"ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ അന്തിമ മുന്നറിയിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്/അക്ഷരവൃക്ഷം/പ്രകൃതിയുടെ അന്തിമ മുന്നറിയിപ്പ് (മൂലരൂപം കാണുക)
21:20, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകൃതിയുടെ അന്തിമ മുന്നറിയ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 14: | വരി 14: | ||
<p> കൃത്യമായ മുൻകരുതലിലൂടെയും പ്രതിരോധ സംവിധാനങ്ങളിലൂടെയും മികവുറ്റ ഒരു രോഗപ്രതിരോധസംവിധാനം നമുക്ക് തീർക്കാനാകും. അവ ചിലപ്പോൾ രോഗപ്രതിരോധത്തിൽ ഉപരി മറ്റു പലതും നമുക്ക് സമ്മാനിക്കും .ജനജീവിതം നിശ്ചലമായ മഹാനഗരങ്ങളിൽ കുറഞ്ഞ അന്തരീക്ഷമാലിന്യങ്ങളുടെ അളവ് ശാസ്ത്ര ലോകത്തെ പോലും ഞെട്ടിപ്പിച്ചു. തെളിവുറ്റ ആകാശം ഇന്ത്യൻ തലസ്ഥനനഗരിക്ക് സമ്മാനിച്ചതു ഹിമാലയൻനിരകളുടെ കൺകുളിർക്കുന്ന കാഴ്ച നാം ഏവരും അറിഞ്ഞതാണ് .അതിനാൽ രോഗപ്രതിരോധത്തിനുപരി പ്രകൃതിയും സംരക്ഷിക്കപ്പെടുന്ന സുവർണമുഹൂർത്തങ്ങൾ നമുക്ക് തീർക്കാനാകും</p> | <p> കൃത്യമായ മുൻകരുതലിലൂടെയും പ്രതിരോധ സംവിധാനങ്ങളിലൂടെയും മികവുറ്റ ഒരു രോഗപ്രതിരോധസംവിധാനം നമുക്ക് തീർക്കാനാകും. അവ ചിലപ്പോൾ രോഗപ്രതിരോധത്തിൽ ഉപരി മറ്റു പലതും നമുക്ക് സമ്മാനിക്കും .ജനജീവിതം നിശ്ചലമായ മഹാനഗരങ്ങളിൽ കുറഞ്ഞ അന്തരീക്ഷമാലിന്യങ്ങളുടെ അളവ് ശാസ്ത്ര ലോകത്തെ പോലും ഞെട്ടിപ്പിച്ചു. തെളിവുറ്റ ആകാശം ഇന്ത്യൻ തലസ്ഥനനഗരിക്ക് സമ്മാനിച്ചതു ഹിമാലയൻനിരകളുടെ കൺകുളിർക്കുന്ന കാഴ്ച നാം ഏവരും അറിഞ്ഞതാണ് .അതിനാൽ രോഗപ്രതിരോധത്തിനുപരി പ്രകൃതിയും സംരക്ഷിക്കപ്പെടുന്ന സുവർണമുഹൂർത്തങ്ങൾ നമുക്ക് തീർക്കാനാകും</p> | ||
<p> മാനവരാശി ഒരിക്കലും ഭൂമിക്കൊരു ശാപമായിമാറരുത് പ്രകൃതിയോട് ഇണങ്ങിയ ജീവിതത്തിലൂടെയും കൃത്യമായ പ്രതിരോധ സംവിധാനങ്ങളിലൂടെയും നമുക്കും അതിജീവിക്കാം ഏതു മഹാമാരിയെയും . നമുക്ക് കൈകോർക്കാം നല്ലൊരു നാളേക്കായി സ്വപ്നം കാണാം കർമമുഖരിതരാകാം നന്മകൾ നിറഞ്ഞ ലോകത്തിനായി എന്നും ഇപ്പോഴും .</p> | <p> മാനവരാശി ഒരിക്കലും ഭൂമിക്കൊരു ശാപമായിമാറരുത് പ്രകൃതിയോട് ഇണങ്ങിയ ജീവിതത്തിലൂടെയും കൃത്യമായ പ്രതിരോധ സംവിധാനങ്ങളിലൂടെയും നമുക്കും അതിജീവിക്കാം ഏതു മഹാമാരിയെയും . നമുക്ക് കൈകോർക്കാം നല്ലൊരു നാളേക്കായി സ്വപ്നം കാണാം കർമമുഖരിതരാകാം നന്മകൾ നിറഞ്ഞ ലോകത്തിനായി എന്നും ഇപ്പോഴും .</p> | ||
{{BoxBottom1 | |||
| പേര്= പാർവ്വതി .ആസ് .ആർ | |||
| ക്ലാസ്സ്=10 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=ജി വി എച്ച് എസ് എസ് ആര്യനാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 42005 | |||
| ഉപജില്ല= നെടുമങ്ങാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=തിരുവനന്തപുരം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |