"ഗവൺമെന്റ് എച്ച്.എസ് കാഞ്ഞിരപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്.എസ് കാഞ്ഞിരപ്പള്ളി (മൂലരൂപം കാണുക)
16:45, 22 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി 2010→ചരിത്രം
വരി 45: | വരി 45: | ||
എസ്.എസ്. എ യില്‍ നിന്നും ഒരു അഡീഷണല്‍ ക്ലാസ്സ് റൂം 2004 ലഭിച്ചിരുന്നു. ഇതില്‍ ഐ.റ്റി. സ്കൂളിന്‍റെ ടീച്ചേഴ്സ ട്രെയിനിങ്ങ് സെന്‍റര് പ്രവര്‍ത്തിക്കുന്നു. 25 സെന്‍റ് സ്ഥലത്തില്‍ സ്ക്ൗട്ട് ആന്ിറ് ഗൈഡിന്‍റെ ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്നു. ഈ കോബൗണ്ടില്‍ തന്നെ എസ്.എസ്.എ.യുടെ ബ്ലോക്ക് റിസോര്‍സ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നു. | എസ്.എസ്. എ യില്‍ നിന്നും ഒരു അഡീഷണല്‍ ക്ലാസ്സ് റൂം 2004 ലഭിച്ചിരുന്നു. ഇതില്‍ ഐ.റ്റി. സ്കൂളിന്‍റെ ടീച്ചേഴ്സ ട്രെയിനിങ്ങ് സെന്‍റര് പ്രവര്‍ത്തിക്കുന്നു. 25 സെന്‍റ് സ്ഥലത്തില്‍ സ്ക്ൗട്ട് ആന്ിറ് ഗൈഡിന്‍റെ ജില്ലാ ആസ്ഥാനം സ്ഥിതിചെയ്യുന്നു. ഈ കോബൗണ്ടില്‍ തന്നെ എസ്.എസ്.എ.യുടെ ബ്ലോക്ക് റിസോര്‍സ് സെന്‍റര്‍ പ്രവര്‍ത്തിക്കുന്നു. | ||
എം.പി. ഫണ്ടില്‍ നിന്നും കന്പ്യൂട്ടറുകളും ഐ.റ്റി. പ്രജകറ്റില്‍ നിന്നും അഞ്ച് കന്പ്യൂട്ടറുകളും കിട്ടിയിട്ടുണ്ട്. എല്‍.സി.ഡി. പ്രോജക്ടര്‍ എഡ്യൂസാറ്റ് എന്നിവയെല്ലാം കുട്ടികളുടെ പഠനത്തിന് പ്രയോജനപ്പെടുത്തുന്നു. | എം.പി. ഫണ്ടില്‍ നിന്നും കന്പ്യൂട്ടറുകളും ഐ.റ്റി. പ്രജകറ്റില്‍ നിന്നും അഞ്ച് കന്പ്യൂട്ടറുകളും കിട്ടിയിട്ടുണ്ട്. എല്‍.സി.ഡി. പ്രോജക്ടര്‍ എഡ്യൂസാറ്റ് എന്നിവയെല്ലാം കുട്ടികളുടെ പഠനത്തിന് പ്രയോജനപ്പെടുത്തുന്നു. | ||
ജില്ലാ പഞ്ചായത്തില്‍ നിന്നും 2005-06 മെയ്ഡനന്‍സ് ഗ്രാന്‍റ് കൊണ്ട് കെട്ടിടം പുതുക്കി. ഗെയിറ്റ് പിടുപ്പിച്ചു, എസ്.എസ്.എ.യില്‍ നിന്നും ചുറ്റുമതില്‍ എന്നിവ യുടെ നിര്‍മ്മാണം നടത്തി. | |||
ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വിളങ്ങിനിന്നുരുന്ന ഒട്ടേറെ വ്യക്തികള്‍ക്കും രാഷ്ട്രീയ സാമൂഹിക ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും കലാകായിക രംഗത്തെ പ്രഗല്‍ഭര്‍ക്കും വളര്‍ന്നുവരുവന്‍ കളമൊരുക്കിയ ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ ഗതകാല പ്രൗഢിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഒരു തീവൃയത്നം നടത്തേണ്ടതുണ്ട്. | ഇന്‍ഡ്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ വിളങ്ങിനിന്നുരുന്ന ഒട്ടേറെ വ്യക്തികള്‍ക്കും രാഷ്ട്രീയ സാമൂഹിക ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും കലാകായിക രംഗത്തെ പ്രഗല്‍ഭര്‍ക്കും വളര്‍ന്നുവരുവന്‍ കളമൊരുക്കിയ ഈ വിദ്യാലയ മുത്തശ്ശിയുടെ ശതാബ്ദി ആഘോഷിക്കുന്ന ഈ വേളയില്‍ ഗതകാല പ്രൗഢിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഒരു തീവൃയത്നം നടത്തേണ്ടതുണ്ട്. | ||