"സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/വീണ്ടെടുക്കാം നമ്മുടെ പ്രകൃതിയെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് ജി എച്ച് എസ് ചൊവ്വന്നൂർ/അക്ഷരവൃക്ഷം/വീണ്ടെടുക്കാം നമ്മുടെ പ്രകൃതിയെ (മൂലരൂപം കാണുക)
18:56, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= വീണ്ടെടുക്കാം നമ്മുടെ പ്രകൃ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
| color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=12345 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാവിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെയധികം വെല്ലുവിളികൾ നേരിടുന്നു എന്നത് തന്നെയാണ് അതിന്റെ പ്രധാന കാരണം. മനുഷ്യന്റെ ജീവിതസാഹചര്യങ്ങൾ ഉയർത്തുന്നതിന് വേണ്ടി നടത്തുന്ന പല വികസനപ്രവർത്തനങ്ങളും പ്രകൃതിയുടെ സന്തുലനാവസ്ഥയെ തകിടം മറിക്കുന്നതിനോടൊപ്പം തന്നെ അതിന്റെ സ്വാഭാവിക ഗുണങ്ങളെ ഇല്ലാതാക്കാനും കാരണം ആകുന്നുണ്ട്. | |||
കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതിപ്രതിഭാസങ്ങൾ ആണ് ഈ ഭൂമിയുടെ ഘടനയെത്തന്നെ നിർവചിച്ചിരിക്കുന്നത്. അതുതന്നെയാണ് ഭൂമിയെ മറ്റ് ആകാശഗോളങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത്. | കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതിപ്രതിഭാസങ്ങൾ ആണ് ഈ ഭൂമിയുടെ ഘടനയെത്തന്നെ നിർവചിച്ചിരിക്കുന്നത്. അതുതന്നെയാണ് ഭൂമിയെ മറ്റ് ആകാശഗോളങ്ങളിൽ നിന്ന് വ്യത്യസ്ഥമാക്കുന്നത്. | ||
ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി ബന്ധപെട്ടു കിടക്കുന്നു. മണ്ണ്, വായു, ജലം, അന്തരീക്ഷം തുടങ്ങിയവ ഒരു പരിസ്ഥിതിയുടെ അവിഭാജ്യഘടകങ്ങൾ ആണ്. അതിനാൽ നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. | ഏതൊരു ജീവിയുടെയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി ബന്ധപെട്ടു കിടക്കുന്നു. മണ്ണ്, വായു, ജലം, അന്തരീക്ഷം തുടങ്ങിയവ ഒരു പരിസ്ഥിതിയുടെ അവിഭാജ്യഘടകങ്ങൾ ആണ്. അതിനാൽ നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. |