"സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/ പിറന്നാൾ സമ്മാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ജോൺസ് ഹയർസെക്കണ്ടറി സ്കൂൾ ഇരവിപേരൂർ/അക്ഷരവൃക്ഷം/ പിറന്നാൾ സമ്മാനം (മൂലരൂപം കാണുക)
19:52, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പിറന്നാൾ സമ്മാനം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 9: | വരി 9: | ||
വീട് മുഴുവൻ ബലൂണുകൾ കൊണ്ടും തോരണങ്ങൾ കൊണ്ട് അലങ്കരിക്കും. കൊറോണ കാരണം അവന്റെ ക്ലാസുകൾ അടച്ചുപൂട്ടി. | വീട് മുഴുവൻ ബലൂണുകൾ കൊണ്ടും തോരണങ്ങൾ കൊണ്ട് അലങ്കരിക്കും. കൊറോണ കാരണം അവന്റെ ക്ലാസുകൾ അടച്ചുപൂട്ടി. | ||
വീട്ടിൽ എല്ലാവരും അടച്ചു പൂട്ടി ഇരിക്കാൻ ഉത്തരവ് വന്നത് കൊണ്ട് തന്റെ പിറന്നാള് ആഘോഷിക്കാൻ പറ്റാതെ പോകുമോ എന്ന് സ്റ്റീവ് ഭയന്നു. | |||
അതിനു മുന്നേ അവധി തീരാൻ അവൻ പ്രാർത്ഥിച്ചു. പക്ഷേ ഓരോ ദിവസം കഴിയും തോറും ലോകത്തെ കൊറോണ ഉലച്ചുകൊണ്ടിരുന്നു. സ്റീവിന്റെ അച്ഛൻ ജോർജ് കേക്ക് വാങ്ങാം എന്ന് വിചാരിച്ചു തലേന്ന് തന്നെ കടയിലേക്ക് പോയി. പക്ഷേ നിർഭാഗ്യവശാൽ കടകൾ ഒന്നുപോലും തുറന്നിട്ടില്ല. വെറും കൈയോടെ വീട്ടിലേക്ക് തിരിച്ച് വന്നപ്പോൾ മുറ്റത്ത് അവൻ കാത്തിരിപ്പുണ്ടായിരുന്നു. അവന്റെ മുഖം മങ്ങിയത് അച്ഛൻ കണ്ടു. | അതിനു മുന്നേ അവധി തീരാൻ അവൻ പ്രാർത്ഥിച്ചു. പക്ഷേ ഓരോ ദിവസം കഴിയും തോറും ലോകത്തെ കൊറോണ ഉലച്ചുകൊണ്ടിരുന്നു. സ്റീവിന്റെ അച്ഛൻ ജോർജ് കേക്ക് വാങ്ങാം എന്ന് വിചാരിച്ചു തലേന്ന് തന്നെ കടയിലേക്ക് പോയി. പക്ഷേ നിർഭാഗ്യവശാൽ കടകൾ ഒന്നുപോലും തുറന്നിട്ടില്ല. വെറും കൈയോടെ വീട്ടിലേക്ക് തിരിച്ച് വന്നപ്പോൾ മുറ്റത്ത് അവൻ കാത്തിരിപ്പുണ്ടായിരുന്നു. അവന്റെ മുഖം മങ്ങിയത് അച്ഛൻ കണ്ടു. |