ്/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

csxsfd
(sdffg)
(csxsfd)
വരി 6: വരി 6:
   
ശുചിത്വം
ശുചിത്വം
ശുചിത്വം എന്നത് രണ്ടായി ഭാഗിക്കാൻ കഴിയും. പരിസര ശുചിത്വവും വ്യക്തി ശുചിത്വവും. പരിസര ശുചിത്വം എന്നാൽ വീടും പരിസരവും ശുചിയായി വെക്കുക എന്നതാണ്. വീട്ടിലെ എല്ലാ സാധനങ്ങളും അടുക്കി വെയ്ക്കേണ്ടതാണ്. പരിസരവും ശുചിയായി വെക്കുക. പരിസരത്ത് മഴക്കാലമായാൽ ചിരട്ടയിലോ മറ്റോ വെള്ളം കെട്ടി കിടക്കും. ആ വെള്ളം മറിയ്ക്കേണ്ടതാണ്. അല്ലാത്തപക്ഷം കൊതുകുകൾ പെറ്റു പെരുകും. അവ പകർച്ചവ്യാധികൾ ഉണ്ടാക്കാം.

   വ്യക്തി ശുചിത്വം എന്നാൽ ഒരു വ്യക്തിയുടെ ശരീര ശുചിത്വത്തെയാണ് സൂചിപ്പിക്കുന്നത്. എല്ലാവരും രണ്ട് നേരം കുളിക്കണം, പല്ല് തേക്കണം, ധാരാളം വെള്ളം കുടിക്കുന്നത്, ഇവയൊക്കെ ശുചിത്യത്തിൻ്റെ ഭാഗമാണ്. എല്ലാവരും വ്യക്തി ശുചിത്വം പാലിച്ചില്ലെങ്കിൽ മാരകമായ രോഗങ്ങൾ വന്നേക്കാം.

     രോഗ പ്രതിരോധം
     രോഗ പ്രതിരോധം
124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/843148" എന്ന താളിൽനിന്ന് ശേഖരിച്ചത്