"Gv&hssvithura/പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം/നല്ലൊരു നാളേക്കായി/വ്യക്തി ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Gv&hssvithura/പരിസ്ഥിതി,ശുചിത്വം,രോഗപ്രതിരോധം/നല്ലൊരു നാളേക്കായി/വ്യക്തി ശുചിത്വം (മൂലരൂപം കാണുക)
18:14, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= '''വ്യക്തി ശുചിത്വം''' | color= 1...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 | | color= 1 | ||
}} | }} | ||
രോഗപ്രതിരോധത്തിന് ഏറ്റവും നല്ല ഒരു മാർഗ്ഗം വ്യക്തിശുചിത്വവും ,പരിസരശുചിത്വവും പാലിക്കലാണ്.അത് നമ്മുടെ ജീവിതത്തിൽ ഒരു ദൈന്യംദിന പ്രവർത്തനമാക്കി മാറ്റേണ്ടതായ കാലം അതിക്രമിച്ചിരിക്കുന്നു.അതിനാൽ തന്നെ ഓരോ വ്യക്തികളിലും പ്രധാനമായും വ്യക്തിശുചിത്വം ഉണ്ടാകേണ്ടതാണ്.നമ്മുടെ ചുറ്റുമുള്ള പ്രദേശങ്ങൾ എല്ലാം തന്നെ | രോഗപ്രതിരോധത്തിന് ഏറ്റവും നല്ല ഒരു മാർഗ്ഗം വ്യക്തിശുചിത്വവും ,പരിസരശുചിത്വവും പാലിക്കലാണ്.അത് നമ്മുടെ ജീവിതത്തിൽ ഒരു ദൈന്യംദിന പ്രവർത്തനമാക്കി മാറ്റേണ്ടതായ കാലം അതിക്രമിച്ചിരിക്കുന്നു.അതിനാൽ തന്നെ ഓരോ വ്യക്തികളിലും പ്രധാനമായും വ്യക്തിശുചിത്വം ഉണ്ടാകേണ്ടതാണ്. നമ്മുടെ ചുറ്റുമുള്ള പ്രദേശങ്ങൾ എല്ലാം തന്നെ | ||
എപ്പോഴും ശുദ്ധിയുള്ളതാകേണ്ടതാണ്.കുളിക്കുന്നതിലൂടെയും ,കൈകാലുകൾ വൃത്തിയാക്കുന്നതിലൂടെയും നമ്മൾ ശുചിത്വമുള്ളവരായിത്തീരും.ഇതിലൂടെ എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിയും.പിന്നെ വീടും പരിസരവും വൃത്തിയാക്കുന്നതിലൂടെയും,ആളുകൾക്ക് ബോധവത്കരണമായ ക്ലാസ്സുകളിലൂടെയും അവർ മനസ്സിലാക്കിയാൽ അങ്ങനെയും ഈ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും. | എപ്പോഴും ശുദ്ധിയുള്ളതാകേണ്ടതാണ്.കുളിക്കുന്നതിലൂടെയും ,കൈകാലുകൾ വൃത്തിയാക്കുന്നതിലൂടെയും നമ്മൾ ശുചിത്വമുള്ളവരായിത്തീരും.ഇതിലൂടെ എല്ലാ രോഗങ്ങളെയും പ്രതിരോധിക്കാൻ കഴിയും.പിന്നെ വീടും പരിസരവും വൃത്തിയാക്കുന്നതിലൂടെയും,ആളുകൾക്ക് ബോധവത്കരണമായ ക്ലാസ്സുകളിലൂടെയും അവർ മനസ്സിലാക്കിയാൽ അങ്ങനെയും ഈ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും. | ||
വരി 9: | വരി 9: | ||
പാലിക്കുകയാണെങ്കിൽ നമുക്ക് ഒരു തരത്തിലുമുള്ള രോഗങ്ങൾ ഉണ്ടാവുകയില്ല.പരിസ്ഥിതി ശുചിത്വം,ഗൃഹശുചിത്വം, | പാലിക്കുകയാണെങ്കിൽ നമുക്ക് ഒരു തരത്തിലുമുള്ള രോഗങ്ങൾ ഉണ്ടാവുകയില്ല.പരിസ്ഥിതി ശുചിത്വം,ഗൃഹശുചിത്വം, | ||
വ്യക്തിശുചിത്വവുമെല്ലാം തന്നെ മുഖ്യഘടകങ്ങളാണ്. | വ്യക്തിശുചിത്വവുമെല്ലാം തന്നെ മുഖ്യഘടകങ്ങളാണ്. | ||
ആരോഗ്യകരമായ ശുചിത്വ രീതികൾ ഒരുപാട് കാര്യങ്ങളാണ്.വീടുകളിൽ നമ്മളിരിക്കുമ്പോൾ വ്യക്തിശുചിത്വത്തിൽ ഓരോ വ്യക്തിയും അനവധി കാര്യങ്ങൾ അറിയേണ്ടതുണ്ട്.അതിൽ ചിലതാണ് ഞാനിവിടെ പറയുന്നത്.ജീവിതത്തിൽ അത് നിലനിർത്തിയാലും നല്ല കാര്യങ്ങളാണ്. | ആരോഗ്യകരമായ ശുചിത്വ രീതികൾ ഒരുപാട് കാര്യങ്ങളാണ്.വീടുകളിൽ നമ്മളിരിക്കുമ്പോൾ വ്യക്തിശുചിത്വത്തിൽ ഓരോ വ്യക്തിയും അനവധി കാര്യങ്ങൾ അറിയേണ്ടതുണ്ട്.അതിൽ ചിലതാണ് ഞാനിവിടെ പറയുന്നത്.ജീവിതത്തിൽ അത് നിലനിർത്തിയാലും നല്ല കാര്യങ്ങളാണ്. | ||
വരി 45: | വരി 46: | ||
| തരം= ലേഖനം | | തരം= ലേഖനം | ||
| color= | | color=1 | ||
}} | }} |