Jump to content
സഹായം

"സെന്റ് മേരീസ് ജി എച്ച്.എസ്. കോഴഞ്ചേരി/അക്ഷരവൃക്ഷം/കിച്ചുവിന്റ സ്വപ്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
 
വരി 4: വരി 4:
}}
}}
          
          
ജനീറോ  എന്ന നഗരത്തിൽ  കിച്ചു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. സ്കൂളിലും ഒഴിവു സമയങ്ങളിൽ പുറത്ത് മറ്റു സ്ഥലങ്ങളിലും കളിച്ചു  നടന്നിരുന്ന ഒരു കുസൃതിക്കുട്ടിയായിരുന്നു അവൻ.പുറത്തിറങ്ങുമ്പോൾ എല്ലാവരും മറ്റാരെയും ശ്രദ്ധിക്കാതെ തിരക്കിട്ട് പോകുന്നത് അവൻ ശ്രദ്ധിക്കുമായിരുന്നു.അത് അവന് ഏറെ കൗതുകം പകരുമായിരുന്നു.എന്നാൽ പെട്ടെന്ന് ഒരു ദിവസം എല്ലാം മാറി. ആരും പുറത്തിറങ്ങാതായി.പുറത്തിറങ്ങുമ്പോൾ മുഖാവരണം നിർബന്ധമായി. കിച്ചുവിനും പുറത്തിറങ്ങുമ്പോൾ അമ്മയും അച്ഛനും വിലക്കേർപ്പെടുത്തി.ഇതെല്ലാം കണ്ട് പരിഭ്രാന്തനായി അവൻ അമ്മയോട് ചോദിച്ചു " എന്തു പറ്റി അമ്മേ എല്ലാവർക്കും? ആരും എന്താ പുറത്തിറങ്ങാത്തത്? അമ്മ പറഞ്ഞു "മോനേ, കൊറോണ എന്നു പറയുന്ന ഒരു വൈറസ് ഇപ്പോൾ എല്ലാവരെയും ഭയപ്പെടുത്തുകയാണ്.അത് നമ്മുടെ ശരീരത്ത് കയറിയാൽ പിന്നെ അതിനെ ഇല്ലാതാക്കാൻ വലിയ പ്രയാസമാണ്. " അപ്പോൾ അമ്മ എങ്ങോട്ടാണ് പോകുന്നത് " അവൻ ചോദിച്ചു. "മോനേ, ഞാനൊരു നഴ്സ് അല്ലേ, എന്നേപ്പോലുള്ള ആരോഗ്യ പ്രവർത്തകരാണ് ഈ വൈറസിനെ നശിപ്പിക്കേണ്ടത്. " ഇത്രയും പറഞ്ഞു കൊണ്ട്  ധ്യതിയിൽ അവർ വീടിനു പുറത്തേക്ക് പോയി. അമ്മ പറഞ്ഞത് കേട്ടപ്പോൾ ഇനി കുറേ നാൾ വീടിനു പുറത്തേക്ക് പോകാൻ കഴിയില്ലെന്ന് അവന് മനസ്സിലായി.ആദ്യമായാണ് അവൻ അത്രയും നാൾ വീട്ടിലിരുന്നത്.കൂട്ടിന് അച്ഛനും ഉണ്ടായിരുന്നു. ആദ്യമായി അത്രയും നാൾ അച്ഛനുമൊത്ത് വീട്ടിൽ കഴിഞ്ഞത് അവന് വേറിട്ട  ഒരു അനുഭവമായിരുന്നു.