Jump to content
സഹായം


"വർഗ്ഗം:ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
*[[{{PAGENAME}}/വൃത്തിയുള്ള ഗ്രാമം | വൃത്തിയുള്ള ഗ്രാമം]]
{{BoxTop1
| തലക്കെട്ട്=വൃത്തിയുള്ള ഗ്രാമം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p> <br>
                    പണ്ട് പണ്ടൊരു ഗ്രാമത്തിൽ കുറെ മനുഷ്യർ ജീവിച്ചിരുന്നു. അവർ തീർത്തും നിരക്ഷരരും ശുചിത്വ ബോധം ഇല്ലാത്തവരും ആയിരുന്നു. ചിലപ്പോഴെല്ലാം സ്വന്തം ഭരണകർത്താക്കൾ പറയുന്നത് അനുസരിക്കാൻ പോലും അവർ തയ്യാറായിരുന്നില്ല. അവരിൽ കൂടുതലും പുറത്തു തൊഴിലിനു പോകുന്നവരായിരുന്നു. കുറച്ചു പേർ മാത്രം കൃഷിക്കാരുമായിരുന്നു. അവർ ഭരണ വിഭാഗത്തിൽ നിന്നും കിട്ടുന്ന ആനുകൂല്യങ്ങളും മറ്റും കൈപ്പറ്റിയും തൊഴിൽ ചെയ്തും ജീവിച്ചു പോന്നു. 
                        അങ്ങനെയിരിക്കെയാണ് പെട്ടെന്ന് ആളുകളിൽ ഒരസുഖം പടർന്നു പിടിക്കാൻ തുടങ്ങിയത്. അത് എന്താണെന്നോ എങ്ങനെ അവരിൽ പകരുന്നു എന്നോ അവർക്കു മനസ്സിലാക്കാൻ കൂടി കഴിഞ്ഞില്ല. ഉറ്റവരും ഉടയവരും മരണത്തിന്കീഴടങ്ങേണ്ട അവസ്ഥയിൽ എത്തി. നാട് ഭരിക്കുന്നവർ കൂടി എന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടി.
                        പിന്നീടാണ് അവർക്കു മനസ്സിലായത് ഇതൊരു വൈറസ് പരത്തുന്ന അസുഖമാണ് എന്നത്. ജനങ്ങളോട് കഴിയുംവിധം ജോലിക്കു പോകാതെ വീട്ടിലിരിക്കാനും, വ്യക്തി ശുചിത്വത്തിലും പരിസര വൃത്തിയിലും ശ്രദ്ധ ചെലുത്താനും ഭരണകർത്താക്കൾ അപേക്ഷിച്ചു. ആ ഗ്രാമവാസികൾക്ക് അത് അനുസരിക്കേണ്ടി വന്നു. അവർ ഏവരും ഒരുപോലെ പ്രവർത്തിച്ചു. അധികം കാലതാമസമുണ്ടായില്ല അവർക്കു ഫലം ലഭിച്ചു. മാറാരോഗത്തിൽ നിന്നും അവർ കര കയറി. ഇതിനു അവരെ പ്രാപ്തരാക്കിയത് വ്യക്തി ശുചിത്വവും പരിസര ശുചിത്വവുമാണ്.
                        പിന്നീട് ആ ഗ്രാമം പഴയതു പോലെ ആയിരുന്നില്ല. വൃത്തിയിലും സ്നേഹത്തിലും അനുസരണയിലും അവർ കഴിഞ്ഞു.മനുഷ്യന് സ്നേഹം പോലെ തന്നെ വലുതാണ് സ്വന്തം ശുചിത്വവും പരിസര ശുചിത്വവും.


{{BoxBottom1
| പേര്=ശിവാനി എൻ എം 
| ക്ലാസ്സ്=2 എ      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എസ് എച് സി എൽ പി എസ്, വൈലത്തൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=24249
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തൃശൂർ 
| തരം=കഥ      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/834999" എന്ന താളിൽനിന്ന് ശേഖരിച്ചത്