Jump to content
സഹായം

"ഐ.എസ്.എം.യു.പി.എസ് പറച്ചിനിപ്പുറായ/അക്ഷരവൃക്ഷം/*ഇത്തിരി ശ്രദ്ധിക്കാം ഒത്തിരി നേടാം*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 7: വരി 7:
  <p>ഓരോ വ്യക്തിയും അവന്റെ ശരീരത്തെ വൃത്തിയായി സൂക്ഷിക്കൽ  ആണ് വ്യക്തിശുചിത്വം. വ്യക്തിശുചിത്വം പാലിക്കൽ ഓരോ വ്യക്തിയുടെയും കടമയാണ്. വ്യക്തി ശുചിത്വം പോലെ തന്നെയാണ് പരിസര ശുചിത്വം. ഓരോ വ്യക്തികളും അവരുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നത് പോലെ തന്നെ അവരുടെ പരിസരവും വൃത്തിയായി സൂക്ഷിക്കണം. എന്നാൽ മാത്രമേ പൂർണ്ണ രോഗമുക്തി നേടുകയുള്ളൂ. നാം ചെറുതായി കാണുന്ന, നാം ചെയ്യാൻ മടിക്കുന്ന കുഞ്ഞുകുഞ്ഞു കാര്യങ്ങളാണ് രോഗത്തിലേക്ക് നയിക്കുന്നത്. </p>

 <p> പോലീസും ആരോഗ്യപ്രവർത്തകരും ഡോക്ടർമാരും സാമൂഹികപ്രവർത്തകരും എല്ലാവരും നമുക്ക് വേണ്ടിയാണ് ഇങ്ങനെ രാപകലില്ലാതെ കഷ്ടപ്പെടുന്നത്.  സ്വന്തം ജീവൻ പോലും വകവെക്കാതെ നമുക്ക് വേണ്ടി സേവനം അനുഷ്ഠിക്കുന്നത് . നാം സാമൂഹിക അകലം പാലിക്കുക. ലോക്ക് ഡൗണായി വീട്ടിലിരിക്കുമ്പോൾ പരമാവധി ശുചിത്വം ജീവിതത്തിലെ ഒരു സ്ഥിര ദീപം ആക്കാൻ ശ്രമിക്കുക. ആ ദീപം ഒരിക്കലും അണയാതെ സൂക്ഷിക്കലാണ് നമ്മുടെ കടമ. പ്ലാനറ്ററി ഹെൽത്ത് എന്ന ശാസ്ത്രശാഖ വികസിച്ചു വരുന്ന കാലമാണിത്. മനുഷ്യവംശത്തിന്റെ  നിലനിൽപ്പും ആരോഗ്യവും  പ്രകൃതിയുമായി എങ്ങനെ സമരസപ്പെട്ടു പോകണമെന്ന് പറയുന്നതാണ്

{{BoxBottom1
| പേര്= സുഹൈറ
| ക്ലാസ്സ്=7 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഐ.എസ്.എം.യു.പി.എസ്.പറച്ചെന പുറായ
| സ്കൂൾ കോഡ്= 19884
| ഉപജില്ല=വേങ്ങര
| ജില്ല=  മലപ്പുറം
| തരം= ലേഖനം
| color= 4
}}
84

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/840732" എന്ന താളിൽനിന്ന് ശേഖരിച്ചത്