"ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി വി എച്ച് എസ്സ് എസ്സ് കുറുമാത്തൂർ/അക്ഷരവൃക്ഷം/രോഗപ്രതിരോധം (മൂലരൂപം കാണുക)
19:36, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= രോഗപ്രതിരോധം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 20: | വരി 20: | ||
<p> | <p> | ||
ആഹാരം പോലെതന്നെ പ്രധാനമാണ് ശുചിത്വം.വ്യക്തി ശുചിത്വം,ആഹാരശുചിത്വം,പരിസരശുചിത്വം,സാമൂഹ്യശുചിത്വം ഇവയെല്ലാം പരമപ്രധാനമാണ്.ശുചിത്വക്കുറവ് രോഗാണുക്കളും ക്ഷുദ്രജീവികളും പെരുകാനും നമ്മുടെ രോഗപ്രതിരോധശേഷിയെ തകർത്ത് നമ്മെ രോഗികളാക്കാനും കാരണമാകും. ഇടയ്ക്കിടക്ക് കൈകൾ കഴുകുന്നതിലൂടെ ഒരു പരിധി വരെ ശുചിത്വം പാലിക്കാനും രോഗാണുക്കളുടെ പകർച്ച തടയാനും സാധിക്കും | ആഹാരം പോലെതന്നെ പ്രധാനമാണ് ശുചിത്വം.വ്യക്തി ശുചിത്വം,ആഹാരശുചിത്വം,പരിസരശുചിത്വം,സാമൂഹ്യശുചിത്വം ഇവയെല്ലാം പരമപ്രധാനമാണ്.ശുചിത്വക്കുറവ് രോഗാണുക്കളും ക്ഷുദ്രജീവികളും പെരുകാനും നമ്മുടെ രോഗപ്രതിരോധശേഷിയെ തകർത്ത് നമ്മെ രോഗികളാക്കാനും കാരണമാകും. ഇടയ്ക്കിടക്ക് കൈകൾ കഴുകുന്നതിലൂടെ ഒരു പരിധി വരെ ശുചിത്വം പാലിക്കാനും രോഗാണുക്കളുടെ പകർച്ച തടയാനും സാധിക്കും | ||
/p> | </p> | ||
<p> | <p> | ||
നമ്മുടെ ശരീരത്തിന് സ്വാഭാവികമായുള്ള പ്രതിരോധ | നമ്മുടെ ശരീരത്തിന് സ്വാഭാവികമായുള്ള പ്രതിരോധ | ||
ശേഷിയാണ് സ്വാഭാവിക പ്രരോധശേഷി. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ പ്രതിരോധപ്രവർത്തനങ്ങൾക്ക് | ശേഷിയാണ് സ്വാഭാവിക പ്രരോധശേഷി. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കുമ്പോൾ പ്രതിരോധപ്രവർത്തനങ്ങൾക്ക് | ||
കാലതാമസം സംഭവിച്ചാൽ രോഗാണുക്കൾ പെരുകുകയും വ്യാപിക്കുകയും ചെയ്യുന്നു.രോഗാണുവിൻെറ ആക്രമണം മുന്നിൽക്കണ്ട് പ്രതിരോധകോശങ്ങളെ സജ്ജമാക്കി വെക്കാനുള്ള കൃത്രിമമാർഗ്ഗമാണ് പ്രതിരോധവൽക്കരണം. എഡ്വേർഡ് ജന്നർ എന്ന ഇംഗ്ലീഷ് ഡോക്ടർ ആണ് ആധുനിക പ്രതിരോധകുത്തിവയ്പ്പിന് തുടക്കം കുറിച്ചത്.വാക്സിനുകൾ ഉപയോഗിക്കുന്നതിലുടെ വിവിധങ്ങളായ രോഗങ്ങൾക്കെതിരെ രോഗപ്രതിധശേഷി നേടിയെടുക്കാവുന്നതാണ്. | കാലതാമസം സംഭവിച്ചാൽ രോഗാണുക്കൾ പെരുകുകയും വ്യാപിക്കുകയും ചെയ്യുന്നു.രോഗാണുവിൻെറ ആക്രമണം മുന്നിൽക്കണ്ട് പ്രതിരോധകോശങ്ങളെ സജ്ജമാക്കി വെക്കാനുള്ള കൃത്രിമമാർഗ്ഗമാണ് പ്രതിരോധവൽക്കരണം. എഡ്വേർഡ് ജന്നർ എന്ന ഇംഗ്ലീഷ് ഡോക്ടർ ആണ് ആധുനിക പ്രതിരോധകുത്തിവയ്പ്പിന് തുടക്കം കുറിച്ചത്.വാക്സിനുകൾ ഉപയോഗിക്കുന്നതിലുടെ വിവിധങ്ങളായ രോഗങ്ങൾക്കെതിരെ രോഗപ്രതിധശേഷി നേടിയെടുക്കാവുന്നതാണ്. | ||
/p> | </p> | ||
<p> | <p> | ||
വ്യത്യസ്ത രോഗങ്ങൾക്കെതിരെ നമുക്ക് വ്യത്യസ്തങ്ങളായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.പകർച്ചാരീതിയെ അടിസ്ഥാനമാക്കിയാണ് പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടത്. രോഗാണുക്കൾ പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിലൂടെയും നമ്മുടെ ശരീരത്തീലേക്ക് രോഗാണുക്കൾ പ്രവേശിക്കുന്നതിനെ തടയുന്ന വിവിധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലുടെയും നമുക്ക് രോഗപ്രതിരോധം സാധ്യമാക്കാവുന്നതാണ്. | വ്യത്യസ്ത രോഗങ്ങൾക്കെതിരെ നമുക്ക് വ്യത്യസ്തങ്ങളായ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കാവുന്നതാണ്.പകർച്ചാരീതിയെ അടിസ്ഥാനമാക്കിയാണ് പ്രതിരോധമാർഗ്ഗങ്ങൾ സ്വീകരിക്കേണ്ടത്. രോഗാണുക്കൾ പെരുകുന്ന സാഹചര്യങ്ങൾ ഒഴിവാക്കുന്നതിലൂടെയും നമ്മുടെ ശരീരത്തീലേക്ക് രോഗാണുക്കൾ പ്രവേശിക്കുന്നതിനെ തടയുന്ന വിവിധ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതിലുടെയും നമുക്ക് രോഗപ്രതിരോധം സാധ്യമാക്കാവുന്നതാണ്. | ||
/p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= രിസ്‍ല എം | | പേര്= രിസ്‍ല എം |