"ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/ശുചിയാക്കാം പ്രകൃതിയെ പ്രതിരോധിയ്ക്കാം കൊറോണയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/ശുചിയാക്കാം പ്രകൃതിയെ പ്രതിരോധിയ്ക്കാം കൊറോണയെ (മൂലരൂപം കാണുക)
21:28, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=4 | | color=4 | ||
}} | }} | ||
അണകെട്ടിയും അതിർത്തിതിരിച്ചും മനുഷ്യൻ സൃഷ്ടിച്ച പ്രതിബന്ധങ്ങളെയൊക്കെ തകർത്തെറിഞ്ഞുകൊണ്ടാണ് രണ്ടുവർഷം മുൻപ് പ്രളയമെത്തിയത്. | അണകെട്ടിയും അതിർത്തിതിരിച്ചും മനുഷ്യൻ സൃഷ്ടിച്ച പ്രതിബന്ധങ്ങളെയൊക്കെ തകർത്തെറിഞ്ഞുകൊണ്ടാണ് രണ്ടുവർഷം മുൻപ് പ്രളയമെത്തിയത്.ഒന്നിരുട്ടി വെളുക്കുന്ന നേരം കൊണ്ട് നാംകെട്ടിപ്പൊക്കിയപലതും അതിൽ കടപുഴകി.ഇപ്പോഴിതാ കണ്ണുതുറക്കുന്നനേരത്തിൽ നമ്മുടെ നാട്ടിലൊരു മഹാമാരി പടർന്നുപിടിയ്ക്കുന്നു. | ||
വ്യക്തി ശുചത്വം പരിസരശുചിത്വം ഭക്ഷണ ശുചിത്വം തുടങ്ങിയവയെല്ലാംചെയ്താൽ മാത്രമേ നാം ഇതിൽ നിന്നും മുക്തരാവുകയുള്ളൂ.നമ്മുടെ പരിസ്ഥിതിയെ നശിപ്പിയ്ക്കുന്നത് പ്ലാസ്റ്റിക്ക് ആണ്.പരിസ്ഥിതിയും പ്ലാസ്റ്റക്കും തമ്മിൽ ഒരു ബന്ധമുണ്ട്.അതായത് പ്ലാസ്റ്റക്കിന്റെ ഉപയോഗം കൂടുമ്പോൾ പരിസ്ഥിതി നശിയ്ക്കുന്നു.ഇന്ന് നിത്യജീവിതത്തിൽ | വ്യക്തി ശുചത്വം പരിസരശുചിത്വം ഭക്ഷണ ശുചിത്വം തുടങ്ങിയവയെല്ലാംചെയ്താൽ മാത്രമേ നാം ഇതിൽ നിന്നും മുക്തരാവുകയുള്ളൂ.നമ്മുടെ പരിസ്ഥിതിയെ നശിപ്പിയ്ക്കുന്നത് പ്ലാസ്റ്റിക്ക് ആണ്.പരിസ്ഥിതിയും പ്ലാസ്റ്റക്കും തമ്മിൽ ഒരു ബന്ധമുണ്ട്.അതായത് പ്ലാസ്റ്റക്കിന്റെ ഉപയോഗം കൂടുമ്പോൾ പരിസ്ഥിതി നശിയ്ക്കുന്നു.ഇന്ന് നിത്യജീവിതത്തിൽ മനുഷ്യന് ഒഴിച്ചുകൂടാനാവാത്ത ഒരു വസ്തുവായിക്കഴിഞ്ഞു പ്ലാസ്റ്റിക്ക്.പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം പരിസ്ഥിതിയെ നശിപ്പിയ്ക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. | ||
1862ൽ ശ്രീ അലക്സാണ്ടർ പെർക്ക് എന്ന മഹാനാണ് പ്ലാസ്റ്റിക്ക് കണ്ടുപിടിച്ചത്. ഏതുരൂപത്തിലും മാറാവുന്നത് എന്നർത്ഥംവരുന്ന പ്ലാസ്ടിക്കോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് പ്ലാസ്റ്റിക്ക് എന്ന വാക്കുണ്ടായത്.ലോകത്തിൽ പ്ലാസ്റ്റിക്ക് ഉപയോഗത്തിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.നമ്മൾ പാക്കിംങ്ങിനു വേണ്ടിയാണ് പ്ലാസ്റ്റിക്കിന്റെ 52 % വും ഉപയോഗിയ്ക്കുന്നത്.പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാകുന്ന ഡയോക്സിൻ എന്ന വാതകം കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നു. | 1862ൽ ശ്രീ അലക്സാണ്ടർ പെർക്ക് എന്ന മഹാനാണ് പ്ലാസ്റ്റിക്ക് കണ്ടുപിടിച്ചത്. ഏതുരൂപത്തിലും മാറാവുന്നത് എന്നർത്ഥംവരുന്ന പ്ലാസ്ടിക്കോസ് എന്ന ഗ്രീക്ക് പദത്തിൽ നിന്നാണ് പ്ലാസ്റ്റിക്ക് എന്ന വാക്കുണ്ടായത്.ലോകത്തിൽ പ്ലാസ്റ്റിക്ക് ഉപയോഗത്തിൽ എട്ടാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.നമ്മൾ പാക്കിംങ്ങിനു വേണ്ടിയാണ് പ്ലാസ്റ്റിക്കിന്റെ 52 % വും ഉപയോഗിയ്ക്കുന്നത്.പ്ലാസ്റ്റിക്ക് കത്തുമ്പോൾ ഉണ്ടാകുന്ന ഡയോക്സിൻ എന്ന വാതകം കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകുന്നു. | ||
ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതി സംഘടനയായ UNEP(United Nations Environment Programme)1972 ൽ നിലവിൽവന്നു.ഇതിന്റെ ആദ്യസമ്മേളനം 1972 ജൂൺ5 ന് സ്റ്റോക്ക് ഹോമിൽ നടന്നു.അന്നുമുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചുവരുന്നു. | ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതി സംഘടനയായ UNEP(United Nations Environment Programme)1972 ൽ നിലവിൽവന്നു.ഇതിന്റെ ആദ്യസമ്മേളനം 1972 ജൂൺ5 ന് സ്റ്റോക്ക് ഹോമിൽ നടന്നു.അന്നുമുതൽ ജൂൺ 5 ലോക പരിസ്ഥിതി ദിനമായി ആചരിച്ചുവരുന്നു. |