"മമ്പറം എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/ക്വട്ടേഷൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മമ്പറം എച്ച് .എസ്.എസ്/അക്ഷരവൃക്ഷം/ക്വട്ടേഷൻ (മൂലരൂപം കാണുക)
18:37, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
ഇതായിരുന്നു പ്രകൃതി ഏൽപ്പിച്ച ക്വട്ടേഷൻ.ലോകം മുഴുവൻ ഒരേ സമയം | ഇതായിരുന്നു പ്രകൃതി ഏൽപ്പിച്ച ക്വട്ടേഷൻ.ലോകം മുഴുവൻ ഒരേ സമയം | ||
നടപ്പിലാക്കണം. തീരുമാനങ്ങൾ എടുത്തതിന് ശേഷം ഞങ്ങൾ പലവഴിക്കായി പിരിഞ്ഞു. | നടപ്പിലാക്കണം. തീരുമാനങ്ങൾ എടുത്തതിന് ശേഷം ഞങ്ങൾ പലവഴിക്കായി പിരിഞ്ഞു. | ||
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വണ്ടി കയറിയ ഞങ്ങൾ വണ്ടിയിൽ | |||
കണ്ടവരിൽ ചിലരുടെ ശരീരത്തിൽ ഒളിച്ചിരുന്നു. പനിയും ചുമയും വന്ന് ആൾക്കാർ | കണ്ടവരിൽ ചിലരുടെ ശരീരത്തിൽ ഒളിച്ചിരുന്നു. പനിയും ചുമയും വന്ന് ആൾക്കാർ | ||
ശ്വാസം മുട്ടി മരിക്കാൻ തുടങ്ങിയപ്പോൾ, ഒളിച്ചിരുന്ന് പണിയുകയായിരുന്ന ഞങ്ങളെ | ശ്വാസം മുട്ടി മരിക്കാൻ തുടങ്ങിയപ്പോൾ, ഒളിച്ചിരുന്ന് പണിയുകയായിരുന്ന ഞങ്ങളെ | ||
അവർപൊക്കി. പേരും അഡ്രസുസം | അവർപൊക്കി. പേരും അഡ്രസുസം ഒന്നുമിലാതെ ഇവിടെ എത്തിയ ഞങ്ങളെ അവർ | ||
" കോറോണ " എന്ന് പേരിട്ടു വിളിച്ച്, “വുഹാൻ, ചൈന" എന്ന അഡ്രസുസം തന്നു. | " കോറോണ " എന്ന് പേരിട്ടു വിളിച്ച്, “വുഹാൻ, ചൈന" എന്ന അഡ്രസുസം തന്നു. | ||
ലോകമാകെ ഞങ്ങൾ താരമായി. റേഡിയോ, ടിവി, മെബൈൽ എന്ത് തുറന്നാലും | ലോകമാകെ ഞങ്ങൾ താരമായി. റേഡിയോ, ടിവി, മെബൈൽ എന്ത് തുറന്നാലും | ||
വരി 32: | വരി 32: | ||
പക്ഷേ ഒരു കാര്യമുണ്ട്, ഒരു ദുരന്തം വന്നപ്പോൾ എല്ലാ മനുഷ്യരും ഒന്നായി. ജാതിയും മതവും | പക്ഷേ ഒരു കാര്യമുണ്ട്, ഒരു ദുരന്തം വന്നപ്പോൾ എല്ലാ മനുഷ്യരും ഒന്നായി. ജാതിയും മതവും | ||
രാഷ്ട്രീയവും ഒന്നും നോക്കാതെ എല്ലാവരും പരസ്പരം സഹായിക്കാൻ തുടങ്ങി. | രാഷ്ട്രീയവും ഒന്നും നോക്കാതെ എല്ലാവരും പരസ്പരം സഹായിക്കാൻ തുടങ്ങി. | ||
