Jump to content
സഹായം

"ജി.എച്ച്. എസ് കല്ലാർകുട്ടി/അക്ഷരവൃക്ഷം/ഈ ലോക്ഡൗൺ കാലത്തിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 8: വരി 8:
   
                                           നാടെങ്ങും ഇപ്പോൾ കോവിഡ് 19 ഭീഷണിയിലാണ് അതിൻറെ ഭാഗമായി ഇന്ത്യയിൽ ദേശീയ ലോക്ഡൗൺ ആണ്. അതിനാൽ ആരും  അങ്ങനെ പുറത്തേക്ക് ഇറങ്ങുന്നില്ല.  തുടക്കത്തിൽ ഇറ്റലിയിൽ  ആയിരുന്നെങ്കിലും അമേരിക്കയിലാണ് ഇപ്പോൾ കൂടുതൽ മരണം.പതിനായിരത്തിലധികം പേരാണ് മരണത്തിന് കീഴടങ്ങിയത് ഇന്ത്യയിൽതന്നെ  നൂറോളം പേർ.കോവിഡ്19 എന്ന രോഗത്തിന് ഇതുവരെ വാക്സിൻ കണ്ടെത്തിയിട്ടില്ല.അതുകൊണ്ടുതന്നെ രോഗം അതിരില്ലാതെ

  പരന്നു ഇപ്പോൾ ഇതിനെ തടയാൻ ഒരേയൊരു വഴിയേ ഉള്ളൂ വൈറസ് പരക്കാതെ വീട്ടിലിരിക്കക.മനുഷ്യസമ്പർക്കമില്ലാതെ അങ്ങനെ കുറെനാൾ ഇരുന്നാൽ കൊറോണ എന്ന് ഈ വൈറസ് താനെ നശിക്കും.പരിഭ്രാന്തി ഏത് രോഗത്തിൻേറയും വീര്യം     കൂട്ടും. അതുകൊണ്ട് പരിഭ്രാന്തി ഒഴിവാക്കേണ്ടത് നമുക്ക് അത്യാവശ്യമായ കാര്യമാണ് .മണിക്കൂറുകൾ ഇടവിട്ട് കൈകൾ നന്നായി  

ഹാൻറ് വാഷോ സോപ്പോ അല്ലെങ്കിൽ സാനിറ്റൈസറോ ഉപയോഗിച്ച് വൃത്തിയാക്കണമെന്ന്  നമുക്കെല്ലാം അറിയാം .എന്നാൽ അതൊന്നും പാലിക്കാതെ പുറത്തിറങ്ങുകയും  പൊതു ജനസമ്പർക്കം നടത്തുകയും ചെയ്യുന്നവർ ശിക്ഷാർഹരാണ്.</p><p>ഒന്നോർത്താൽ ഈ രോഗം ഭൂമിയിലെ മനുഷ്യർക്ക് ഒരു പാഠമാണ് .മാലിന്യം വലിച്ചെറിഞ്ഞും  മലിനജലമൊഴുക്കിയും      ഭൂമിയെ മലിനമാക്കിയിരുന്ന  മനുഷ്യൻ  ഇന്ന്  പുറത്തിറങ്ങാൻ മടിക്കുന്നു.  ഭൂമിയിലെ വാഹനപുകക്ക്  ഇപ്പോൾ  ഒരു  ശമനം വന്നിരിക്കുന്നു . കട്ടികൾക്ക്  ഇത്  അവധിക്കാലം ആണ്  .അതുകൊണ്ട് തന്നെ വീട്ടിൽഇരിക്കുന്നത് ബുദ്ധിമുട്ടാണ് എങ്കിലും ഇത് അവരുടെ സുരക്ഷയ്ക്കാണ് എന്ന കാര്യം  അവരെപറഞ്ഞ്  മനസ്സിലാക്കേണ്ടതാണ് .  മറ്റ് രോഗങ്ങളെപ്പോലെ തന്നെ ഈ  

മഹാമാരിക്കും ശമനമുണ്ടാകും .ഓർക്കുക പരിഭ്രാന്തി അല്ല ജാഗ്രതയാണ് ആവശ്യം </p>

45

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/832836" എന്ന താളിൽനിന്ന് ശേഖരിച്ചത്