എന്നാൽ കൂടെ അമ്മയില്ലാത്തതിൻ്റെ വിഷമവും അവനുണ്ടായിരുന്നു. രാത്രി വൈകി അമ്മ വീട്ടിൽ വരുമ്പോൾ അമ്മയുടെ അടുത്തേക്ക് അവൻ ഒടിങ്കിലും അമ്മ അവനെ അകറ്റി നിർത്തുകയാണ് ചെയ്തിരുന്നത്. അത് അവന് ഏറെ വിഷമമായി അമ്മയുടെ ഈ പെരുമാറ്റത്തെക്കുറിച്ചോർത്ത് അന്ന് രാത്രി അവൻ ഉറങ്ങിപ്പോയി. അപ്പോൾ അവൻ ഒരു സ്വപ്നം കണ്ടു.കുറേ നാളുകൾക്ക് ശേഷം അവൻ വീടിനു വെളിയിലേക്ക് ഇറങ്ങുന്നു.റോഡും വഴിയോരങ്ങളും തികച്ചും വിജനം. എങ്കിലും കുറേ നാളുകൾക്കു ശേഷം പുറം ലോകം കണ്ട ആഹ്ലാദത്തിൽ അവൻ തുള്ളിച്ചാടി. പെട്ടെന്നാണ് അവൻ ഗോളാകൃതിയിൽ ചുറ്റും മുള്ളുകൾ പോലെ കൂർത്ത മുനകളുള്ള ഒരു വസ്തുവിനെ കണ്ടത്.അവൻ ചോദിച്ചു " ആരാണ് നീ? " ഞാനാണ് കൊറോണ വൈറസ് കുടുംബത്തിലെ പുതിയ അംഗം covid - 19. നിങ്ങൾ മനുഷ്യരെയെല്ലാം നശിപ്പിക്കാനാണ് ഞാൻ വന്നത്. എൻ്റെ അടുത്ത ഇര നീയാണ് " .അത് കിച്ചു വിൻ്റ് പിന്നാലെ വരാൻ തുടങ്ങി. കിച്ചു വേഗം വീട്ടിലെത്താൻ ശ്രമിച്ചെങ്കിലും അവന് വഴിതെറ്റി ഒരു കാട്ടിലകപ്പെട്ടു. കൊറോണയും അവൻ്റെ പിന്നാലെ പാഞ്ഞു വന്നു. അവൻ ഒരു മരത്തിൻ്റെ പുറകിൽ ഒളിച്ചിട്ട് പ്രാർഥിക്കാൻ തുടങ്ങി. "ദൈവമേ, എന്നെ ഈ വൈറസിൽ നിന്നു രക്ഷിക്കൂ" .അവൻ കരയാൻ തുടങ്ങി.പെട്ടെന്ന് ഒരു മാലാഖ അവൻ്റ് മുന്നിൽ പ്രത്യക്ഷപ്പെട്ടു.അവർ പറഞ്ഞു "ദൈവം നിൻ്റെ രക്ഷക്കായി അയച്ച മാലാഖയാണ് ഞാൻ. ഞാൻ നിന്നെ ദുഷ്ടനായ ആ വൈറസിൽ നിന്നു രക്ഷിക്കാം." മാലാഖയെ കണ്ടതും കൊറോണ പെട്ടെന്ന് തന്നെ തിരിഞ്ഞോടാൻ ശ്രമിച്ചു. എന്നാൽ മാലാഖ അതിനെ ഞൊടിയിടയിൽ നശിപ്പിച്ചു കളഞ്ഞു.പെട്ടെന്ന് അവൻ ഞെട്ടിയെണീറ്റു." ഹോ! എന്തൊരു സ്വപ്നമായിരുന്നു അത് ". അവൻ അപ്പോൾ തന്നെ ഫോണെടുത്ത് അവൻ്റെ മുത്തച്ഛനെ വിളിച്ചു. "ഹലോ മുത്തച്ഛാ ഞാനൊരു കാര്യം പറയാനാ വിളിച്ചത്." "എന്ത് കാര്യം കിച്ചു "? കിച്ചു അവൻ കണ്ട സ്വപ്നത്തെക്കുറിച്ച് വിവരിച്ച് പറഞ്ഞു. " മുത്തച്ഛാ, ഞാൻ സ്വപ്നത്തിൽ കണ്ടത് പോലെ ഭീകരനാണോ ആ കൊറോണ വൈറസ് ? നീ പേടിക്കേണ്ട