"എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ അണുവിനെ മുറിച്ചിടാം.(ചെറുകഥ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ് തിരുവാലി/അക്ഷരവൃക്ഷം/ അണുവിനെ മുറിച്ചിടാം.(ചെറുകഥ) (മൂലരൂപം കാണുക)
22:26, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary |
||
വരി 5: | വരി 5: | ||
}} | }} | ||
<p> | <p> | ||
അപ്പു വളരെ വികൃതിയുള്ള കുട്ടിയായിരുന്നു. ഒരു ദിവസം അവൻ വീട്ടുമുറ്റത്ത് കളിക്കാനിറങ്ങി. അപ്പൂ ചെളിയിൽ കളിക്കല്ലേ...അമ്മ വിളിച്ച് പറഞ്ഞു. അമ്മയെ കാണാതെ അവൻ ചെളിയിൽ കളിക്കാൻ തുടങ്ങി. ഇതൊന്നും കാണാത്ത അമ്മ അവനെ ചായ കുടിക്കാൻ വിളിച്ചു. | അപ്പു വളരെ വികൃതിയുള്ള കുട്ടിയായിരുന്നു. ഒരു ദിവസം അവൻ വീട്ടുമുറ്റത്ത് കളിക്കാനിറങ്ങി. അപ്പൂ ചെളിയിൽ കളിക്കല്ലേ...അമ്മ വിളിച്ച് പറഞ്ഞു. അമ്മയെ കാണാതെ അവൻ ചെളിയിൽ കളിക്കാൻ തുടങ്ങി. ഇതൊന്നും കാണാത്ത അമ്മ അവനെ ചായ കുടിക്കാൻ വിളിച്ചു. </p> | ||
<p> | |||
അപ്പു കൈ കഴുകാതെ ചായ കഴിച്ചു. അവൻ കാണാത്ത രോഗാണുക്കൾ ആഹാരത്തോടൊപ്പം അപ്പുവിൻ്റെ വയറ്റിലെത്തി. രോഗാണുക്കൾ അവരുടെ പണി തുടങ്ങി. അപ്പുവിന് കലശലായ വയറു വേദന,ചർദ്ദി, വയറിളക്കം . </p> | |||
<p>ഗുണപാഠം:</p> | <p>ഗുണപാഠം:</p> |