|
|
വരി 1: |
വരി 1: |
|
| |
|
| {{BoxTop1
| |
| | തലക്കെട്ട്= കുഞ്ഞുമുയലും ലുലു കുറുക്കനും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
|
| |
| <p> <br>
| |
| കുഞ്ഞു മുയലും കൂട്ടുകാരും കളിച്ചുകൊണ്ടിരിക്കുമ്പോൾ ലുലു കുറുക്കൻ അതുവഴി വന്നു.അവരെ കണ്ടപ്പോൾ ലുലുവിന്റെ വായിൽ വെള്ളമൂറി .ലുലു വിചാരിച്ചു ഇവരെ പിടിച്ചാൽ അഞ്ചു ദിവസത്തേക്ക് കുശാൽ .. ലുലു കുറുക്കൻ ഒരു സൂത്രം ഇറക്കി. കൂട്ടുകാരെ ..അടുത്തദിവസം സിംഹ രാജാവ് വിരുന്നിനു ക്ഷണിച്ചിട്ടുണ്ട്.. എല്ലാവരോടും നേരത്തെ വരാൻ പറഞ്ഞു ...കുഞ്ഞു മുയലിന്റെ കൂട്ടത്തിൽ രണ്ടുപേർക്ക് കാര്യം മനസ്സിലായി .മറ്റുള്ള കൂട്ടുകാരെ വിവരമറിയിച്ചു അടുത്ത ദിവസം എത്തി .. പക്ഷേ ആരും അങ്ങോട്ടു വന്നില്ല .. ലുലുക്കുറുക്കനാണൽ വിശന്നിരിക്കുകയാണ്. നേരം രാത്രിയായിട്ടും ആരും വന്നില്ല. ലുലു കുറുക്കൻ കുഞ്ഞു മുയലിന്റെ വീട്ടിലെത്തി.കുഞ്ഞു മുയലിന്റെ അമ്മയുടെ കൂട്ടുകാരനാണ് ബിബു എന്ന നായ. വൈകിട്ട് കുഞ്ഞു മുയലിന്റെ അമ്മയെ കാണാൻ വന്നിരുന്നു. ബിബു തിരിച്ചുപോകാൻ പുറത്തിറങ്ങിയതും മുന്നിൽ ഒരു കുറുക്കൻ. ബിബു കുരച്ചുകൊണ്ട് ലുലുവിന്റെ പിന്നാലെ പോയി .. ലുലുക്കുറുക്കൻ ജീവനും കൊണ്ടോടി. എല്ലാവരെയും പറ്റിച്ചാൽ സ്വയം അപകടം ആകുമെന്ന് ലുലുവിന് മനസ്സിലായി .
| |
|
| |
|
| |
|
| |
| {{BoxBottom1
| |
| | പേര്= ഇഷാൻ. കെ ജെ .
| |
| | ക്ലാസ്സ്= 3 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്ച്.ഐ.എച്ച്.എസ്.എസ്.എടവനക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 26089
| |
| | ഉപജില്ല=വൈപ്പിൻ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= എറണാകുളം
| |
| | തരം= കഥ <!-- കവിത / കഥ / ലേഖനം -->
| |
| | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |