"ഗവ.എൽ.പി.എസ് കുളത്തുമൺ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.എൽ.പി.എസ് കുളത്തുമൺ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
21:53, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/ | *[[{{PAGENAME}}/ലോകത്തെ വിഴുങ്ങിയ ഭീകരൻ| ലോകത്തെ വിഴുങ്ങിയ ഭീകരൻ]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= ലോകത്തെ വിഴുങ്ങിയ ഭീകരൻ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color=1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ലോകത്തെ വിഴുങ്ങിയ ഭീകരൻ | |||
പരീക്ഷ അടുക്കാറായി . ഉണ്ണിക്കുട്ടൻ ഉഷാറായി പഠിക്കുകയായിരുന്നു .അപ്പോഴാണ് അവൻ അച്ഛനും | |||
അമ്മയും പറയുന്നത് കേട്ടത് പരീക്ഷകളൊക്കെ മാറ്റി വയ്ക്കുമായിരിക്കും എന്ന് .സ്കൂളുകൾക്ക് അവധി | |||
പ്രഖ്യാപിച്ചു എന്ന് അമ്മ പറഞ്ഞത് കേട്ടപ്പോൾ അവന് വല്ലാത്ത വിഷമം തോന്നി.അടുത്ത ആഴ്ച സ്കൂൾ വാർ | |||
ഷികമാണ്. അത് മാറ്റിവയ്ക്കുമോ എന്നവൻ ശങ്കിച്ചു . എങ്കിലും ഒരാഴ്ച കൂട്ടുകാരോടൊപ്പം കളിച്ചു നടക്കാമല്ലോ | |||
എന്നോർത്ത് സന്തോഷം തോന്നി .അവൻ രണ്ടുമൂന്നു ദിവസം കൂട്ടുകാരോടൊപ്പം മൈതാനത്ത് കളിയ്ക്കാൻ | |||
പോയി . സന്തോഷകരമായ ദിവസങ്ങൾ . നാലാംനാൾ അവൻ ചെന്നപ്പോൾ കൂട്ടുകാർ ആരും വന്നിട്ടില്ല. | |||
ഉണ്ണിക്കുട്ടൻ കുറച്ചു സമയം അവിടെ കാത്തിരുന്നു . ആരെയും കാണാഞ്ഞ് അവൻ വിഷമത്തോടെ വീട്ടിലേക്ക് | |||
തിരിച്ചുചെന്ന് അമ്മയോടു പറഞ്ഞു "അമ്മേ... ഈ കുട്ടികൾ എല്ലാവരും എവിടെ പോയി ? ഇന്നാരും | |||
കളിയ്ക്കാൻ വന്നില്ല ". അമ്മ പറഞ്ഞു " മോനേ .....നിന്നോട് ഒരു കാര്യം പറയാൻ മറന്നുപോയി .കൊറോണ | |||
എന്ന മഹാരോഗം ലോകരാജ്യങ്ങളെ മൊത്തം ബാധിച്ചിരിക്കുന്നു. നമ്മുടെ രാജ്യത്തും അതിൻെറ | |||
ലക്ഷണങ്ങൾ കണ്ടു തുടങ്ങി .മരുന്നു കണ്ടെത്തിയിട്ടില്ലാത്ത ഈ രോഗത്തെ നേരിടാൻ വ്യക്തിശുചിത്വവും | |||
സാമൂഹികഅകലവും കൊണ്ടു മാത്രമേ പറ്റു . അതുകൊണ്ട് മോൻ പുസ്തകങ്ങൾ വായിക്കുകയോ പടം | |||
വരയ്ക്കുകയോ എഴുതുകയോ ചെയ്തുകൊണ്ട് വീട്ടിനുള്ളിൽത്തന്നെ ഇരിയ്ക്കണം ‘.ഉണ്ണിക്കുട്ടന് കാര്യത്തിൻെറ | |||
ഗൗരവം മനസ്സിലായി .എങ്കിലും അവന് സങ്കടം ബാക്കിയുണ്ടായിരുന്നു . പരീക്ഷ എഴുതാൻ കഴിഞ്ഞില്ല . | |||
പഠിച്ചതെല്ലാം വെറുതെയായി.അവൻ ഓർത്തു കുട്ടികളെല്ലാം ഉല്ലസിക്കുന്ന ഈ വേനലവധി നിരാശയോടെ | |||
കടന്നുപോകുമല്ലോ.... | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഹാറൂൺ മുഹമ്മദ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്=4 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 26: | വരി 30: | ||
| ഉപജില്ല= കോന്നി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= കോന്നി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= പത്തനംതിട്ട | | ജില്ല= പത്തനംതിട്ട | ||
| തരം= | | തരം= കഥ <!-- കവിത / കഥ / ലേഖനം --> | ||
| color= | | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |