"ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/കൊറോണ എന്ന ഞാൻ (മൂലരൂപം കാണുക)
22:02, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന ഞാൻ <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> | |||
ചൈനയിൽ നിന്നുയ൪ന്നൊരു | |||
മഹാമാരിയാണു ഞാൻ | |||
ലോകം ചുറ്റി നടക്കുന്നൊരു | |||
മഹാമാരിയാണു ഞാൻ | |||
ലോക ജനതയെ സങ്കടത്തിലാഴ്തി | |||
രസിച്ചു നടപ്പാണ് ഞാൻ | |||
ജനങ്ങൾ എന്നെ ഭയന്ന് | |||
വീട്ടിൽ ലോക്കാണ്. | |||
ശുചിത്വമില്ലാത്തവരിപ്പോൾ ഇടക്കിടെ | |||
കൈകൾ കഴുകി നടപ്പാണ് . | |||
പരിസ്ഥിതി നീചൻമാർ | |||
വീട്ടിൽ ലോക്കാണ്. | |||
ഹോട്ടൽ ഭക്ഷണം ഒഴിവാക്കി | |||
നാടൻ ഭക്ഷണം സ്വീകരിച്ചു മർത്യൻ | |||
ആയതിനാൽ രോഗമുക്തി നേടിയവർ | |||
രോഗപ്രധിരോധം കൈവരിച്ചു. | |||
ചോരക്കളങ്ങളും രക്തസാക്ഷിയും | |||
ഇന്നീ മണ്ണിൽ നിർവീര്യമായി | |||
ജാതിമത രാഷ്ട്രീയമില്ലാതായി | |||
ഒറ്റക്കെട്ടായി ജനത | |||
എന്നെ തുരത്തിടാൻ ജനത | |||
ഒറ്റക്കെട്ടായ് മുന്നേറി | |||
കൊറോണ എന്ന കോവിട് ഞാൻ | |||
ലോക്കിൻ കുടുങ്ങി കിടപ്പാണ്. |