Jump to content
സഹായം

"കൊളവല്ലൂർ എൽ.പി.എസ്./അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
  *[[{{PAGENAME}}/ഒരു മഹാമാരി|ഒരു മഹാമാരി]
*[[{{PAGENAME}}/എന്നിലെ വെളിച്ചം |എന്നിലെ വെളിച്ചം]]
*[[{{PAGENAME}}/
 
{{BoxTop1
*[[{{PAGENAME}}/കരുതലിൻറെ കാലം |കരുതലിൻറെ കാലം]]
| തലക്കെട്ട്=  ഒരു മഹാമാരി 
| color=  2       
}}
<center><poem>
ഒരു ഞായർ ദിവസം
ഒന്ന് മയങ്ങിപ്പോയി ഞാൻ
സ്വപ്നത്തിൽ ഒരു കോവിഡ്
വന്നു തട്ടിവിളിച്ചു
പേടിയിൽ ഞാൻ ഒന്ന് എഴുന്നേറ്റു
സ്വപ്നം അല്ലത് നേർ കാഴ്ച ആണ്
വെളിയിൽ കളിച്ചു നടന്ന ഞാൻ ഇന്ന്
വീട്ടിൽ അടച്ചിട്ട മുറിയിലായി
പൊട്ടിച്ചിരിക്കുവാൻ ഓടിക്കളിക്കുവാൻ
പറ്റാതെ ഓരോ ദിനവും കളിച്ചു കൂട്ടി
യെൻ തോഴിയെ പോലും കാണാൻ
കഴിയാത്ത ആ ദിനങ്ങൾ
എങ്കിലും ഇപ്പോൾ അകന്നിരുന്നാൽ
പിന്നീട് അടുത്തിരിക്കാം
</poem></center>
{{BoxBottom1
| പേര്= അഷിമ എം
| ക്ലാസ്സ്=  നാലാം തരം  ഡി
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കൊളവല്ലൂർ എൽ പി സ്കൂൾ
| സ്കൂൾ കോഡ്= 14510
| ഉപജില്ല=    പാനൂർ
| ജില്ല=തലശ്ശേരി
| തരം=      കവിത
| color=    1
}}
{{Verified1 | name=Panoormt| തരം=  കവിത}}
178

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/838346" എന്ന താളിൽനിന്ന് ശേഖരിച്ചത്