"ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/നന്മ വിതയ്ക്കാം നാടിനെ രക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ എൽ പി എസ് കരിമൻകോട്/അക്ഷരവൃക്ഷം/നന്മ വിതയ്ക്കാം നാടിനെ രക്ഷിക്കാം (മൂലരൂപം കാണുക)
17:50, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നന്മ വിതയ്ക്കാം നാടിനെ രക്ഷി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 4: | വരി 4: | ||

പ്രിയപ്പെട്ട കൂട്ടുകാരേ,
ഞാനിന്നിവിടെ എഴുതുന്നത് ശുചിത്വം എന്ന വിഷയത്തെക്കുറിച്ചാണ്. ഈ വിഷയത്തെക്കുറിച്ചെഴുതാൻ എനിക്ക് പ്രേരണയായത് ഇന്ന് നാം നേരിടുന്ന കോവിഡ് 19 എന്ന മഹാമാരിയാണ്.
ശുചിത്വം തുടങ്ങേണ്ടത് നാം ഓരോ വ്യക്തികളിൽ നിന്നുമാണ്. വ്യക്തിശുചിത്വത്തിലൂടെ പരിസര ശുചിത്വവും സാമൂഹിക ശുചിത്വവും അതിലൂടെ നാടിന്റെ ശുചിത്വവും ഉറപ്പു വരുത്താൻ കഴിയും. 2 നേരം കുളിക്കുകയും രാവിലേയും രാത്രിയിൽ ആഹാരത്തിന് ശേഷം പല്ലുതേയ്ക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, കക്കൂസിൽ പോയ ശേഷം രണ്ടു കൈകളും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, ഇവയെല്ലാം വ്യക്തി ശുചിത്വത്തിൽ ചേർന്നതാണ്. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, സാധനങ്ങൾ അടുക്കി വയ്ക്കുക, ഇവയെല്ലാം പരിസര ശുചിത്വത്തിൽ പെടും. പൊതു സ്ഥലങ്ങളിൽ തുപ്പരുത്, മൂത്രം ഒഴിക്കരുത്, മലവിസർജനം നടത്തരുത്, ചപ്പു ചവറുകൾ വലിച്ചെറിയരുത്, തുടങ്ങിയവ പാലിക്കുന്നതിലൂടെ നമുക്ക് സാമൂഹിക ശുചിത്വം ഉറപ്പാക്കാൻ കഴിയും.
ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് കൊറോണ എന്ന വൈറസ് പരത്തുന്ന കോവിഡ് 19 എന്ന അസുഖം. ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല,. ആരോഗ്യവിഭാഗം പറയുന്ന ഒറ്റ മരുന്ന് എന്നത് ശുചിത്വം പാലിക്കുക എന്നതാണ്. വൈറസ് രോഗമായതിനാൽ വേഗം പടർന്നു പിടിക്കും. അതിനാൽ നാം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ച് സാമൂഹിക അകലം പാലിക്കുക എന്നതാണ്.
കൃത്യമായ ഇടവേളകളിൽ സോപ്പ്, സാനറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, മാസ്ക് എപ്പോഴും ധരിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മുഖവും മൂടി സൂക്ഷിക്കണം.
ശുചിത്വത്തെ കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ നമുക്കൊരു കോവിഡ് കാലം വരേണ്ടി വന്നു. ആധുനിക ജീവിതത്തിലെ ആഢംബരങ്ങളും ആഹാരങ്ങളുമെല്ലാം നമ്മുടെ ആരോഗ്യത്തേയും പരിസ്ഥിതിയേയും ഏറെ സ്വാധീനിക്കും. നല്ലതും ചീത്തയും തിരിച്ചറിയാൻ നമുക്ക് കഴിഞ്ഞാൽ ഒരു പരിധി വരെ ഇത്തരം മഹാമാരികളെ തടയാം. ശുചിത്വമെന്നത് പാർശ്വഫലങ്ങളില്ലാത്ത മരുന്നാണ്. അതെപ്പോഴും സേവിക്കാം. ഇതിലൂടെ നമുക്ക് നമ്മുടെ നാടിനെ ശുചിത്വ സുന്ദരമാക്കാം. | പ്രിയപ്പെട്ട കൂട്ടുകാരേ,
ഞാനിന്നിവിടെ എഴുതുന്നത് ശുചിത്വം എന്ന വിഷയത്തെക്കുറിച്ചാണ്. ഈ വിഷയത്തെക്കുറിച്ചെഴുതാൻ എനിക്ക് പ്രേരണയായത് ഇന്ന് നാം നേരിടുന്ന കോവിഡ് 19 എന്ന മഹാമാരിയാണ്.