ഞങ്ങളുടെ ജോലി | ഞങ്ങളുടെ ജോലി അതോടെ കഷ്ടപ്പാടുളളതായിമാറി. എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റെസറിട്ടും ഞങ്ങൾക്ക് അകത്ത് | ||
കടക്കുവാനുളള ഗേറ്റ് അടച്ച് പൂട്ടി. ലോക്ഡൗൺ എന്നൊക്കെ പറഞ്ഞ് നാടാകെ വീട്ടിനുളളിലായി. ഞങ്ങൾ മനുഷ്യരുടെ സ്നേഹത്തിനും സഹകരണത്തിനും മുന്നിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.അപ്പോഴാണ് ഫോൺ ശബ്ദിച്ചത് . | കടക്കുവാനുളള ഗേറ്റ് അടച്ച് പൂട്ടി. ലോക്ഡൗൺ എന്നൊക്കെ പറഞ്ഞ് നാടാകെ വീട്ടിനുളളിലായി. ഞങ്ങൾ മനുഷ്യരുടെ സ്നേഹത്തിനും സഹകരണത്തിനും മുന്നിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്.അപ്പോഴാണ് ഫോൺ ശബ്ദിച്ചത് . | ||
" ഓ! അമ്മയുടെ മെസ്സേജ് വന്നല്ലോ.വായിച്ച് നോക്കട്ടെ". | " ഓ! അമ്മയുടെ മെസ്സേജ് വന്നല്ലോ.വായിച്ച് നോക്കട്ടെ". | ||
മക്കളേ നിങ്ങൾ ഇനി മടങ്ങിക്കോളൂ. സാരമില്ല.മനുഷ്യരും എന്റെ മക്കൾ തന്നെയല്ലേ.അവരെ പൂർണ്ണമായി നശിപ്പിക്കുവാൻ | മക്കളേ നിങ്ങൾ ഇനി മടങ്ങിക്കോളൂ. സാരമില്ല.മനുഷ്യരും എന്റെ മക്കൾ തന്നെയല്ലേ.അവരെ പൂർണ്ണമായി നശിപ്പിക്കുവാൻ | ||
എനിക്ക് കഴിയില്ലല്ലോ. അവരുടെ മനസ്സ് മാറുമോ എന്ന് നമുക്ക് നോക്കാം.ആതിനായി നമുക്ക് കാതിരിക്കാം. | എനിക്ക് കഴിയില്ലല്ലോ. അവരുടെ മനസ്സ് മാറുമോ എന്ന് നമുക്ക് നോക്കാം.ആതിനായി നമുക്ക് കാതിരിക്കാം. | ||
തിരിച്ചു പോവാനായി വണ്ടിയിൽ ഇരിക്കുമ്പോൾ മനസ്സിൽ അപ് ലോഡ് ചെയ്യപ്പെട്ട വെള്ള വസ്ത്രം ധരിച്ച മാലാഖമാരുടെയും ആ നാടിന്റെ ഒരുമയുടെയും ചിത്രങ്ങളിലൂടെ ഞങ്ങളുടെ മനസ് സഞ്ചരിക്കുകയായിരുന്നു.ഇനി ഒരിക്കലും ഈ നാട്ടിലേക്ക് വരേണ്ടി വരരുതേ എന്ന് പ്രാർഥിക്കുകയായിരുന്നു. | തിരിച്ചു പോവാനായി വണ്ടിയിൽ ഇരിക്കുമ്പോൾ മനസ്സിൽ അപ് ലോഡ് ചെയ്യപ്പെട്ട വെള്ള വസ്ത്രം ധരിച്ച മാലാഖമാരുടെയും ആ നാടിന്റെ ഒരുമയുടെയും ചിത്രങ്ങളിലൂടെ ഞങ്ങളുടെ മനസ് സഞ്ചരിക്കുകയായിരുന്നു.ഇനി ഒരിക്കലും ഈ നാട്ടിലേക്ക് വരേണ്ടി വരരുതേ എന്ന് പ്രാർഥിക്കുകയായിരുന്നു. | ||
<br> | <br> | ||