കിച്ചൂ, ഭയമല്ല ജാഗ്രതയാണ് നമുക്കാവശ്യം. കൊറോണ വൈറസ് നീ സ്വപ്നത്തിൽ കണ്ടതുപോലെ ഒരു ഭയങ്കരൻ തന്നെയാണ്. എന്നാൽ സ്വപ്നത്തിൽ ഒരു മാലാഖ നിന്നെ അതിൽ നിന്നും രക്ഷിച്ചില്ലേ അതുപോലെ ദൈവത്തിൻ്റെ സ്വന്തം മാലാഖമാരായ നഴ്സുമാരും ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും പൊലീസും നമ്മുടെ ഗവൺമെൻ്റെും മറ്റ് അനവധി ഉദ്യോഗസ്ഥരും ഇതിനെ ചെറുക്കാനായുള്ള പരിശ്രമത്തിലാണ് .നിൻ്റെ അമ്മയും അതിൻ്റെ ഭാഗമാണ് കിച്ചൂ.. " അത് ശരിയാണ് മുത്തച്ഛാ.. പക്ഷേ അത് കാരണം എനിക്കിപ്പോൾ അമ്മയെ കാണാൻ പോലും കഴിയുന്നില്ല .. അതിനിപ്പോൾ എന്താകിച്ചൂ, നിൻ്റെ അമ്മ അങ്ങനെ ചെയ്യുന്നത് നിനക്കും രോഗം വരാതിരിക്കാനല്ലേ, എത്രയോ ജീവൻ രക്ഷിക്കാനായാണ് നിൻ്റെ അമ്മ ശ്രമിക്കുന്നത്  അപ്പോൾ നീ അമ്മയെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത് .അത് ശരിയാണ് മുത്തച്ഛാ, ഞാനിതിനെക്കുറിച്ച് ഇതു വരെ ചിന്തിച്ചിരുന്നില്ല. എനിക്കും അമ്മയെപ്പോലെ ഈ വൈറസിനെ നശിപ്പിക്കണമെന്നുണ്ട്.പക്ഷേ എന്തു ചെയ്യാനാ ഞാനൊരു കുട്ടിയല്ലേ മുത്തച്ഛാ. അതിനെന്താനി നക്കും ഈ വൈറസിനെ നശിപ്പിക്കാനായി ചില കാര്യങ്ങൾ ചെയ്യാൻ കഴിയും. നീ കുറച്ചു കാലം പുറത്തേക്കൊന്നും പോകാതെ വീട്ടിൽ തന്നെ ഇരുന്നാൽ നിനക്കും ഈ പോരാട്ടത്തിൻ്റെ ഭാഗമാകാം. അതെയോ മുത്തച്ഛാ എനിക്കിപ്പോൾ ശരിക്കും സന്തോഷമായി.ഞാനിനി പുറത്തു പോകാൻ അനുവാദം ലഭിക്കുന്നതു വരെ വീട്ടിൽ തന്നെ ഇരിക്കും. അപ്പോൾ ഞാൻ സ്വപ്നത്തിൽ കണ്ടതുപോലെ ആ കൊറോണ വൈറസ് ഇല്ലാതെയാകും അല്ലേ മുത്തച്ഛാ .... '' തി ർ ച്ചയായും കിച്ചു ". അവരുടെ ഫോൺ സംഭാഷണത്തിനു ശേഷം കിച്ചു ഇതേക്കുറിച്ച് തൻ്റെ കൂട്ടുകാരോടും പറഞ്ഞ് അവരെയും ബോധവാന്മാരാക്കി .തങ്ങളുടെ പോരാട്ടത്തോടെ ഇല്ലാതാകുന്ന കൊറോണ വൈറസിനെക്കുറിച്ചാലോചിച്ചപ്പോൾ അവനിൽ ഒരു വീര ഭടൻ്റെ ആത്മധൈര്യം ഉദിച്ചുയർന്നു.
