"എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/പുതിയ ജന്മം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.എൽ.പി.എസ്. പാണാട്ട്/അക്ഷരവൃക്ഷം/പുതിയ ജന്മം (മൂലരൂപം കാണുക)
19:32, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പുതിയ ജന്മം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
അടച്ചു പൂട്ടിയ മുറിക്കുള്ളിൽ ഇരിക്കുമ്പോൾ കുട്ടനൊന്നും മനസ്സിലായില്ല ' സ്കൂൾ അടച്ചാൽ ഒരുപാട് പരിപാടികൾ മനസ്സിൽ കരുതിയിരുന്നതാണ് .പക്ഷേ വീട്ടിൽ നിന്നു പുറത്തിറങ്ങരുത് എന്നാണ് പറയുന്നത്. അങ്ങനെ സങ്കടപ്പെട്ടിരിക്കുമ്പോൾ ജനലിൻമേൽ അതാ ഒരു കുഞ്ഞു കിളി. എന്തൊരു ഭംഗി! ഇങ്ങനൊരു കിളിയെ ഇതിനു മുമ്പു കണ്ടിട്ടില്ലല്ലോ. കുട്ടൻ വിചാരിച്ചു. 'എന്താ പേര് ' അവൻ ചോദിച്ചു "മഞ്ഞക്കിളി " മനോഹരമായ ശബ്ദത്തിൽ കിളി പറഞ്ഞു, "ഞാൻ മുമ്പ് കണ്ടിട്ടേയില്ലല്ലോ " | അടച്ചു പൂട്ടിയ മുറിക്കുള്ളിൽ ഇരിക്കുമ്പോൾ കുട്ടനൊന്നും മനസ്സിലായില്ല ' സ്കൂൾ അടച്ചാൽ ഒരുപാട് പരിപാടികൾ മനസ്സിൽ കരുതിയിരുന്നതാണ് .പക്ഷേ വീട്ടിൽ നിന്നു പുറത്തിറങ്ങരുത് എന്നാണ് പറയുന്നത്. അങ്ങനെ സങ്കടപ്പെട്ടിരിക്കുമ്പോൾ ജനലിൻമേൽ അതാ ഒരു കുഞ്ഞു കിളി. എന്തൊരു ഭംഗി! ഇങ്ങനൊരു കിളിയെ ഇതിനു മുമ്പു കണ്ടിട്ടില്ലല്ലോ. കുട്ടൻ വിചാരിച്ചു. 'എന്താ പേര് ' അവൻ ചോദിച്ചു "മഞ്ഞക്കിളി " മനോഹരമായ ശബ്ദത്തിൽ കിളി പറഞ്ഞു, "ഞാൻ മുമ്പ് കണ്ടിട്ടേയില്ലല്ലോ " | ||
"നോക്കിയാലല്ലേ കാണൂ'' അവനെ നോക്കി കുറ്റപ്പെടുത്തുന്ന പോലെ കിളി പറഞ്ഞു. അപ്പോഴാണ് അവൻ ഓർത്തത് സ്കൂൾ വിട്ടു വന്നാൽ ടി വി യിലും മൊബൈലിലും മാത്രമായിരുന്നല്ലോ കളി "മഞ്ഞക്കിളീ, മഞ്ഞക്കിളീ എന്താണ് ഞങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കാത്തത്? നീ നാടായ നാടൊക്കെ പാറി നടക്കുന്ന കിളിയല്ലേ ? ഒന്നു പറഞ്ഞു തരൂ.'' | |||
"നോക്കിയാലല്ലേ കാണൂ'' അവനെ നോക്കി കുറ്റപ്പെടുത്തുന്ന പോലെ കിളി പറഞ്ഞു. അപ്പോഴാണ് അവൻ ഓർത്തത് സ്കൂൾ വിട്ടു വന്നാൽ ടി വി യിലും മൊബൈലിലും മാത്രമായിരുന്നല്ലോ കളി | |||
"മഞ്ഞക്കിളീ, മഞ്ഞക്കിളീ എന്താണ് ഞങ്ങളെ പുറത്തിറങ്ങാൻ അനുവദിക്കാത്തത്? നീ നാടായ നാടൊക്കെ പാറി നടക്കുന്ന കിളിയല്ലേ ? ഒന്നു പറഞ്ഞു തരൂ.'' | |||
''ശരി ഞാൻ നാടൊക്കെ ഒന്ന് കറങ്ങി വരാം.മഞ്ഞക്കിളി ചിറകടിച്ച് പറന്നു പോയി. കുട്ടൻ കാത്തിരുന്നു. പിറ്റേന്നാണ് മഞ്ഞക്കിളി വന്നത്.അവൻ ജനലിനടുത്തേക്ക് ചെന്നു." അറിഞ്ഞോ, എന്താണ് പ്രശ്നം?" | ''ശരി ഞാൻ നാടൊക്കെ ഒന്ന് കറങ്ങി വരാം.മഞ്ഞക്കിളി ചിറകടിച്ച് പറന്നു പോയി. കുട്ടൻ കാത്തിരുന്നു. പിറ്റേന്നാണ് മഞ്ഞക്കിളി വന്നത്.അവൻ ജനലിനടുത്തേക്ക് ചെന്നു." അറിഞ്ഞോ, എന്താണ് പ്രശ്നം?" | ||
<<br>"നാട്ടിൽ ഭയങ്കരമായ ഒരു മഹാമാരി പടർന്നിരിക്കയാണ്. COVID - 19. " "അതിന് ഞാനെന്തിനാണ് വീട്ടിൽ തന്നെയിരിക്കുന്നത്? എനിക്ക് രോഗമില്ലല്ലോ?'' ''പുറത്തിറങ്ങിയാൽ നിനക്കും രോഗം വരും . "ഓരോ ദിവസവും പുതിയ വാർത്തകളും വിശേഷങ്ങളുമായി മഞ്ഞക്കിളി വന്നു. | <<br>"നാട്ടിൽ ഭയങ്കരമായ ഒരു മഹാമാരി പടർന്നിരിക്കയാണ്. COVID - 19. " "അതിന് ഞാനെന്തിനാണ് വീട്ടിൽ തന്നെയിരിക്കുന്നത്? എനിക്ക് രോഗമില്ലല്ലോ?'' ''പുറത്തിറങ്ങിയാൽ നിനക്കും രോഗം വരും . "ഓരോ ദിവസവും പുതിയ വാർത്തകളും വിശേഷങ്ങളുമായി മഞ്ഞക്കിളി വന്നു. | ||
വരി 23: | വരി 26: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verified1|name=lalkpza| തരം= കഥ}} |