Jump to content
സഹായം

"സെന്റ് ആന്റണീസ് .എൽ.പി.എസ്. മുളക്കുളം/അക്ഷരവൃക്ഷം/ശുചിത്വകവചം തീർക്കൂ... രോഗങ്ങളെ അകറ്റൂ....." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:
മല്ലികാപുരം എന്ന കൊച്ചു ഗ്രാമം. കൃഷിയും കന്നുകാലി വളർത്തലുമായി കഴിയുന്ന സാധാരണ കുടുംബങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്.ഒരു നാളിൽ ആ നാട്ടിൽ ഒരു പകർച്ചവ്യാധി പടർന്നു പിടിച്ചു. നിരക്ഷരരായ അവിടുത്തെ ജനങ്ങൾ ആകെ പരിഭ്രാന്തരായി.അവർക്ക് ഈ   

പകർച്ചവ്യാധിയെ എങ്ങനെ നേരിടണം എന്ന് അറിയില്ലാരുന്നു. ശുചിത്വമില്ലാത്ത അവരുടെ ചുറ്റുപാട്‌ ആണ് ഈ പകർച്ചവ്യാധിയെ എത്തിച്ചത് എന്ന് അവർ മനസിലാക്കാൻ വൈകി. ആ ഗ്രാമത്തിലെ കുറച്ച് ചെറുപ്പക്കാർ ഇത് മനസ്സിലാക്കി. വിദ്യാസമ്പന്നരായ അവർ ഗ്രാമത്തിൽ ഉള്ളവരോട് ഇക്കാര്യം പറഞ്ഞു. എന്നാൽ പരിഷ്‌ക്കാരമെന്ന് പറഞ്ഞ് അവർ അവരുടെ മക്കളുടെ വാക്കുകൾ അനുസരിച്ചില്ല. ഗ്രാമത്തിലെ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ എത്തി ഗ്രാമവാസികൾക്ക് ബോധവൽക്കരണ ക്ലാസുകൾ എടുത്തു. നാളുകൾക്ക് ശേഷം അവിടെ വീണ്ടും വിവിധ പകർച്ചവ്യാധികൾ പടർന്നുപിടിക്കാൻ തുടങ്ങി. ഇത് തങ്ങളുടെ ഉറ്റവരെ മരണത്തിലേക്ക് നയിക്കും എന്നുള്ള അവസ്ഥ എത്തിയപ്പോൾ പലരും ചെറുപ്പക്കാരുടെ  വാക്കുകൾ ഓർത്തു. അന്നു മുതൽ അവർ വ്യക്തിശുചിത്വത്തിലൂടെയും പരിസരശുചിത്വത്തിലൂടെയും പ്രതിരോധ കവചം തീർത്തു. പകർച്ചവ്യാധികളെ അത്ഭുതകരമായി ആ ഗ്രാമത്തിൽ നിന്നും അവർ തൂത്തെറിഞ്ഞു. ഇന്ന് അവർ സന്തുഷ്ടരായി ജീവിക്കുന്നു.

{{BoxBottom1
| പേര്= കാർത്തിക രാജേഷ്
| ക്ലാസ്സ്=  3 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ് ആന്റണിസ് എൽ പി  സ്കൂൾ, മുളക്കുളം      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 28517
| ഉപജില്ല=  പിറവം    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  എറണാകുളം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം --> 
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/842399" എന്ന താളിൽനിന്ന് ശേഖരിച്ചത്