"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/രോഗ പ്രതിരോധം (മൂലരൂപം കാണുക)
21:34, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
അണുബാധകൾ തടയുന്ന ഡിഫൻസീനുകളും ആന്റിമൈക്രോബിയൽ പെപ്ടിടുകളും ഹാനികരമായ കോശങ്ങളേയും അന്യ വസ്തുക്കളേയും വിഴുങ്ങി നിർവ്വീര്യമാക്കാൻ പ്രാപ്തമായ ഭക്ഷക കോശം മുതൽ രോഗാണുക്കൾക്കെതിരെ വിപുലമായ അക്രമണം നടത്താൻ പര്യാപ്തമായപ്രതിരോധാനുപൂരകങ്ങൾ വരെ പ്രതിരോധ ആയുധ ശേഖരത്തിലെ സങ്കേതങ്ങളാണ്. | അണുബാധകൾ തടയുന്ന ഡിഫൻസീനുകളും ആന്റിമൈക്രോബിയൽ പെപ്ടിടുകളും ഹാനികരമായ കോശങ്ങളേയും അന്യ വസ്തുക്കളേയും വിഴുങ്ങി നിർവ്വീര്യമാക്കാൻ പ്രാപ്തമായ ഭക്ഷക കോശം മുതൽ രോഗാണുക്കൾക്കെതിരെ വിപുലമായ അക്രമണം നടത്താൻ പര്യാപ്തമായപ്രതിരോധാനുപൂരകങ്ങൾ വരെ പ്രതിരോധ ആയുധ ശേഖരത്തിലെ സങ്കേതങ്ങളാണ്. | ||
കുറച്ച്സമയം കൊണ്ട് പ്രത്യേക രോഗകാരികൾ പെട്ടെന്ന് കണ്ടുപിടിയ്ക്കാൻ സഹായിയ്ക്കുന്ന സംവിധാനമാണ് | കുറച്ച്സമയം കൊണ്ട് പ്രത്യേക രോഗകാരികൾ പെട്ടെന്ന് കണ്ടുപിടിയ്ക്കാൻ സഹായിയ്ക്കുന്ന സംവിധാനമാണ് ഇമ്മ്യൂണിറ്റി അഥവാ ആർജ്ജിത പ്രതിരോധം.ഈ സംവിധാനം രോഗകാരി ആദ്യം ശരീരത്തിൽ പ്രവേശിയ്ക്കുമ്പോൾ അതിനെ സംബന്ധിച്ച ഓർമ്മ പ്രതിരോധ സംവിധാനത്തിൽ സൂക്ഷിയ്ക്കുന്നു.വീണ്ടും അദ്ദേഹത്തിന് രോഗകാരി പിടിപെട്ടാൽ പെട്ടെന്ന് തന്നെ കൂടുതൽ ശക്തമായിപ്രതിരോധിയ്ക്കാൻ അത് ശരീരത്തെ സജ്ജമാക്കുന്നു.പ്രതിരോധകുത്തിവയ്പ്പുകളിൽ ഉപയോഗിയ്ക്കുന്നത് ഈ സംവിധാനമാണ്. | ||
രോഗപ്രതിരോധ സംവിധാനം കാര്യക്ഷമമല്ലാതെയാകുമ്പോൾ പ്രതിരോധ സംവിധാനത്തിന് അപര്യാപ്തത ഉണ്ടാവുകയും അത് അപകടകരവും ജീവനു ഭീഷണിയുമായ അസുഖങ്ങൾ ഉണ്ടാകാൻ കാരണമാവുകയും ചെയ്യും.ജനിതക രോഗങ്ങളും എയ്ഡസ് പോലുള്ള രോഗങ്ങളും രോഗപ്രതിരോധ സംവിധാനത്തെ ശോഷിപ്പിയ്ക്കുന്നതരം | രോഗപ്രതിരോധ സംവിധാനം കാര്യക്ഷമമല്ലാതെയാകുമ്പോൾ പ്രതിരോധ സംവിധാനത്തിന് അപര്യാപ്തത ഉണ്ടാവുകയും അത് അപകടകരവും ജീവനു ഭീഷണിയുമായ അസുഖങ്ങൾ ഉണ്ടാകാൻ കാരണമാവുകയും ചെയ്യും.ജനിതക രോഗങ്ങളും എയ്ഡസ് പോലുള്ള രോഗങ്ങളും രോഗപ്രതിരോധ സംവിധാനത്തെ ശോഷിപ്പിയ്ക്കുന്നതരം മരുന്നുകളോ ഇത്തരം അസുഖങ്ങൾക്ക് കാരണമായേക്കാം.പല സ്രോതസ്സുകളിൽ നിന്നാണ് രോഗങ്ങൾ പകരുക. | ||
നേരിട്ട് പകരുന്നവ:മനുഷ്യനിൽനിന്ന് മനുഷ്യനിലേയ്ക്ക്-എയ്ഡസ് ഹെപ്പറ്റൈറ്റിസ് തുടങ്ങിയവ | നേരിട്ട് പകരുന്നവ:മനുഷ്യനിൽനിന്ന് മനുഷ്യനിലേയ്ക്ക്-എയ്ഡസ് ഹെപ്പറ്റൈറ്റിസ് തുടങ്ങിയവ | ||
അമ്മയിൽനിന്ന് കുഞ്ഞിലേയ്ക്ക്: എയ്ഡസ് | അമ്മയിൽനിന്ന് കുഞ്ഞിലേയ്ക്ക്: എയ്ഡസ് |