Jump to content
സഹായം

"എച്ച്. സി. എച്ച്. എസ്സ്. മാപ്രാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 44: വരി 44:

=='''ചരിത്രം '''==
=='''ചരിത്രം '''==
എഴുത്താശാന്‍മാര്‍ പി.കെ. കൃഷ്ണനെഴുത്തച്ചന്‍ എയ്യാല്‍, കിടങ്ങൂര്‍ കളരിക്കല്‍ ചക്രപാണിക്കുറുപ്പ്, കിടങ്ങൂര്‍ വിളക്കുമാടത്തില്‍ കൃഷ്‌ണെഴുത്താശാന്‍ എന്നിവരായിരുന്നു. മണലിലും, ഓലയിലുമാണ് എഴുതി പഠിപ്പിച്ചിരുന്നത്. കുന്നംകുളത്ത് മാത്രമാണ് പണ്ട് ഹൈസ്‌കൂള്‍ വിഭ്യാഭ്യാസത്തിനുള്ള സൗകര്യം ഉണ്ടായിരുന്നത്. മരത്തംകോട്  നാലാം ക്ലാസ്സ് വരെയുള്ള പഠനത്തിന് എം.ജി.എം.എല്‍.പി. സ്‌കൂള്‍ ഉണ്ടായിരുന്നു. 4-ാം ക്ലാസ് കഴിഞ്ഞാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെല്ലാം പഠനം നിര്‍ത്തി കന്നുകാലിമേയ്ക്കലും തുടര്‍ന്ന് കാര്‍ഷിക തൊഴിലും കച്ചവടത്തിലും ഏര്‍പ്പെട്ടു പോന്നു. ചുരുക്കം ചിലര്‍ കൊളമ്പ് (ശ്രീലങ്ക) സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്കും മദ്രാസ്, ബോംബെ എന്നീ നഗരങ്ങളിലേക്കും ജോലിക്കായി പോകുമായിരുന്നു. 1960ല്‍ മരത്തംകോട് മാര്‍ പീലെക്‌സിനോസ് മെമ്മോറിയല്‍ യു.പി. സ്‌കൂള്‍ കൃസ്ത്യന്‍ സമുദായത്തിന്റെ പ്രവര്‍ത്തന ഫലമായി പ്രവര്‍ത്തനമാരംഭിച്ചു. ജന്മിത്വത്തിന്റെ അവസാനത്തോടെ കൈവശാവകാശം ലഭിക്കുകയും കൃഷിഭൂമി കൃഷിക്കാരന്റേതായി മാറുകയും ചെയ്തു. തുടര്‍ന്ന് സാമ്പത്തികമായി തന്റേടവും അദ്ധ്വാനത്തിന് വില പേശാനുള്ള സൗകര്യവും സംഘബോധവും കൈവന്നു. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട മിച്ചഭൂമി സമരം മരത്തംകോടും ആരംഭിച്ചു. വേലൂര്‍ ശങ്കര്‍ജി നീലാമാക്കല്‍ മാധവന്‍, എന്‍.ടി. സുബ്രഹ്മണ്യന്‍, ശ്രീ. അരവിന്ദാക്ഷന്‍ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തിന്റെ ഉദ്ഘാടനത്തിനായി സ: എ.കെ.ജി. എത്തിയതോടെ കൂടുതല്‍ ആളുകള്‍ സമരരംഗത്ത് എത്തുകയും പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. മിച്ചഭൂമി സമരം വിജയിച്ചു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ ഉത്തരവായി. അതേ കാലയളവില്‍ തന്നെ സര്‍ക്കാരിന്റെ ഒരു വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം മരത്തംകോട് ഒരു ഹൈസ്‌കൂള്‍ അനുവദിക്കുവാന്‍ സാധ്യതയുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. മരത്തംകോട് എം.പി.എം.യു.പി. സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് നേടിയെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. അതോടൊപ്പം തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഹൈസ്‌കൂള്‍ ആരംഭിക്കുന്നതിനായി നാട്ടുകാര്‍ ഒപ്പിട്ട ഭീമ ഹര്‍ജികളും മെമ്മോറാണ്ടങ്ങളും സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചുവെങ്കിലും അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കിയെടുക്കുന്നതില്‍ പൂര്‍ണമായി വിജയിച്ചില്ല. കടങ്ങോട്, ചൊവ്വന്നൂര്‍ പോര്‍ക്കുളം എന്നീ പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ കാല്‍നടയായും സൈക്കിളിലും ബസ്സിലുമായി ദൂരെയുള്ള കുന്നംകുളം ഗവ: ഹൈസ്‌കൂളിലും പെരുമ്പിലാവ് ടി. എം. എച്ച്. എസ്., എരുമപ്പെട്ടി ഗവ: ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം തുടര്‍ന്ന് നടത്തിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഏറെ പേരും
