Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവൺമെന്റ് ഹൈസ്കൂൾ കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/ജൂൺ5Vsകോവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ജൂൺ 5 Vs കോവിഡ് കാലം | color=4 }} <font si...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=4         
| color=4         
}}
}}
<font size=4>
<font size=2>
പരിസ്ഥിതി ദിനത്തിൽ വൃക്ഷതൈ തന്നിട്ട് ടീച്ചർ പറഞ്ഞു ഇത് നട്ട് വളർത്തി വലുതാ ക്കണം അതെ എന്നമട്ടിൽ തലയാട്ടി അത്രം അത്രം ആക്കി ബാഗിൽ ഭദ്ര മാക്കി  ബാഗിൽ വെച്ചു. ഞാൻ വീട്ടിലേക്ക് വന്നപ്പോൾ അല്ലേ പൂരം ആദ്യം അപ്പച്ഛന്റെ വക... ഇങ്ങ് താടാ നോക്കട്ടെ ഓ ഇത് അരളിച്ചെടി യാ ഇത് ഇവിടെ ഒന്നും നടണ്ട.. ഇതിന്റെ വേര് വിഷമാണ് മാത്രവുമല്ല ഇത് നിൽക്കുന്ന സ്ഥലത്തെ ചെടികൾക്കും  അത്ര നല്ലതല്ല... മനസ്സില്ലാമനസ്സോടെ ആണെങ്കിലും ഞാൻ അത് അവിടെ വച്ചു. മനസ്സിൽ അപ്പച്ചനോട് ദേഷ്യം വന്നു. എന്തൊക്കെയോ മനസ്സിൽ പറഞ്ഞിട്ട് ഞാൻ അവിടെ നിന്നും പോയി അപ്പച്ചൻ എല്ലാം നട്ടുവളർത്താം ചേന ചേമ്പ് മരിച്ചിനി വാഴ വെണ്ട എല്ലാം എനിക്ക് മാത്രം ഒന്നും നടക്കാൻ പറ്റില്ല.. ഓ ഒരു വലിയ കൃഷിക്കാരൻ...

വൈകുന്നേരം അപ്പയുടെ വക അടുത്തത് പപ്പാ എനിക്ക് സ്കൂളിൽ നിന്നും കിട്ടിയ ചെടി ഞാൻ എവിടെ നടണം?  ചെടി എടുത്ത് നോക്കേണ്ട താമസം വേണ്ട വേണ്ട,, ഇത് ഇവിടെ ഒന്നും നടണ്ട ഇത് അരളി ചെടി യാ,.. ഇനി അമ്മയുടെ ഭാഗം മാത്രമേ കേൾക്കേണ്ടത് ഉള്ളു അവിടുന്ന് കിട്ടി അപ്പച്ചനും പപ്പയും പറഞ്ഞത് കേട്ടില്ലേ അവിടെ ഒന്നും നടേണ്ട., ഫിഷ്ടാങ്കിൽ വശത്തായി ഞാൻ അത് അവിടെ വച്ചിട്ട് എന്റെ പാട്ടിനു പോയി..

വരി 22: വരി 22:
| color=2     
| color=2     
}}
}}
{{Verified1|name=Mohankumar S S| തരം=  ലേഖനം  }}
892

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/836993" എന്ന താളിൽനിന്ന് ശേഖരിച്ചത്