ജനീറോ  എന്ന നഗരത്തിൽ  കിച്ചു എന്ന് പേരുള്ള ഒരു കുട്ടിയുണ്ടായിരുന്നു. സ്കൂളിലും ഒഴിവു സമയങ്ങളിൽ പുറത്ത് മറ്റു സ്ഥലങ്ങളിലും കളിച്ചു  നടന്നിരുന്ന ഒരു കുസൃതിക്കുട്ടിയായിരുന്നു അവൻ.പുറത്തിറങ്ങുമ്പോൾ എല്ലാവരും മറ്റാരെയും ശ്രദ്ധിക്കാതെ തിരക്കിട്ട് പോകുന്നത് അവൻ ശ്രദ്ധിക്കുമായിരുന്നു.അത് അവന് ഏറെ കൗതുകം പകരുമായിരുന്നു.എന്നാൽ പെട്ടെന്ന് ഒരു ദിവസം എല്ലാം മാറി. ആരും പുറത്തിറങ്ങാതായി.പുറത്തിറങ്ങുമ്പോൾ മുഖാവരണം നിർബന്ധമായി. കിച്ചുവിനും പുറത്തിറങ്ങുമ്പോൾ അമ്മയും അച്ഛനും വിലക്കേർപ്പെടുത്തി.ഇതെല്ലാം കണ്ട് പരിഭ്രാന്തനായി അവൻ അമ്മയോട് ചോദിച്ചു " എന്തു പറ്റി അമ്മേ എല്ലാവർക്കും? ആരും എന്താ പുറത്തിറങ്ങാത്തത്? അമ്മ പറഞ്ഞു "മോനേ, കൊറോണ എന്നു പറയുന്ന ഒരു വൈറസ് ഇപ്പോൾ എല്ലാവരെയും ഭയപ്പെടുത്തുകയാണ്.അത് നമ്മുടെ ശരീരത്ത് കയറിയാൽ പിന്നെ അതിനെ ഇല്ലാതാക്കാൻ വലിയ പ്രയാസമാണ്. " അപ്പോൾ അമ്മ എങ്ങോട്ടാണ് പോകുന്നത് " അവൻ ചോദിച്ചു. "മോനേ, ഞാനൊരു നഴ്സ് അല്ലേ, എന്നേപ്പോലുള്ള ആരോഗ്യ പ്രവർത്തകരാണ് ഈ വൈറസിനെ നശിപ്പിക്കേണ്ടത്. " ഇത്രയും പറഞ്ഞു കൊണ്ട്  ധ്യതിയിൽ അവർ വീടിനു പുറത്തേക്ക് പോയി. അമ്മ പറഞ്ഞത് കേട്ടപ്പോൾ ഇനി കുറേ നാൾ വീടിനു പുറത്തേക്ക് പോകാൻ കഴിയില്ലെന്ന് അവന് മനസ്സിലായി.ആദ്യമായാണ് അവൻ അത്രയും നാൾ വീട്ടിലിരുന്നത്.കൂട്ടിന് അച്ഛനും ഉണ്ടായിരുന്നു. ആദ്യമായി അത്രയും നാൾ അച്ഛനുമൊത്ത് വീട്ടിൽ കഴിഞ്ഞത് അവന് വേറിട്ട  ഒരു അനുഭവമായിരുന്നു.എന്നാൽ കൂടെ അമ്മയില്ലാത്തതിന്റെ വിഷമവും അവനുണ്ടായിരുന്നു. രാത്രി വൈകി അമ്മ വീട്ടിൽ വരുമ്പോൾ അമ്മയുടെ അടുത്തേക്ക് അവൻ ഒടിയെങ്കിലും അമ്മ അവനെ അകറ്റി നിർത്തുകയാണ് ചെയ്തിരുന്നത്. അത് അവന് ഏറെ വിഷമമായി അമ്മയുടെ ഈ പെരുമാറ്റത്തെക്കുറിച്ചോർത്ത് അന്ന് രാത്രി അവൻ ഉറങ്ങിപ്പോയി. അപ്പോൾ അവൻ ഒരു സ്വപ്നം കണ്ടു.