"മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞുമുത്തുവിന്റെ വിഷുക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/കുഞ്ഞുമുത്തുവിന്റെ വിഷുക്കാലം (മൂലരൂപം കാണുക)
18:16, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കുഞ്ഞുമുത്തുവിന്റെ വിഷുക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 7: | വരി 7: | ||
<p> <br> | <p> <br> | ||
പണ്ടു പണ്ടു ആയില്യംമുക്ക് എന്നു പേരുള്ള ഒരു കുഞ്ഞു ഗ്രാമത്തിൽ കുഞ്ഞു മുത്തു എന്ന് പേരുള്ള ഒരു പാവപ്പെട്ട മനുഷ്യൻ ജീവിച്ചിരിന്നു. ഒരു തരി ഭൂമി പോലും സ്വന്തമായി ഇല്ലാത്ത മുത്തു അങ്ങുമിങ്ങും അലഞ്ഞു നടന്നു കുറച്ചു കാശുണ്ടാക്കി ഒരു വാടക വീട്ടിലാണ് താമസം. കറുത്തിരുണ്ട ശരീരമായ അയാളെ ആർക്കുമിഷ്ടമല്ല. അങ്ങനെയൊരിക്കലാ കാലമെത്തി. വിത്തും കൈക്കോട്ടുമായി ആ കിളി വന്നു തുടങ്ങി. കൊന്നകൾ പൂത്തു തുടങ്ങി.ഹായ്, വിഷുക്കാലം. എല്ലാവർക്കും സന്തോഷമായി, ഒപ്പം നമ്മുടെ പാവം കുഞ്ഞു മാത്തുവിനും. | |||
ഈ ഗ്രാമത്തിനൊരു തലവനുണ്ട്. പേര്, ചാത്തു. വിഷുക്കാലമല്ലെ ? ചാത്തുവും അയാളുടെ മകൾ ചാരുവും കൂടി പട്ടണത്തിലേക്ക് പോയി. ആ പട്ടണത്തിന്റെ നടുവിലായി ഒരാഴമുള്ള കുഴിയുണ്ടായിരുന്നു. ചാത്തുവിന്റെ മകൾ ചാരു അറിയാതെ ആ കുഴിയിൽ വീണുപോയി. ആ സമയം അവിടെയുണ്ടായിരുന്ന മുത്തു വയ്യാത്ത കാലും വച്ച് കുഴിയിൽ ചാടി ചാരുവിനെ രക്ഷിച്ചു. അങ്ങനെ എല്ലാവർക്കും മുത്തുവിനെ ഇഷ്ടമായി.ആങ്ങനെ ആ വിഷുക്കാലം മുത്തുവിന്റെ പ്രിയപ്പെട്ടതായി തീർന്നു... | |||
_ | |||
വരി 22: | വരി 21: | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=ആദിഷ് രാജ് | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |