|
|
വരി 1: |
വരി 1: |
| [[{{PAGENAME}}/ കല്ലിൻറെ കഥ | കല്ലിൻറെ കഥ]]
| | |
| {{BoxTop1
| |
| | തലക്കെട്ട്= കല്ലിൻറെ കഥ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <p>
| |
| ലോകം ഉണ്ടായത് മുതൽ ഞാനുണ്ട്. ഞാൻ ഒരു മലയരികിലാണ് താമസിച്ചിരുന്നത്. ഞാൻ ഒരു മഴയോടൊപ്പം ലോകം ചുറ്റി കാണാനിറങ്ങി.
| |
| അങ്ങനെ ഒരു വഴിയരികിൽ എത്തി. കുറേ കഴിഞ്ഞപ്പോൾ കുറേ വാഹനങ്ങൾ അതുവഴി ചീറി പാഞ്ഞു പോയി. അപ്പോഴേക്കും എൻറെ ദേഹം മുഴുവൻ
| |
| ചെളി നിറഞ്ഞു. വീണ്ടും മഴ വന്നു. ഞാൻ ഒഴുകി ഒരു നദിയിലേക്ക് വീണു. എൻറെ ദേഹത്തെ അഴുക്കൊക്കെ പോയി. ഞാൻ നദിയിലൂടെ കുറേ ദൂരം ഒഴുകി.
| |
| ഞാൻ ഉരുണ്ട് മിനുസമുള്ളതായി മാറിയിരുന്നു.
| |
| </p><center>
| |
| {{BoxBottom1
| |
| | പേര്= പെർസിസ് മേരി പ്രിൻസ്
| |
| | ക്ലാസ്സ്= 5A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ജെ.ബി.എസ് വെൺമണി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 36318
| |
| | ഉപജില്ല=ചെങ്ങന്നൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= ആലപ്പുഴ
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |