"സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കോവിഡും രോഗപ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. പോൾസ് എച്ച്.എസ്സ്. മുത്തോലപുരം/അക്ഷരവൃക്ഷം/കോവിഡും രോഗപ്രതിരോധവും (മൂലരൂപം കാണുക)
22:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= കോവിഡും രോഗപ്രതിരോധവും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 17: | വരി 17: | ||
പകരാൻ എളുപ്പം ആയതിനാൽ രോഗം പ്രതിരോധിക്കുക തന്നെ രക്ഷയുള്ളൂ. അതുകൊണ്ട് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ടോ ടിഷ്യൂ പേപ്പർ കൊണ്ടോ മുഖം മറക്കണം, ഇവ ലഭ്യമല്ലെങ്കിൽ കൈമുട്ട് വളച്ച് ആയാലും മുഖം മറയ്ക്കണം. വ്യക്തികളുമായി സുരക്ഷിത അകലം അതായത് ഒരു മീറ്ററെങ്കിലും പാലിക്കുക രോഗം സംശയിച്ചാൽ ഒറ്റപ്പെട്ട് കഴിയുക എന്നിവയും ചെയ്യണം. കൂടെ കൂടെ സോപ്പോ ആൽക്കഹോൾ അടങ്ങിയ സാനിറ്ററിസറോ ഉപയോഗിച്ച് കൈ ശുദ്ധിയാക്കണം. കൈ അനാവശ്യമായി മുഖത്തും കണ്ണിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കണം, വീട്ടിൽ തന്നെ കൂടുതൽ സമയം ചെലവഴിക്കണം, യാത്രകളും പൊതുപ്രവർത്തനങ്ങളും ഒഴിവാക്കുക, പൊതുപരിപാടികൾ മാറ്റുക എന്നിവയും അഭിലഷണീയമാണ്. ശ്വസനശുചിത്വം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കും. N 95 എന്നയിനം മാസ്ക് ആണ് ഏറ്റവും സുരക്ഷിതം. കോവിഡ് രോഗികളെ പരിചരിക്കുന്നവർ പിപി റ്റി ധരിക്കുകയും വേണം. | പകരാൻ എളുപ്പം ആയതിനാൽ രോഗം പ്രതിരോധിക്കുക തന്നെ രക്ഷയുള്ളൂ. അതുകൊണ്ട് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ടോ ടിഷ്യൂ പേപ്പർ കൊണ്ടോ മുഖം മറക്കണം, ഇവ ലഭ്യമല്ലെങ്കിൽ കൈമുട്ട് വളച്ച് ആയാലും മുഖം മറയ്ക്കണം. വ്യക്തികളുമായി സുരക്ഷിത അകലം അതായത് ഒരു മീറ്ററെങ്കിലും പാലിക്കുക, രോഗം സംശയിച്ചാൽ ഒറ്റപ്പെട്ട് കഴിയുക എന്നിവയും ചെയ്യണം. കൂടെ കൂടെ സോപ്പോ ആൽക്കഹോൾ അടങ്ങിയ സാനിറ്ററിസറോ ഉപയോഗിച്ച് കൈ ശുദ്ധിയാക്കണം. കൈ അനാവശ്യമായി മുഖത്തും കണ്ണിലും വായിലും സ്പർശിക്കുന്നത് ഒഴിവാക്കണം, വീട്ടിൽ തന്നെ കൂടുതൽ സമയം ചെലവഴിക്കണം, യാത്രകളും പൊതുപ്രവർത്തനങ്ങളും ഒഴിവാക്കുക, പൊതുപരിപാടികൾ മാറ്റുക എന്നിവയും അഭിലഷണീയമാണ്. ശ്വസനശുചിത്വം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും വൈറസിനെ പ്രതിരോധിക്കാൻ സഹായിക്കും. N 95 എന്നയിനം മാസ്ക് ആണ് ഏറ്റവും സുരക്ഷിതം. കോവിഡ് രോഗികളെ പരിചരിക്കുന്നവർ പിപി റ്റി ധരിക്കുകയും വേണം. | ||