"ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/എന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. മുഹമ്മദൻ ഗേൾസ് ഹയർ സെകണ്ടറി സ്കൂൾ ആലപ്പുഴ/അക്ഷരവൃക്ഷം/എന്റെ കേരളം (മൂലരൂപം കാണുക)
17:56, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എന്റെ കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
പച്ചപ്പട്ടു പാവാടയിൽ മിന്നും | |||
വെള്ളി നൂലിഴ പോലസംഖ്യം | |||
മണ്ണിൻ മാദക ഗന്ധം നുകരും | |||
മക്കൾക്കാശ്രയമരുളും | |||
തൻ നീലവർണ്ണ മനോഹര തിര | |||
ഞൊറിയും നദി തടാകങ്ങളും | |||
അവൾക്കു പാർക്കാൻ അറബിക്കടലുമൊത്തിരി | |||
മഴയും മഞ്ഞും മകരനിലാവും | |||
മഴവില്ലൊന്നു പിടിച്ചുകുലുക്കാൻ | |||
മണ്ണിൽ ചുറ്റും മന്ദാനിലനും | |||
സ്വപ്നങ്ങളങ്ങനെ പൂത്തുനിന്നീടും | |||
മായാലോകമീയെൻ കേരളം. | |||
</poem> </center> |