"ഗവ. എൽ പി എസ് മണലകം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി എസ് മണലകം/അക്ഷരവൃക്ഷം/മഹാമാരി (മൂലരൂപം കാണുക)
21:22, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ചൈനയിൽനിന്നും കടന്നുവന്നൊരു മഹാമാരിയല്ലോ | |||
ഇന്ന്,നമ്മുടെ നാട് ചെറുത്തുനിൽക്കാൻ പരിചയെടുക്കുന്നു | |||
സ്‌കൂളടച്ചു, കളിക്കളങ്ങൾ ഒഴിഞ്ഞുകിടക്കുന്നു | |||
കൂട്ടുകാരും മിണ്ടുന്നില്ല ഓടിയൊളിക്കുന്നു | |||
ആരുമാരും കൂട്ടില്ലാതെ വീട്ടിലിരിക്കുമ്പോൾ | |||
പേടിയോടെ എന്നുമെന്നും വാർത്തകൾ കേൾക്കുമ്പോൾ | |||
നല്ലൊരു നാട് വന്നണയുമെന്നമ്മ പറയുന്നു ഈ | |||
മഹാമാരി പോയീടുമെന്നെന്നമ്മ പറയുന്നു. | |||
</poem> </center> |