"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/പോരാടാം നമുക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/പോരാടാം നമുക്ക് (മൂലരൂപം കാണുക)
18:00, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പോരാടാം നമുക്ക് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പോരാടാം നമുക്കീ പുതിയ വ്യാധിയ്ക്കെതിരെ, | പോരാടാം നമുക്കീ പുതിയ വ്യാധിയ്ക്കെതിരെ, | ||
കൊറോണ എന്നല്ലോയിതിന്റെ നാമം. | |||
ആശങ്ക വേണ്ട, ജാഗ്രതയാകാം. | |||
മാസ്‌കു ധരിച്ചു പുറത്തിറങ്ങീടാം. | |||
കൈകൾ കഴുകി വെടിപ്പാക്കീടാം. | |||
സാമൂഹിക അകലം പാലിച്ചീടാം. | |||
ഈ മഹാമാരിയെ ചെറുക്കാനായ് | |||
അടച്ചിരിയ്ക്കാം വീടുകളിൽ . | |||
ഇത് പ്രകൃതി തൻ പരീക്ഷണമല്ലോ, | |||
ഈ ലോകത്തിനായ് പ്രാർത്ഥിച്ചീടാം . | |||
നമ്മുടെ കർമ്മത്തിൻഫലമായി, | |||
സർവംസഹയാം ഭൂമീദേവി | |||
പ്രകൃതിയുമിന്നോ കോപാകുലയായ് | |||
സ്നേഹിച്ചീടാം കരുതലോടമ്മയെ | |||
ഒരുമിച്ചൊന്നായ് കൈകോർത്തിടാം | |||
ഈ മഹാമാരിയെ ചെറുത്തു മുന്നേറാം.. | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= നന്ദന എസ്സ് പ്രേം | | പേര്= നന്ദന എസ്സ് പ്രേം |