"ജി എച്ച് എസ് എസ് കൊട്ടില/അക്ഷരവൃക്ഷം/അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി എച്ച് എസ് എസ് കൊട്ടില/അക്ഷരവൃക്ഷം/അതിജീവനം (മൂലരൂപം കാണുക)
18:42, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
SALINI N K (സംവാദം | സംഭാവനകൾ) No edit summary |
SALINI N K (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പാതകൾ വിജനമാണ് | |||
ആഘോഷങ്ങളില്ല , ആരവങ്ങളില്ല. | |||
തെരുവോരങ്ങൾ | |||
അനാഥശവങ്ങളുടെ | |||
വഴിയമ്പലങ്ങളാകുന്നു... | |||
മരണത്തിന്റെ ചക്രവ്യൂഹം | |||
ലോകത്തെ വിഴുങ്ങുന്നു... | |||
തോൽക്കാൻ വയ്യ... | |||
ഇനി അതിജീവനമാണ്. | |||
ചുവരുകൾക്കുള്ളിൽ നിന്ന് | |||
നമുക്ക് മരണത്തിന്റെ വലക്കണ്ണികൾ | |||
പൊട്ടിച്ചെറിയണം. | |||
ഉയിർത്തെഴുന്നേൽപ്പിന്റെ പാഠങ്ങൾ | |||
നാളേക്കായ് കരുതിവെക്കണം. | |||
ജീവിതത്തിനുമേൽ | |||
ആധിപത്യമുറപ്പിച്ച | |||
ചെകുത്താന്റെ ദൂതന്മാരെ | |||
കഴുകിക്കളയണം... |