1984 ഒക്ടോബര്‍ മാസം 1-ാം തീയ്യതി 2 അധ്യാപകരും 28 വിദ്യാര്‍ത്ഥികളുമായാണ് മാപ്രാണം ഹോളിക്രോസ് ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1986-87 കാലഘട്ടത്തില് മാനേജരായിരുന്ന ഫാ. പോള്‍ താക്കോല്‍ക്കാരന് ഇടവകാംഗങ്ങളുടെ സഹകരണത്തോടുകൂടി ഈ സ്കൂളിനെ ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലുള്ള ഹൈസ്കൂളാക്കിമാറ്റി.
    ഇന്ന് കാണുന്ന ൩ നില കെട്ടിടത്തിലേക്ക് സ്കൂള്‍ മാറിയത് ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ്. ആറംഭഘട്ടത്തില്‍ ഓലമേഞ്ഞതായിരുന്നു വിദ്യാലയം. ആദ്യത്തെ മാനേജര്‍ റവ.ഫാ. പോള്‍ താക്കോല്‍ക്കാരനും ഹെഡ്മാസ്റ്റര്‍
ജന്മിത്വത്തിന്റെ അവസാനത്തോടെ കൈവശാവകാശം ലഭിക്കുകയും കൃഷിഭൂമി കൃഷിക്കാരന്റേതായി മാറുകയും ചെയ്തു. തുടര്‍ന്ന് സാമ്പത്തികമായി തന്റേടവും അദ്ധ്വാനത്തിന് വില പേശാനുള്ള സൗകര്യവും സംഘബോധവും കൈവന്നു. ഭൂപരിഷ്‌കരണവുമായി ബന്ധപ്പെട്ട മിച്ചഭൂമി സമരം മരത്തംകോടും ആരംഭിച്ചു. വേലൂര്‍ ശങ്കര്‍ജി നീലാമാക്കല്‍ മാധവന്‍, എന്‍.ടി. സുബ്രഹ്മണ്യന്‍, ശ്രീ. അരവിന്ദാക്ഷന്‍ കിടങ്ങൂര്‍ കൊട്ടാരപ്പാട്ട് ബാലന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു സമരം. സമരത്തിന്റെ ഉദ്ഘാടനത്തിനായി സ: എ.കെ.ജി. എത്തിയതോടെ കൂടുതല്‍ ആളുകള്‍ സമരരംഗത്ത് എത്തുകയും പോലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് ഇരയാവുകയും ചെയ്തു. മിച്ചഭൂമി സമരം വിജയിച്ചു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുത്ത് വിതരണം ചെയ്യാന്‍ ഉത്തരവായി. അതേ കാലയളവില്‍ തന്നെ സര്‍ക്കാരിന്റെ ഒരു വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് പ്രകാരം മരത്തംകോട് ഒരു ഹൈസ്‌കൂള്‍ അനുവദിക്കുവാന്‍ സാധ്യതയുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞു. മരത്തംകോട് എം.പി.എം.യു.പി. സ്‌കൂള്‍ മാനേജ്‌മെന്റ് ഇത് നേടിയെടുക്കുവാനുള്ള ശ്രമം ആരംഭിച്ചു. അതോടൊപ്പം തന്നെ സര്‍ക്കാര്‍ മേഖലയില്‍ ഹൈസ്‌കൂള്‍ ആരംഭിക്കുന്നതിനായി നാട്ടുകാര്‍ ഒപ്പിട്ട ഭീമ ഹര്‍ജികളും മെമ്മോറാണ്ടങ്ങളും സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചുവെങ്കിലും അനുകൂലമായ ഒരു തീരുമാനം ഉണ്ടാക്കിയെടുക്കുന്നതില്‍ പൂര്‍ണമായി വിജയിച്ചില്ല. കടങ്ങോട്, ചൊവ്വന്നൂര്‍ പോര്‍ക്കുളം എന്നീ പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികള്‍ കാല്‍നടയായും സൈക്കിളിലും ബസ്സിലുമായി ദൂരെയുള്ള കുന്നംകുളം ഗവ: ഹൈസ്‌കൂളിലും പെരുമ്പിലാവ് ടി. എം. എച്ച്. എസ്., എരുമപ്പെട്ടി ഗവ: ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം തുടര്‍ന്ന് നടത്തിയിരുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ ഏറെ പേരും

