"എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/അക്ഷരവൃക്ഷം/അറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൽ. എം. എൽ. പി. എസ്സ് അരിവാരിക്കുഴി/അക്ഷരവൃക്ഷം/അറിവ് (മൂലരൂപം കാണുക)
21:02, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അറിവ് | color= 2 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= അറിവ് | | തലക്കെട്ട്= അറിവ് | ||
| color= 2 | | color= 2 | ||
}} | |||
നന്ദു രണ്ടാം ക്ളാസ്സിലാണ് പഠിക്കുന്നത്.പഠനത്തിൽ വലിയ മിടുക്കനല്ല പക്ഷെ ചിത്ര രചനയിൽ | |||
മിടുമിടുക്കനാണ്.അവന്റെ ചിത്രങ്ങൾക്ക് ജീവനുള്ളതായി തോന്നും.അവന്റെ വലിയ സ്വപ്നമായിരുന്നു ഉപജില്ല ചിത്ര രചന മത്സരത്തിൽ പങ്കെടുക്കണമെന്നത്. അതിനായി അവൻ കാത്തിരുന്നു. | |||
എന്നാൽ അവന്റെ സ്വപ്നങ്ങളെ തച്ചുടച്ച് കൊണ്ട് പല വിധ രോഗങ്ങൾ അവനെ പിടികൂടി.മാതാപിതാക്കൾ അവനെ ആശുപത്രിയിൻ എത്തിച്ചു. അവരെ കണ്ട ഉടനെ ഡോക്ടർക്ക് അവന്റെ അസുഖത്തിന്റെ കാരണം മനസ്സിലായി. വ്യക്തി ശചിത്വം തീരെയില്ലായിരുന്നു . | |||
ഡോക്ടർ അവന് മരുന്ന് നൽകി കൂടാതെ ശുചിത്വം പാലിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും നന്ദുവിനും മാതാപിതാക്കൾക്കും ഉപദേശം നൽകി.വീട്ടിലെത്തിയ അവർ ഡോക്ടറുടെ ഉപദേശ പ്രകാരം | |||
വീടും പരിസരവും വ്രത്തിയാക്കുകയും വ്യക്തി ശുചിത്വം പാലിക്കാനും തുടങ്ങി. നന്ദു ഒരു പുതിയ ആളായി മാറി. | |||
വ്യകിതി ശുചിത്വും പരിസര ശുചിത്വും സമൂഹ ശുചിത്വവും പാലിച്ചാൽ ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ കഴിയും. | |||
{{BoxBottom1 | |||
| പേര്= മുഹമ്മദ് ഹയാത്ത് റോഷൻ | |||
| ക്ലാസ്സ്= 3 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= എൽഎംഎൽപിഎസ് അരിവാരിക്കുഴി | |||
| സ്കൂൾ കോഡ്= 42424 | |||
| ഉപജില്ല= കിളിമാനൂർ | |||
| ജില്ല= തിരുവനന്തപുരം | |||
| തരം= കഥ | |||
| color= 2 | |||
}} | }} |