"ഗവ. ഗേൾസ് വി എച്ച് എസ് എസ് ചെങ്ങന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. ഗേൾസ് വി എച്ച് എസ് എസ് ചെങ്ങന്നൂർ (മൂലരൂപം കാണുക)
18:16, 19 ഫെബ്രുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ഫെബ്രുവരി 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 49: | വരി 49: | ||
എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ടുക്ളാസ്സ് മുറിയും എസ്സ്.എസ്സ്.എ. ഫണ്ടില്‍ നിന്നുംഅനുവദിച്ച രണ്ടു മുറി കെട്ടിടവും ഒഴികെ സ്കൂള്‍ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത് ആദ്യകാലകെട്ടിടങ്ങളില്‍ തന്നെയാണ്.ശാസ്ത്രപോഷിണിവക സുസജ്ജമായ ലാബ് -ലൈബ്രറി സൗകര്യങ്ങള്‍ക്കു പുറമെ വിവര സാങ്കേതികവിദ്യാവിനിമയത്തിനായി സുരക്ഷിതമായ ഒരു കമ്പ്യൂട്ടര്‍ലാബും സ്മാര്‍ട്ട്റൂമും ഒരുക്കിയിട്ടുണ്ട്. ഒരു ആഡിറ്റോറിയവും ഒരു തുറന്ന സ്റ്റേജും ഒരുക്കിയിട്ടുണ്ട്. കുടിവെള്ള സൗകര്യത്തിനായി രണ്ടു കിണറും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്ലറ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്.ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | എം.എല്‍.എ. ഫണ്ടില്‍ നിന്നും അനുവദിച്ച രണ്ടുക്ളാസ്സ് മുറിയും എസ്സ്.എസ്സ്.എ. ഫണ്ടില്‍ നിന്നുംഅനുവദിച്ച രണ്ടു മുറി കെട്ടിടവും ഒഴികെ സ്കൂള്‍ പ്രവര്‍ത്തനങ്ങളെല്ലാം നടക്കുന്നത് ആദ്യകാലകെട്ടിടങ്ങളില്‍ തന്നെയാണ്.ശാസ്ത്രപോഷിണിവക സുസജ്ജമായ ലാബ് -ലൈബ്രറി സൗകര്യങ്ങള്‍ക്കു പുറമെ വിവര സാങ്കേതികവിദ്യാവിനിമയത്തിനായി സുരക്ഷിതമായ ഒരു കമ്പ്യൂട്ടര്‍ലാബും സ്മാര്‍ട്ട്റൂമും ഒരുക്കിയിട്ടുണ്ട്. ഒരു ആഡിറ്റോറിയവും ഒരു തുറന്ന സ്റ്റേജും ഒരുക്കിയിട്ടുണ്ട്. കുടിവെള്ള സൗകര്യത്തിനായി രണ്ടു കിണറും കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി ടോയ്ലറ്റുകളും നിര്‍മ്മിച്ചിട്ടുണ്ട്.ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==ശാസ്ത്ര ക്ളബ്ബ് | ||
2 ഊര്‍ജ്ജ സംരക്ഷണ ക്ളബ്ബ് | |||
3 വിദ്യാരംഗം കലാ സാഹിത്യ വേദി | |||
4 ഹരിത സേന | |||
5 ഗണിത ശാസ്ത്ര ക്ളബ്ബ് | |||
6 ഐ.ടി. ക്ളബ്ബ് | |||
7 സോഷ്യല്‍ സയന്‍സ് ക്ളബ്ബ് | |||
8 ഇംഗ്ലീഷ് ക്ളബ്ബ് | |||
9.സ്കൂളില്‍ ഒരു നാടകക്കളരി 9.1.2011. &10.1.2010.തിയതികള്ഇല്‍ നടന്നു.ഔഷധസസ്യ പ്രദര്‍ശനവും നടന്നു.ക്രിയ ഗവേഷണം,ഹ്രസ്വ ചിത്രം നിര്‍മ്മിക്കല്‍ എന്നിവയുടെ പ്രവര്‍ത്തനവും നടന്നു വരുന്നു.ഞങ്ങളുടെ സ്കൂളില്‍ കുട്ടികള്‍ക്കായി കൌണ്‍സലിങ് ക്ലാസ്സുകള്‍ നടത്തി. | |||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* എന്‍.സി.സി. | * എന്‍.സി.സി. |