Jump to content
സഹായം

"സെന്റ് ജോൺസ് എച്ച്. എസ്സ്.നെല്ലിപൊയിൽ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്‍: == ''' ---- വാര്‍ത്താ ഭൂമി''' == സെന്‍റ് ജോണ്‍സ് ഹൈസ്ക്കൂള്‍ നെല്ലിപൊയ…)
 
No edit summary
വരി 1: വരി 1:
 
==വാര്‍ത്താ ഭൂമി '''
== '''
----
----
വാര്‍ത്താ ഭൂമി''' ==
''' ==
സെന്‍റ് ജോണ്‍സ് ഹൈസ്ക്കൂള്‍ നെല്ലിപൊയില്‍
സെന്‍റ് ജോണ്‍സ് ഹൈസ്ക്കൂള്‍ നെല്ലിപൊയില്‍
വിജയോല്‍സവം പദ്ധതി അന്തിമഘട്ടത്തില്‍
വിജയോല്‍സവം പദ്ധതി അന്തിമഘട്ടത്തില്‍
വരി 20: വരി 19:


കൊതുകിനെതിരെ പൊരുതുക
കൊതുകിനെതിരെ പൊരുതുക
ഇന്ന് മനുഷ്യരാശി ഭയക്കുന്ന ഏറ്റവും വലിയ ഭീകരജീവിയായി മാറിയിരിക്കുകയാണ് കൊതുക്. 7കോടി മനുഷ്യരാണ് ലോകമഹ==
ഇന്ന് മനുഷ്യരാശി ഭയക്കുന്ന ഏറ്റവും വലിയ ഭീകരജീവിയായി മാറിയിരിക്കുകയാണ് കൊതുക്. 7കോടി മനുഷ്യരാണ് ലോകമഹായുദ്ധങ്ങളില്‍ മരിച്ചുവീണതെങ്കില്‍ കൊതുകുകള്‍ ഓരോവര്‍ഷവും 7കോടി മനുഷ്യരിലാണ് പലതരത്തിലുള്ള രോഗാണുക്കളെ കടത്തിവിടുന്നത്.മലേറിയ ബാധിച്ചു മരിക്കുന്നതു മാത്രം ഓരോ വര്‍ഷവും 10ലക്ഷം പേരാണത്രേ.മന്ത്,മലമ്പനി,ഡെങ്കി, ജാപ്പാനീസു'എന്‍സൈഫലൈറ്റിസു',റിഫ്റ്റ് വാലി ഫീവര്‍,വെസ്റ്റ്നൈല്‍ ഫീവര്‍,ചിക്കുന്‍ ഗുനിയ തുടങ്ങിയവ അവയില്‍ ചിലതു മാത്രം.എങ്കിലും മനുഷ്യന്‍ കൊതുകുകള്‍ക്കുമേല്‍ നേടുന്ന കൊച്ചു വിജയങ്ങളുടെ ഓര്‍മ്മക്കുറിപ്പാണ് ആഗസ്റ്റ് 20 ആഗോളകൊതുകുദിനം.1897 ആഗസ്റ്റ് 20-നാണ് ചരിത്രത്തില്‍ ആദ്യമായി ആ രോഗം കൊതുകുപരത്തുന്നതാണെന്ന് അസന്നിഗ്ദമായി തെളിയിക്കപ്പെടുന്നത്.സര്‍ റൊണാള്‍ഡ് റോസാണ് ചരിത്രപ്രസിദ്ധമായ ആ കണ്ടുപിടുത്തം നടത്തിയത്.
                                                    ക്യുലിസിഡെ എന്നാണ് കൊതുകിന്‍റ്റെ കുടുബനാമം.
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/83500" എന്ന താളിൽനിന്ന് ശേഖരിച്ചത്