"കുമരകം എബിഎം ഗവ യുപിഎസ്/അക്ഷരവൃക്ഷം/വൃത്തിയില്ലെങ്കിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കുമരകം എബിഎം ഗവ യുപിഎസ്/അക്ഷരവൃക്ഷം/വൃത്തിയില്ലെങ്കിൽ (മൂലരൂപം കാണുക)
21:03, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= വൃത്തിയില്ലെങ്കിൽ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| തലക്കെട്ട്= വൃത്തിയില്ലെങ്കിൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= വൃത്തിയില്ലെങ്കിൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
<p> | |||
ഒരു വീട്ടിൽ രണ്ടു കുട്ടികളുണ്ടായിരുന്നു .വിനുവും ചേച്ചി അനുവും .വിനു മഹാ മടിയനായിരുന്നു .അനുവാകട്ടെ കഠിനാധ്വാനിയായ കുട്ടിയും .അവരുടെഅച്ചൻ രോഗബാധിതനായി കിടപ്പിലായിരുന്നു .കുട്ടികളുടെയും ഭർത്താവിന്റെയും കാര്യങ്ങളെല്ലാം നോക്കിയ ശേഷമായിരുന്നു അവരുടെ അമ്മ ജോലിക്കു പോയിരുന്നത് .ഒരു ദിവസം വൈകുന്നേരം അവരുടെ 'അമ്മ അവരോടു പറഞ്ഞു ."മക്കളെ എനിക്ക് ഒരു മാസം തിരുവനന്തപുരത്തു ട്രെയിനിങ്ങാണ് . നിങ്ങൾ വേണം വീട്ടുകാര്യവും അച്ഛനെയും നോക്കാൻ . അനു വീട്ടിനകത്തെ കാര്യങ്ങളെല്ലാം നോക്കണം വിനു വീടിനു പുറവും പരിസരവുമെല്ലാം വൃത്തിയാക്കണം" .കുട്ടികൾ സമ്മതിച്ചു .പിറ്റേന്ന് അമ്മ ട്രൈനിങ്ങിനു പോകുകയും ചെയ്തു .അനു തന്നെയേല്പിച്ച കാര്യങ്ങളെല്ലാം ഭംഗിയായി ചെയ്ത്തതു . വിനുവാകട്ടെ ഒന്നും ചെയ്യാതെ കളിച്ചു നടന്നു .വിനുവുന്റെ ജോലി കൂടി അനു ഏറ്റെടുത്തു ചെയ്തു തീർത്തു .പക്ഷെ ഒരു ദിവസം അനു മുറ്റത്തു തെന്നിവീണു.അനുവിന്റെ കാലിനു നല്ലൊരു മുറിവ് പറ്റി അനുവിന് ജോലി ചെയ്യാൻ ഏറെ ബുദ്ധിമുട്ടനുഭവപ്പെട്ടു .എന്നാലും അച്ഛന്റെ കാര്യവും വീട്ടിനകത്തെ കാര്യവും അവൾ ചെയ്തു .വിനു അപ്പോഴും ഒരു പണിയും ചെയ്യാതെ നടന്നു .വീടിനു പുറവും ചുറ്റുപാടും ചപ്പു ചവറും മാലിന്യങ്ങളും അഴുക്കു വെള്ളവും കൊണ്ടു നിറഞ്ഞു .<br> <br>ദിവസങ്ങൾ കഴിഞ്ഞു .വിനു അന്ന് കളിക്കാനൊന്നും പോയില്ല .അനു ചോദിച്ചു "എന്താ വിനു കിടക്കുന്നത്? അമ്മ ഇന്ന് വരും ഈ പരിസരമെല്ലാം കിടക്കുന്നതു കണ്ടില്ലേ ?അമ്മ വന്നാലുറപ്പായും വഴക്കു പറയും "."എനിക്ക് വയ്യ ചേച്ചി തീരെ സുഖമില്ല പനിയുള്ളതു പോലെ തോന്നുന്നു" .വൈകുന്നേരം അമ്മ വന്നു. വിനുവിനെ ആശുപത്രിയിൽ കൊണ്ടു പോയി വിനുവിന് ഡെങ്കിപ്പനിയാണെന്നു സ്ഥിരീകരിച്ചു .' അമ്മ പറഞ്ഞു "നോക്കൂ വിനു നിന്റെ അനാസ്ഥ കൊണ്ടല്ലേ ഇവിടെ കൊതുകുകൾ പെരുകിയത് "? ഇത്തരം ജീവികൾ രോഗവാഹകരാണെന്നു നിനക്കറിയില്ലേ . ഇനിയെങ്കിലും ശുചിത്വത്തിന്റെ പ്രാധാന്യം നീ മനസിലാക്കണം . വയ്യാത്ത അച്ഛന് ഈ അസുഖം കൂടി വന്നാൽ എന്താവും നമ്മുടെ അവസ്ഥ ." വിനുവിനു തന്റെ തെറ്റ് മനസിലായി .അവന്റെ കണ്ണുകൾ നിറഞ്ഞു . ദുർബലമായ സ്വരത്തിൽ അവൻ പറഞ്ഞു ."അമ്മേ ഞാൻ ഇനിയൊരിക്കലും ഇതാവർത്തിക്കില്ല " .അമ്മയുടെ കണ്ണുകളും നിറഞ്ഞു .അവർ അവനെ വാരിയെടുത്തു ഉമ്മ വെച്ചു. | |||
</p> | |||
{{BoxBottom1 | |||
| പേര്= അശ്വിൻ എ ആർ | |||
| ക്ലാസ്സ്= 7 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എബിഎം ഗവ യുപിഎസ് കുമരകം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= | |||
| ഉപജില്ല= കോട്ടയം വെസ്റ്റ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= കഥ <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |