Jump to content
സഹായം

"ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ഭൂമി നമ്മുടെ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>  നാം ജീവിക്കുന്ന പരിസ്ഥിതി മനുഷ്യനു വേണ്ടിയുള്ള ദൈവത്തിന്റെ ദാനമാണ്.  ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സ്നേഹികുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് മനുഷ്യന്റെ ധർമ്മമാണ്. നാം ജീവിക്കുന്ന ഈ ഭൂമി നമ്മുടെ അമ്മയാണ്, അതിനാൽ ഭൂമിയാകുന്ന അമ്മയെ  നാം വേദനിപ്പിക്കാൻ പാടില്ല.  പരിസ്ഥിതി സംരക്ഷിക്കുന്നുണ്ടോ എന്ന് ചോദിച്ചാൽ എല്ലാവരും സംശയിച്ചു നിൽക്കും, കാരണം ഒന്നേയുള്ളൂ... സംരക്ഷിക്കുന്നില്ല. പരിസ്ഥിതിയും മനുഷ്യനും തമ്മിലുള്ള ബന്ധം  പരസ്പരം നല്കലിന്റെയും സ്വീകരിക്കലിന്റെയും ബന്ധമാണ്.  കാരണം  ഈ പ്രപഞ്ചത്തിൽ  നിന്നുള്ളത് സ്വീകരിച്ചാണ് നാം ജീവിക്കുന്നത്.  അതുകൊണ്ടുതന്നെ ഉത്തരവാദിത്വബോധത്തോടെ മനുഷ്യൻ അതു സംരക്ഷിക്കണം.  ആധുനിക  വികസനസമ്പ്രദായങ്ങൾ  സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വളരെ അധികമാണുള്ളത്.</p>
317

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/832622" എന്ന താളിൽനിന്ന് ശേഖരിച്ചത്