emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ
7,117
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കൊറോണയ്ക്കൊരു ചരമഗീതം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
ഒഴിവാക്കീടാം ഹസ്തദാനം | ഒഴിവാക്കീടാം ഹസ്തദാനം | ||
ഒഴിവാക്കീടാം പുറമ്പോക്കുകൾ | ഒഴിവാക്കീടാം പുറമ്പോക്കുകൾ | ||
മാസ്ക് | മാസ്ക് ധരിച്ച് പുറത്തേക്കിറങ്ങിയാൽ | ||
തുരത്താം നമുക്കീ കൊറോണയെ | തുരത്താം നമുക്കീ കൊറോണയെ | ||
ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നോർക്കണം | ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നോർക്കണം | ||
പിണങ്ങേണ്ട | പിണങ്ങേണ്ട ഉടയേണ്ട നല്ല ബന്ധങ്ങൾ | ||
വെറുതെ ഈ എതിരാളിയ്ക്കുവേണ്ടി | വെറുതെ ഈ എതിരാളിയ്ക്കുവേണ്ടി | ||
തുരത്തീടാം നമുക്കീ കൊറോണയെ | തുരത്തീടാം നമുക്കീ കൊറോണയെ | ||
ആളെ കൊല്ലും മഹാമാരിയെ | ആളെ കൊല്ലും മഹാമാരിയെ | ||
ഒരു ചുംബനം പോലും നൽകാതെ ചത്താലും | ഒരു ചുംബനം പോലും നൽകാതെ ചത്താലും | ||
തീരാത്ത പാപിയായിരിക്കുന്നു ഞാൻ എന്തെന്നറിയാത്ത പിഞ്ചു കുഞ്ഞിനെ പോലും | തീരാത്ത പാപിയായിരിക്കുന്നു ഞാൻ | ||
എന്തെന്നറിയാത്ത പിഞ്ചു കുഞ്ഞിനെ പോലും | |||
കൊല്ലും ഈ മഹാമാരിക്ക് തിരശീല വീഴണ- | കൊല്ലും ഈ മഹാമാരിക്ക് തിരശീല വീഴണ- | ||
-മെന്നു ഞാൻ പ്രാർത്ഥിക്കുന്നു | -മെന്നു ഞാൻ പ്രാർത്ഥിക്കുന്നു | ||
വരി 26: | വരി 27: | ||
ഒരുമിച്ചു നേരിടാം നമുക്കൊരുമിച്ചു | ഒരുമിച്ചു നേരിടാം നമുക്കൊരുമിച്ചു | ||
തുരത്തീടാം ഈ ദുരന്തത്തെയും | തുരത്തീടാം ഈ ദുരന്തത്തെയും | ||
പുറത്തേക്കിറങ്ങേണ്ട | പുറത്തേക്കിറങ്ങേണ്ട പുറത്തെനിക്കിറങ്ങേണ്ട മന്ത്രി വാക്കുകൾ വിസ്മരിക്കേണ്ട | ||
തുരത്താം തുരത്താം ഈ മഹാമാരിയെ | തുരത്താം തുരത്താം ഈ മഹാമാരിയെ | ||
നമ്മുക്കൊറ്റക്കെട്ടായി തുരത്താം | നമ്മുക്കൊറ്റക്കെട്ടായി തുരത്താം | ||
വരി 42: | വരി 43: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verified1|name=Sunirmaes| തരം= കവിത}} |