Jump to content
സഹായം

"റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/അക്ഷരവൃക്ഷം/ആരോഗ്യം സർവ്വധനാൽ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ആരോഗ്യം സർവ്വധനാൽ സമ്പത്ത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  4     
| color=  4     
}}
}}
<center> <poem>
        സമസ്തലോകത്തിനും അധിപനാം മനുഷ്യ കുലമേ,,,,
അവസാനം നിങ്ങൾ എന്തു നേടി,,,,,?
വെട്ടിപിടിച്ചും, തട്ടുപറിച്ചും നിങ്ങൾ എന്തു നേടി,,,,?
ക്ഷണിക്കാത്ത അതിഥിയായ് എത്തും കൊളെസ്ട്രോളോ,,,
പ്രഷർ എന്ന ഓമന പേരുള്ള രക്തസമ്മർദ്ദമോ,,,
അതോ മധുരിക്കും ഇൻസുലിൻ നൽകും ഷുഗറോ,,,,
നിങ്ങൾക്ക് സമ്പാദ്യം,,,
              ജങ്ക് ഫുഡും,
          കൂൾഡ്രിങ്ക്‌സും നിങ്ങളെ തലോടി,,,,
അവസാനം അയച്ചു രോഗക്കിടക്കയിൽ,,,
      സമ്പാദ്യം മുഴുവനും ബില്ലുകളായ് മാറി,,,
സമയം മുഴുവനും ആശുപത്രിയിലുമായി,,,,
                    ഇങ്ങനെ വേണമോ, മനുഷ്യകുലമേ നിന്റെ ജീവിതം,,,,
മരണം വിദഊരമിങ്ങേത്തിയോ,,,??? 
</poem> </center>
537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/834105" എന്ന താളിൽനിന്ന് ശേഖരിച്ചത്