Jump to content
സഹായം

"ഗവ.വി.എച്ച്.എസ്സ് .എസ്സ് .മുട്ടറ/അക്ഷരവൃക്ഷം/അന്ന് ഘടികാരങ്ങളുണ്ടായിരുന്നില്ല........" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്= അന്ന് ഘടികാരങ്ങളുണ്ടായിരുന്നില്ല........      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->

| color= 5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -

<center> <story>
'''അന്ന് ഘടികാരങ്ങളുണ്ടായിരുന്നില്ല........

ഒരു ഓണംകൂടി വന്നെത്തിയതിന്റെ ആഘോഷ തിമിർപ്പിലായിരുന്നു ഞങ്ങൾ കുട്ടികൾ അന്ന് ഉറങ്ങാൻ കിടന്നത്. നാളെ അത്തം തുടങ്ങുകയാണ്. അതിരാവിലെ എഴുന്നേറ്റ് ഓണപൂക്കൾ പറിച്ചുകൊണ്ട് വന്ന് അത്തം ഇടണമെന്ന് ചേട്ടന്മാരും ചേച്ചിമാരും പറഞ്ഞു. അടുത്ത വീട്ടിലെ കുട്ടികൾ ഇടുന്നതിനേക്കാൾ വളരെ മനോഹരമായി ഒരു അത്തപൂക്കളമായിരിക്കണം നമ്മുടേത് എന്ന് ചേച്ചി പറഞ്ഞു. ഉറങ്ങുമ്പോഴും എന്റെ മനസ്സിൽ ഈ കാര്യങ്ങളായിരുന്നു. അറിയാതെ ഉറക്കത്തിലേക്ക് വീണുപോയി. ജനലിനിടയിലൂടെ മുറ്റത്തെ വെളിച്ചം കണ്ട് ഞാൻ എഴുന്നേറ്റു. മറ്റുള്ളവരെ വിളിച്ചുണർത്തി മുഖം കഴുകിയതിന് ശേഷം ഞങ്ങൾ വട്ടിയും എടുത്ത് പൂക്കൾ പറിക്കാനായി പുറപ്പെട്ടു. കാട്ട് ചെടികൾ വളർന്നുനിൽക്കുന്ന പറമ്പിലേക്കാണ് ഞങ്ങൾ പോയത്.  

ഞങ്ങൾ നോക്കിയപ്പോൾ പൂക്കൾ ഒന്നും തന്നെ വിരിഞ്ഞിരുന്നില്ല. ഞങ്ങൾ തമ്മിൽ പറഞ്ഞു ഇതെന്താ പൂക്കൾ ഒന്നും വിരിയാഞ്ഞത്. അപ്പോഴേക്കും അവിടമാകെ ഇരുട്ട് പരന്നു. ഞങ്ങൾക്ക് പരസ്പരം ആരെയും കാണാൻ പറ്റുന്നില്ല. അപ്പോഴാണ് ചേട്ടൻ പറഞ്ഞത് നമ്മൾ കണ്ട വെളിച്ചം നിലാവിന്റേതായിരുന്നു വെളിപ്പാൻകാലം ആയതല്ല. ക്ലോക്ക് ഇല്ലാതിരുന്ന ആ കാലത്ത് ഞങ്ങൾക്ക് പറ്റിയ അമളി. മുൻപോട്ട് നടന്ന എന്റെ കാൽ ഒരു മരത്തിൻറെ വേരിൽ തട്ടി മുറിഞ്ഞു. വേദന സഹിക്കാൻ ആകുന്നില്ല. ഞാൻ ആ മരത്തിന്റെ ചുവട്ടിൽ ഇരുന്നു. എല്ലാവരും അവിടിവിടയായി ഇരുന്നു. കുറേ കഴിഞ്ഞപ്പോൾ നേരം വെളുക്കാൻ തുടങ്ങി. പൂക്കൾ അപ്പോഴേക്കും വിടർന്നിരുന്നു. ഞങ്ങൾ എഴുന്നേറ്റ് പൂക്കൾ പറിച്ചു വീട്ടിൽ കൊണ്ട് വന്ന് മനോഹരമായ ഒരു പൂക്കളവും നിർമ്മിച്ചു.

'''</story> </center>
 
{{BoxBottom1
{{BoxBottom1
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/836401" എന്ന താളിൽനിന്ന് ശേഖരിച്ചത്