കുറേ നാളുകൾക്ക് ശേഷം അവൻ വീടിനു വെളിയിലേക്ക് ഇറങ്ങുന്നു.റോഡും വഴിയോരങ്ങളും തികച്ചും വിജനം. എങ്കിലും കുറേ നാളുകൾക്കു ശേഷം പുറം ലോകം കണ്ട ആഹ്ലാദത്തിൽ അവൻ തുള്ളിച്ചാടി. പെട്ടെന്നാണ് അവൻ ഗോളാകൃതിയിൽ ചുറ്റും മുള്ളുകൾ പോലെ കൂർത്ത മുനകളുള്ള ഒരു വസ്തുവിനെ കണ്ടത്.അവൻ ചോദിച്ചു " ആരാണ് നീ? " ഞാനാണ് കൊറോണ വൈറസ് കുടുംബത്തിലെ പുതിയ അംഗം covid - 19. നിങ്ങൾ മനുഷ്യരെയെല്ലാം നശിപ്പിക്കാനാണ് ഞാൻ വന്നത്. എന്റെ അടുത്ത ഇര നീയാണ് " .അത് കിച്ചു വിന്റെപിന്നാലെ വരാൻ തുടങ്ങി. കിച്ചു വേഗം വീട്ടിലെത്താൻ ശ്രമിച്ചെങ്കിലും അവന് വഴിതെറ്റി ഒരു കാട്ടിലകപ്പെട്ടു. കൊറോണയും അവന്റെ പിന്നാലെ പാഞ്ഞു വന്നു. അവൻ ഒരു മരത്തിന്റെ പുറകിൽ ഒളിച്ചിട്ട് പ്രാർഥിക്കാൻ തുടങ്ങി. "ദൈവമേ, എന്നെ ഈ വൈറസിൽ നിന്നു രക്ഷിക്കൂ" .അവൻ കരയാൻ തുടങ്ങി.പെട്ടെന്ന് ഒരു മാലാഖ അവന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.അവർ പറഞ്ഞു "ദൈവം നിന്റെ രക്ഷക്കായി അയച്ച മാലാഖയാണ് ഞാൻ. ഞാൻ നിന്നെ ദുഷ്ടനായ ആ വൈറസിൽ നിന്നു രക്ഷിക്കാം." മാലാഖയെ കണ്ടതും കൊറോണ പെട്ടെന്ന് തന്നെ തിരിഞ്ഞോടാൻ ശ്രമിച്ചു. എന്നാൽ മാലാഖ അതിനെ ഞൊടിയിടയിൽ നശിപ്പിച്ചു കളഞ്ഞു.പെട്ടെന്ന് അവൻ ഞെട്ടിയെണീറ്റു." ഹോ! എന്തൊരു സ്വപ്നമായിരുന്നു അത് ". അവൻ അപ്പോൾ തന്നെ ഫോണെടുത്ത് അവന്റെ മുത്തച്ഛനെ വിളിച്ചു. "ഹലോ മുത്തച്ഛാ ഞാനൊരു കാര്യം പറയാനാ വിളിച്ചത്." "എന്ത് കാര്യം കിച്ചു "? കിച്ചു അവൻ കണ്ട സ്വപ്നത്തെക്കുറിച്ച് വിവരിച്ച് പറഞ്ഞു. " മുത്തച്ഛാ, ഞാൻ സ്വപ്നത്തിൽ കണ്ടത് പോലെ ഭീകരനാണോ ആ കൊറോണ വൈറസ് ? നീ പേടിക്കേണ്ട കിച്ചൂ, ഭയമല്ല ജാഗ്രതയാണ് നമുക്കാവശ്യം. കൊറോണ വൈറസ് നീ സ്വപ്നത്തിൽ കണ്ടതുപോലെ ഒരു ഭയങ്കരൻ തന്നെയാണ്. എന്നാൽ സ്വപ്നത്തിൽ ഒരു മാലാഖ നിന്നെ അതിൽ നിന്നും രക്ഷിച്ചില്ലേ അതുപോലെ ദൈവത്തിന്റെ സ്വന്തം മാലാഖമാരായ നഴ്സുമാരും ഡോക്ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും പൊലീസും നമ്മുടെ ഗവൺമെന്റെും മറ്റ് അനവധി ഉദ്യോഗസ്ഥരും ഇതിനെ ചെറുക്കാനായുള്ള പരിശ്രമത്തിലാണ് .