തുടര്‍ന്നുള്ള പഠനം ഉപേക്ഷിച്ച് ജോലിക്കായി പോകുമായിരുന്നു. പഠനത്തില്‍ മിടുക്കന്മാരായവര്‍പോലും ഇത്തരത്തില്‍ പഠനം നിര്‍ത്തിയവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അറിവ് നേടാനുള്ള അടങ്ങാത്ത ആവേശവും ഇടക്ക് വെച്ച് പഠനം നിര്‍ത്തേണ്ടി വന്നതിനാല്‍ തങ്ങള്‍ക്കും വരാന്‍ പോകുന്ന തലമുറകള്‍ക്കുമുണ്ടാകുന്ന നഷ്ടത്തെക്കുറിച്ചും വിവിധ തലങ്ങളില്‍ യോഗം ചേര്‍ന്ന് ചര്‍ച്ചചെയ്യപ്പെട്ടു. സര്‍ക്കാരുമായുള്ള ഇടപെടലില്‍ വേണ്ടത്ര മുന്നേറ്റം ഉണ്ടായിരുന്നില്ലെങ്കിലും ജനങ്ങള്‍ നിരാശരായില്ല. 1952 ല്‍ ഇന്നാട്ടിലെ 5000 പേര്‍ ഒപ്പിട്ട ഒരു കൂട്ടഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായി. സ്ഥലത്തെ എം.പി.യു.പി. സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തുന്നതിന് മാനേജ്‌മെന്റും ജനങ്ങളും സര്‍ക്കാരിനോട് അപേക്ഷിച്ചു. 1973 ല്‍ മരത്തന്‍കോട് വെല്‍ഫെയര്‍ അസോസിയേഷന്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചു. സര്‍ക്കാരിന്റെ വിദ്യാഭ്യാസ സര്‍വ്വെ റിപ്പോര്‍ട്ട് അനുസരിച്ച് മരത്തന്‍കോട് ഒരു ഹൈസ്‌കൂള്‍ അത്യന്താപേക്ഷിതമാണെന്നും അത് അനുവദിക്കാമെന്നും തീരുമാനമായി. അതിനായി മരത്തന്‍കോട് തന്നെ തെരഞ്ഞെടുക്കുകയും ചെയ്തു. കേരളത്തില്‍ ആ വര്‍ഷം 113 ഹൈസ്‌കൂളുകള്‍ ഗവ: മേഖലയില്‍ ചില പ്രത്യേക വ്യവസ്ഥയില്‍ അനുവദിച്ചു. (തിയ്യതി. 12 ജൂണ്‍ 1974)

14

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/8319" എന്ന താളിൽനിന്ന് ശേഖരിച്ചത്