Jump to content
സഹായം

"സെന്റ് ഗൊരേററി എച്ച്. എസ്സ്. എസ്സ്. പുനലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:


== ചരിത്രം  
== ചരിത്രം  
പുനലൂര്‍ സെന്റ്‍ ഗൊരേറ്റി സ്കൂള്‍ 1953-ല്‍ ആണ് ആരംഭിച്ചത്.ഇത് പുനലൂര്‍ പട്ടണത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്നു.കൊല്ലം രൂപതയുടെ കീഴില്‍ ഒരു യു.പി സ്കൂളായിട്ടാണ് പ്രവര്‍ത്തനമാരംഭിച്ചത്.സെന്റ് ഗൊരേറ്റിയുടെ നാമധേയത്തില്‍ രൂപം കൊണ്ട ഈ സ്കൂള്‍ 1975 ആയപ്പോഴേക്കും പുനലൂരിലെ ഏറ്റവും ശ്രദ്ധേയമായ ഗേള്‍സ് ഹൈസ്കൂളായി ഉയര്‍ന്നു.കൊല്ലം രൂപതയില്‍ നിന്നും പുനലൂര്‍ രൂപത വിഭജിച്ചപ്പോള്‍ ഈ സ്കൂള്‍ പുനലൂര്‍ രൂപതയുടെ ഭാഗമായി മാറി.പുനലൂര്‍ നിവാസികളുടെ ഉന്നതിയെ ലാക്കാക്കി പ്രവര്‍ത്തിച്ച ഈ സ്കൂള്‍ 1993 ആയപ്പോഴേക്കും ആണ്‍കുട്ടികളെ ക്കൂടി ഉള്‍പ്പെടുത്തി പുനലൂര്‍ പട്ടണത്തിന്റെ യശസ്സുയര്‍ത്തി നിലകൊണ്ടു.രണ്ടായിരാമാണ്ടില്‍ +2 കൂടി അനുവദിച്ചതോടു കൂടി സെന്റ് ഗൊരേറ്റി ഹയര്‍സെക്കണ്ടറി സ്കൂള്‍ പുനലൂര്‍ മുനിസിപ്പാലിറ്റിയുടെ ഒരഭിമാനമായി മാറി.കായികരംഗത്ത് കൊല്ലം ജില്ലയിലെ ഒന്നാം സ്ഥാനത്ത് ഈ സ്കൂള്‍ നിലകൊള്ളുന്നു. ഈശ്വരാനുഗ്രഹത്താല്‍ കലാരംഗത്തും അക്കാഡമിക് രംഗത്തും ഉന്നതനിലവാരം പുലര്‍ത്തുന്ന ഈ സ്കൂളില്‍ ഇന്ന് രണ്ടായിരത്തിലധികം കുട്ടികളും 80-ലേറെ അധ്യാപക-അനധ്യാപകരും ജോലി ചെയ്യുന്നു.
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/83362" എന്ന താളിൽനിന്ന് ശേഖരിച്ചത്