Jump to content
സഹായം


"എ.എം.എൽ..പി.എസ് .ഇരിങ്ങല്ലൂർ/അക്ഷരവൃക്ഷം/അക്ഷരവൃക്ഷം/എൻറെ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നമ്മുടെ പരിസ്ഥിതി <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 18: വരി 18:
ഉളള എൻെറ പരിസ്ഥിതി
ഉളള എൻെറ പരിസ്ഥിതി
കാണാൻ എന്തു ഭംഗി
കാണാൻ എന്തു ഭംഗി
</poem> </center>
{{BoxTop1
| തലക്കെട്ട്= ലേഖനം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>കൊറോണ വൈറസ് എന്ന ഈ മഹാമാരി 2019 അവസാനത്തിൽ ചൈനയിലെ വുഹാനിലാണ്
ആദ്യമായി പ്രത്യക്ഷപ്പെട്ടത് പനി ചുമ  തൊണ്ടവേദന ശ്വാസതടസ്സം തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ
ഇത് ഒരു പകർച്ചവ്യാധിയാണ് ജനങ്ങളുമായുളള സമ്പർക്കത്തിലൂടെയാണ് ഈ വൈറസ് വ്യാപിക്കുന്നത്
ഇ ന്നുവരെ കണ്ടതിൽ വെച്ച് വളരെ ദുരിതമേറിയതാണ് ഈ രോഗം  ഇതു പടർന്നുപിടിക്കാതിരിക്കാൻ
ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈ കഴുകുകയും പുറത്തിറങ്ങുമ്പോൾ മാസ്കും കൈയ്യുറയും ധരിക്കുകയും
അകലം പാലിക്കുകയും ചെയ്യണം  ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല കൊണ്ടു മൂക്കും വായും പൊത്തുക
വീടും പരിസഹവും വൃത്തിയായി സൂക്ഷിക്കുക ധാരാളം വെളളം കുടിക്കുകയും വിറ്റാമിൻ അടങ്ങിയ ഭക്ഷണം
കഴിക്കുകയും ചെയ്യുക ഈ മഹാമാരിയെ ലോകത്തു നിന്ന് തുടച്ചു മാറ്റാൻ നമുക്ക് ഒരുമിച്ച് പരിശ്രമിക്കാം</p>
{{BoxTop1
| തലക്കെട്ട്= കോറോണൊക്കൊരു  തുറന്ന കത്ത്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
    പ്രിയ  കോറോണെ
<p> എ൯െ ധ‍‍ാരാളം ആഗ്രഹങ്ങളാണ് തക൪ത്തത്, എനിക്കെൻെറ ഉമ്മാ൯റ വീട്ടിൽ പോവാ൯ പോലും കഴിഞ്ഞില്ല. , പുറത്തിറങ്ങി കളിക്കാനും കഴിയുന്നില്ല. ഈമോഹങ്ങൾ എല്ലാം  നശിപ്പിച്ചത്  കൊറോെണ നീയാണ് .കൊറോണെ
. എത്ര ജീവിതങ്ങളാണ് നീ കൊണ്ടുപോയത്. കുുട്ടികളെപോലും നീ വെറുതെ വിട്ടില്ല. നിന്നെ പേടിച്ച് എല്ലാം മാററി വെച്ച് വീട്ടിലാണ് എല്ലാവരുഠ കഴിയുന്നത്. കോറോണെ നിനക്കറിയാമോ എത്ര ആളുകളാണ് ബുധിമുട്ടുന്നതെന്ന്, പണിയുമില്ല, കൂലിയുമില്ല.  പട്ടിണിയീലും. നീ വന്നത് ഞങ്ങൾ കാരണം ആണ്
എന്ന് ഞങ്ങൾക്കറിയാം .ഞങ്ങൾ ഹാ൯റ് വാ ഷ് ഉപയോകിക്കാതെ കൈ
കഴുകിയത് കൊണ്ടും അങ്ങനെ കുറേ കാരണങ്ങൾകൊണ്ടും ആണ് നീ വന്നത് .
ഇനി മുതൽ എപ്പോഴും ഹാ൯ വാഷ് ഉഭയോഗിച്ച് കൈ കഴുകുും .കോറോണെ നീ ഇനി ഒരിക്കലും വരരുത്, പ്ളീസ്,  പ്ളീസ്.                ഞങ്ങളൊന്ന് ഉല്ലസിച്ച് കളിച്ചോട്ടേ,
എന്ന്</p>
                        ശഫാഫ്.സിപി
{{BoxTop1
| തലക്കെട്ട്=കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കൊറോണ ലോകത്ത് വന്ന കാലം
മനുഷ്യനെങ്ങുമേ ദുരിത കാലം
ഭക്ഷണമില്ല മരുന്നുമില്ല മരുന്നിനിറങ്ങാൻ കഴിയുന്നില്ല
പക്ഷി മൃഗങ്ങൾക്കും ദുരിതകാലം
ഭക്ഷണ വെള്ളവും കിട്ടാനില്ല
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരേയില്ല
നേരമില്ലെന്ന പരാതിയില്ല
ആരുമില്ലെന്ന തോന്നലില്ല
</poem> </center>
{{BoxTop1
| തലക്കെട്ട്=  വെറുതെ......      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
സിറ്റ്ഔടിലെ കസേരയോട്
കുശലം പറയാൻ വരുമെന്നും....
അഞ്ചുമണീടെ വെയ്യിൽ
ഊണുമേശപ്പുറത്ത്
വിരിയിടുമെന്ന്....
    സ്വതിക  3 b
  </poem> </center>
  </poem> </center>
268

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/833899" എന്ന താളിൽനിന്ന് ശേഖരിച്ചത്