നിന്റെ അമ്മയും അതിന്റെ ഭാഗമാണ് കിച്ചൂ.. " അത് ശരിയാണ് മുത്തച്ഛാ.. പക്ഷേ അത് കാരണം എനിക്കിപ്പോൾ അമ്മയെ കാണാൻ പോലും കഴിയുന്നില്ല .. അതിനിപ്പോൾ എന്താ കിച്ചൂ, നിന്റെ അമ്മ അങ്ങനെ ചെയ്യുന്നത് നിനക്കും രോഗം വരാതിരിക്കാനല്ലേ, എത്രയോ ജീവൻ രക്ഷിക്കാനായാണ് നിന്റെ അമ്മ ശ്രമിക്കുന്നത്  അപ്പോൾ നീ അമ്മയെ പ്രോത്സാഹിപ്പിക്കുകയല്ലേ വേണ്ടത് .അത് ശരിയാണ് മുത്തച്ഛാ, ഞാനിതിനെക്കുറിച്ച് ഇതു വരെ ചിന്തിച്ചിരുന്നില്ല. എനിക്കും അമ്മയെപ്പോലെ ഈ വൈറസിനെ നശിപ്പിക്കണമെന്നുണ്ട്.പക്ഷേ എന്തു ചെയ്യാനാ ഞാനൊരു കുട്ടിയല്ലേ മുത്തച്ഛാ. അതിനായി എനിക്കും ഈ വൈറസിനെ നശിപ്പിക്കാനായി ചില കാര്യങ്ങൾ ചെയ്യാൻ കഴിയും. നീ കുറച്ചു കാലം പുറത്തേക്കൊന്നും പോകാതെ വീട്ടിൽ തന്നെ ഇരുന്നാൽ നിനക്കും ഈ പോരാട്ടത്തിൻ്റെ ഭാഗമാകാം. അതെയോ മുത്തച്ഛാ എനിക്കിപ്പോൾ ശരിക്കും സന്തോഷമായി.ഞാനിനി പുറത്തു പോകാൻ അനുവാദം ലഭിക്കുന്നതു വരെ വീട്ടിൽ തന്നെ ഇരിക്കും. അപ്പോൾ ഞാൻ സ്വപ്നത്തിൽ കണ്ടതുപോലെ ആ കൊറോണ വൈറസ് ഇല്ലാതെയാകും അല്ലേ മുത്തച്ഛാ .... '' തി ർ ച്ചയായും കിച്ചു ". അവരുടെ ഫോൺ സംഭാഷണത്തിനു ശേഷം കിച്ചു ഇതേക്കുറിച്ച് തന്റെ കൂട്ടുകാരോടും പറഞ്ഞ് അവരെയും ബോധവാന്മാരാക്കി .തങ്ങളുടെ പോരാട്ടത്തോടെ ഇല്ലാതാകുന്ന കൊറോണ വൈറസിനെക്കുറിച്ചാലോചിച്ചപ്പോൾ അവനിൽ ഒരു വീര ഭടന്റെ ആത്മധൈര്യം ഉദിച്ചുയർന്നു.
{{BoxBottom1
{{BoxBottom1
| പേര്= മഹിമ പി ക‍ുമാർ
| പേര്= മഹിമ പി ക‍ുമാർ
വരി 17: വരി 17:
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verified1| name=pcsupriya| തരം=  കഥ}}
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/833526" എന്ന താളിൽനിന്ന് ശേഖരിച്ചത്