ശുചിത്വം തുടങ്ങേണ്ടത് നാം ഓരോ വ്യക്തികളിൽ നിന്നുമാണ്. വ്യക്തിശുചിത്വത്തിലൂടെ പരിസര ശുചിത്വവും സാമൂഹിക ശുചിത്വവും അതിലൂടെ നാടിന്റെ ശുചിത്വവും ഉറപ്പു വരുത്താൻ കഴിയും. 2 നേരം കുളിക്കുകയും രാവിലേയും രാത്രിയിൽ ആഹാരത്തിന് ശേഷം പല്ലുതേയ്ക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, കക്കൂസിൽ പോയ ശേഷം രണ്ടു കൈകളും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകുക, ഇവയെല്ലാം വ്യക്തി ശുചിത്വത്തിൽ ചേർന്നതാണ്. മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, സാധനങ്ങൾ അടുക്കി വയ്ക്കുക, ഇവയെല്ലാം പരിസര ശുചിത്വത്തിൽ പെടും. പൊതു സ്ഥലങ്ങളിൽ തുപ്പരുത്, മൂത്രം ഒഴിക്കരുത്, മലവിസർജനം നടത്തരുത്, ചപ്പു ചവറുകൾ വലിച്ചെറിയരുത്, തുടങ്ങിയവ പാലിക്കുന്നതിലൂടെ നമുക്ക് സാമൂഹിക ശുചിത്വം ഉറപ്പാക്കാൻ കഴിയും.
ഇന്ന് നമ്മുടെ ലോകം നേരിടുന്ന ഏറ്റവും വലിയ വിപത്താണ് കൊറോണ എന്ന വൈറസ് പരത്തുന്ന കോവിഡ് 19 എന്ന അസുഖം. ഈ രോഗത്തിന് മരുന്ന് കണ്ടുപിടിച്ചിട്ടില്ല,. ആരോഗ്യവിഭാഗം പറയുന്ന ഒറ്റ മരുന്ന് എന്നത് ശുചിത്വം പാലിക്കുക എന്നതാണ്. വൈറസ് രോഗമായതിനാൽ വേഗം പടർന്നു പിടിക്കും. അതിനാൽ നാം വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിച്ച് സാമൂഹിക അകലം പാലിക്കുക എന്നതാണ്.
കൃത്യമായ ഇടവേളകളിൽ സോപ്പ്, സാനറ്റൈസർ എന്നിവ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക, മാസ്ക് എപ്പോഴും ധരിക്കുക, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മുഖവും മൂടി സൂക്ഷിക്കണം.
ശുചിത്വത്തെ കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ നമുക്കൊരു കോവിഡ് കാലം വരേണ്ടി വന്നു. ആധുനിക ജീവിതത്തിലെ ആഢംബരങ്ങളും ആഹാരങ്ങളുമെല്ലാം നമ്മുടെ ആരോഗ്യത്തേയും പരിസ്ഥിതിയേയും ഏറെ സ്വാധീനിക്കും. നല്ലതും ചീത്തയും തിരിച്ചറിയാൻ നമുക്ക് കഴിഞ്ഞാൽ ഒരു പരിധി വരെ ഇത്തരം മഹാമാരികളെ തടയാം. ശുചിത്വമെന്നത് പാർശ്വഫലങ്ങളില്ലാത്ത മരുന്നാണ്. അതെപ്പോഴും സേവിക്കാം. ഇതിലൂടെ നമുക്ക് നമ്മുടെ നാടിനെ ശുചിത്വ സുന്ദരമാക്കാം. | ||

{{BoxBottom1 | {{BoxBottom1 |