"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ ചിത്രങ്ങൾ / വാർത്തകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/കൂടുതൽ ചിത്രങ്ങൾ / വാർത്തകൾ (മൂലരൂപം കാണുക)
12:45, 24 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 1: | വരി 1: | ||
[[ചിത്രം:cr1.gif]] | [[ചിത്രം:cr1.gif]] | ||

'''ഐ.ടി.അറ്റ്. സ്കൂള്‍ - ദേശീയ ഭൂമികയിലേക്ക്.....''' | '''ഐ.ടി.അറ്റ്. സ്കൂള്‍ - ദേശീയ ഭൂമികയിലേക്ക്.....'''
ലേഖനം | ||

'''കേരളത്തിന്റെ''' ഐ.ടി.പദ്ധതി ദേശീയ ശ്രദ്ധ നേടുന്നു. സ്വതന്ത്ര സോഫ്ട്വെയര്‍ ആയ ലിനക്സിനെ ആധാരമാക്കി പുതിയ സാങ്കേതികമാനം തേടിയ കമ്പൂട്ടര്‍ പഠന പദ്ധതി ( ഐ.ടി.അറ്റ് സ്കൂള്‍ എന്ന് പേരിട്ടിരിക്കുന്നു) ഇന്ന് രാജ്യമാകെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. ഇത് വളരെ മാതൃകാപരവും വസ്തുനിഷ്ടവുമാണെന്ന് ഡല്‍ഹിയിലെ ഇക്കഴിഞ്ഞ ദേശീയ വിദ്യാഭ്യാസ സെമിനാര്‍ വിലയിരുത്തി. | '''കേരളത്തിന്റെ''' ഐ.ടി.പദ്ധതി ദേശീയ ശ്രദ്ധ നേടുന്നു. സ്വതന്ത്ര സോഫ്ട്വെയര്‍ ആയ ലിനക്സിനെ ആധാരമാക്കി പുതിയ സാങ്കേതികമാനം തേടിയ കമ്പൂട്ടര്‍ പഠന പദ്ധതി ( ഐ.ടി.അറ്റ് സ്കൂള്‍ എന്ന് പേരിട്ടിരിക്കുന്നു) ഇന്ന് രാജ്യമാകെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. ഇത് വളരെ മാതൃകാപരവും വസ്തുനിഷ്ടവുമാണെന്ന് ഡല്‍ഹിയിലെ ഇക്കഴിഞ്ഞ ദേശീയ വിദ്യാഭ്യാസ സെമിനാര്‍ വിലയിരുത്തി. |