Jump to content
സഹായം

"ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/ലോകാ സമസ്താ സുഖിനോ ഭവന്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  അപ്പു വീടിനകത്ത് തന്നെയിരുന്ന് മടുത്തപ്പോൾ മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു. സാധാരണ രാത്രിയിലാണ് അവൻ മുത്തശ്ശിയുടെ അടുത്ത് കഥ കേൾക്കാൻ പോകാറുള്ളത് പക്ഷേ ഇപ്പോൾ അവൻ കളി സാധനങ്ങളെല്ലാം കളിച്ച് മടുത്തു, പുറത്തു പോകാൻ പറ്റുന്നില്ല അതുകൊണ്ട് അവൻ മുത്തശ്ശിയുടെ അടുത്ത് പോയിരുന്നു."മുത്തശ്ശി ,മുത്തശ്ശി ഒരു ചോദ്യം ചോദിക്കട്ടെ ?"
  അപ്പു വീടിനകത്ത് തന്നെയിരുന്ന് മടുത്തപ്പോൾ മുത്തശ്ശിയുടെ അടുത്തേക്ക് ചെന്നു. സാധാരണ രാത്രിയിലാണ് അവൻ മുത്തശ്ശിയുടെ അടുത്ത് കഥ കേൾക്കാൻ പോകാറുള്ളത് പക്ഷേ ഇപ്പോൾ അവൻ കളി സാധനങ്ങളെല്ലാം കളിച്ച് മടുത്തു, പുറത്തു പോകാൻ പറ്റുന്നില്ല അതുകൊണ്ട് അവൻ മുത്തശ്ശിയുടെ അടുത്ത് പോയിരുന്നു."മുത്തശ്ശി ,മുത്തശ്ശി ഒരു ചോദ്യം ചോദിക്കട്ടെ ?"<P>എന്താടാ കുട്ടാ ചോദിക്ക്, എന്താ കാര്യം ?""എന്തിനാണ് മുത്തശ്ശി എന്നെ പുറത്തേക്ക് കളിക്കാൻ വിടാത്തത് കൂട്ടുകാർ ആരും വരുന്നില്ലല്ലോ പുറത്ത് "
<P>എന്താടാ കുട്ടാ ചോദിക്ക്, എന്താ കാര്യം ?""എന്തിനാണ് മുത്തശ്ശി എന്നെ പുറത്തേക്ക് കളിക്കാൻ വിടാത്തത് കൂട്ടുകാർ ആരും വരുന്നില്ലല്ലോ പുറത്ത് "
"അതോ മോനേ ഇപ്പോൾ പുറത്തിറങ്ങാൻ പാടില്ല ലോക്ഡൗൺ അല്ലേ പോലീസുകാർ പിടിക്കും"  "ലോക്ഡൗണോ”, അതെന്താ മുത്തശ്ശി ? " മുത്തശ്ശി പറഞ്ഞു "ലോക്ഡൗണ് "എന്നു പറഞ്ഞാൽ ആരും വീടിന് പുറത്തിറങ്ങാൻ പാടില്ല വീട്ടിൽ തന്നെ ഇരിക്കണം എന്നാണ് .ഇപ്പോൾ ലോകം മുഴുവനും വൈറസ് മൂലമുണ്ടാകുന്ന "കോവ്ഡ്19 "എന്ന രോഗത്തിൻറെ രീതിയിൽ ആണ് അതുകൊണ്ടാണ് സർക്കാർ ലോക്ഡൗണ് പ്രഖ്യാപിച്ചത്.”

"കൊറോണ വൈറസ് എന്നാൽ എന്താണ് മുത്തശ്ശി ടിവിയിലും എപ്പോഴും പറയുന്നുണ്ടല്ലോ"  
"കൊറോണ വൈറസ് എന്നാൽ എന്താണ് മുത്തശ്ശി ടിവിയിലും എപ്പോഴും പറയുന്നുണ്ടല്ലോ"  
371

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/841619" എന്ന താളിൽനിന്ന് ശേഖരിച്ചത്