Jump to content
സഹായം

"യുബിഎംസി എഎൽപിഎസ് ഹോസ്ദുർഗ്ഗ്/അക്ഷരവൃക്ഷം/സെൽവി ‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 6: വരി 6:


                          
                          
ഞാൻ പലപ്പോഴും ഓർക്കും,
ഞാൻ പലപ്പോഴും ഓർക്കും
സെൽവിയെ.
സെൽവിയെ  
ഒന്നാം ക്ലാസ്സിൽ പിന്നിലെ ബെഞ്ചിൽ  
ഒന്നാം ക്ലാസ്സിൽ പിന്നിലെ ബെഞ്ചിൽ  
മുന്നിലെ ബെഞ്ചിൽ  
മുന്നിലെ ബെഞ്ചിൽ  
നെല്ലിമരച്ചോട്ടിൽ  
നെല്ലിമരച്ചോട്ടിൽ  
വരാന്തയിൽ  
വരാന്തയിൽ  
കഞ്ഞിപ്പുരയിൽ  
കഞ്ഞിപ്പുരയിൽ .
എന്തിന്? മൂത്രപ്പുരയിൽപ്പോലും  
എന്തിന്? മൂത്രപ്പുരയിൽപ്പോലും !
ഞാനെങ്ങോട്ട് തിരിഞ്ഞാലും  
ഞാനെങ്ങോട്ട് തിരിഞ്ഞാലും  
നിഴൽ പോലെ സെൽവി  
നിഴൽ പോലെ സെൽവി.
മടുത്തു ഈ സെൽവിയെ കൊണ്ട്  
മടുത്തു ഈ സെൽവിയെ കൊണ്ട് .
എങ്കിലും,  
എങ്കിലും,  
നല്ല ഇമ്പമുള്ള സ്വരമായിരുന്നു  
നല്ല ഇമ്പമുള്ള സ്വരമായിരുന്നു .
ഴ കളെല്ലാം ള കളായിരുന്ന സെൽവിക്ക്  
"' -കളെല്ലാം "" -കളായിരുന്ന സെൽവിക്ക് .
പ്ലാസ്റ്റിക്കും തകരയും പെറുക്കുന്ന  
പ്ലാസ്റ്റിക്കും തകരയും പെറുക്കുന്ന  
അമ്മക്ക് പേര് അളകി എന്നും  
അമ്മക്ക് പേര് അളകി എന്നും  
അച്ഛന്റ്റെ പേര് അളകൻ എന്നും.  
അച്ഛന്റെറ പേര് അളകൻ എന്നും.  
കുളിക്കാത്ത എണ്ണയിടാത്ത  
കുളിക്കാത്ത എണ്ണയിടാത്ത  
സെൽവിയുടെ മുടി,  
സെൽവിയുടെ മുടി,  
വരി 36: വരി 36:
വെറും മണ്ണിൽ  
വെറും മണ്ണിൽ  
കമിഴ്ന്നു കിടക്കും.  
കമിഴ്ന്നു കിടക്കും.  
തല, ർറക്കവോ എന്ന് മാന്തും.  
തല "ർറക്കവോ "എന്ന് മാന്തും.  
പരീക്ഷയുണ്ടെന്ന് ടീച്ചർ പറഞ്ഞ ഒരു തിങ്കളാഴ്ച  
പരീക്ഷയുണ്ടെന്ന് ടീച്ചർ പറഞ്ഞ ഒരു തിങ്കളാഴ്ച  
സെൽവി വന്നില്ല.  
സെൽവി വന്നില്ല.  
മെല്ലെ മെല്ലെ സെൽവിയുടെ  
മെല്ലെ മെല്ലെ സെൽവിയുടെ  
ഓർമയ്ക്കുമേൽ മണ്ണ് വീണു.  
ഓർമയ്ക്കുമേൽ മണ്ണ് വീണു.  
മരിച്ചിട്ടുണ്ടാവും അവൾ.
മരിച്ചിട്ടുണ്ടാവും അവൾ,
കോളറയോ ജ്വരമോ വന്ന്.  
കോളറയോ ജ്വരമോ വന്ന്.  
ഇപ്പോൾ ചെളിപിടിച്ച നഖങ്ങൾ കണ്ടാൽ,
ഇപ്പോൾ ചെളിപിടിച്ച നഖങ്ങൾ കണ്ടാൽ
ഞാൻ സെൽവിയെ ഓർക്കും.
ഞാൻ സെൽവിയെ ഓർക്കും.
{{BoxBottom1
{{BoxBottom1
437

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/840148" എന്ന താളിൽനിന്ന് ശേഖരിച്ചത്