"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/വൃക്ഷത്തെ സ്‌നേഹിച്ച ബാലൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/അക്ഷരവൃക്ഷം/വൃക്ഷത്തെ സ്‌നേഹിച്ച ബാലൻ (മൂലരൂപം കാണുക)
17:44, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
Prwhssktda (സംവാദം | സംഭാവനകൾ) No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> | <center> | ||
ഒരിടത്തു ഒരു ബാലൻ ഉണ്ടായിരുന്നു. കുഞ്ഞു നാളിൽ തന്നെ അവനു അവന്റെ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ടു. തുടർന്ന് ഉള്ള ദിവസം അവൻ അവന്റെ മുത്തശ്ശിയോടും | ഒരിടത്തു ഒരു ബാലൻ ഉണ്ടായിരുന്നു. കുഞ്ഞു നാളിൽ തന്നെ അവനു അവന്റെ അമ്മയെയും അച്ഛനെയും നഷ്ടപ്പെട്ടു. തുടർന്ന് ഉള്ള ദിവസം അവൻ അവന്റെ മുത്തശ്ശിയോടും | ||
മുത്തച്ഛന്റെയും കൂടെ താമസിച്ചു. അവർ രണ്ടു പേരും ആ ബാലനെ നന്നായി പരിപാലിച്ചു. ആ ബാലന് ആവശ്യമായ വിദ്യാഭാസം ഒക്കെ നൽകി നല്ല കുട്ടിയായി വളർത്തി. ബാലന് | മുത്തച്ഛന്റെയും കൂടെ താമസിച്ചു. അവർ രണ്ടു പേരും ആ ബാലനെ നന്നായി പരിപാലിച്ചു. ആ ബാലന് ആവശ്യമായ വിദ്യാഭാസം ഒക്കെ നൽകി നല്ല കുട്ടിയായി വളർത്തി. ബാലന് | ||
പ്രകൃതിയെ ഭയങ്കര ഇഷ്ടമായിരുന്നു. അവൻ പൂക്കളോടും ചെടികളോടും വൃക്ഷങ്ങളോടും സംസാരിക്കുമായിരുന്നു. അവൻ അതിനെ ഒക്കെ നന്നായി നോക്കുമായിരുന്നു. ഒരു ദിവസം | പ്രകൃതിയെ ഭയങ്കര ഇഷ്ടമായിരുന്നു. അവൻ പൂക്കളോടും ചെടികളോടും വൃക്ഷങ്ങളോടും സംസാരിക്കുമായിരുന്നു. അവൻ അതിനെ ഒക്കെ നന്നായി നോക്കുമായിരുന്നു. ഒരു ദിവസം | ||
അവൻ കളിച്ചു കൊണ്ടിരിക്കുവായിരുന്നു. അപ്പോൾ ഒരു കുഞ്ഞു ചെടിയുടെ തൈയ് നിൽക്കുന്നത് കണ്ടു. അത് അവൻ അവിടെ നിന്ന് ഇളക്കി മാറ്റി അവന്റെ വീടിന്റെ അടുത്തായി | അവൻ കളിച്ചു കൊണ്ടിരിക്കുവായിരുന്നു. അപ്പോൾ ഒരു കുഞ്ഞു ചെടിയുടെ തൈയ് നിൽക്കുന്നത് കണ്ടു. അത് അവൻ അവിടെ നിന്ന് ഇളക്കി മാറ്റി അവന്റെ വീടിന്റെ അടുത്തായി | ||
അതിനെ നട്ടു. എന്നും അവൻ ആ തൈയെ വെള്ളം നനക്കുമായിരുന്നു. അങ്ങനെ ആ മരം നല്ല വലുതായി. ആ വീടിനു നല്ലൊരു തണൽ ആയി മാറി. ബാലനും അതോടൊപ്പം | |||
വളർന്നു വലുതായി. അവൻ പഠിക്കാൻ വേണ്ടി ആ മരത്തിന്റെ ചുവട്ടിൽ ഇരിക്കുമായിരുന്നു. അങ്ങനെയിരിക്കെ അവൻ പഠനത്തിനായി വിദേശത്തു പോയി. അവൻ അവന്റെ | |||
മുത്തശ്ശിയോടും മുത്തച്ഛനോടും യാത്ര പറഞ്ഞു. ഒപ്പം അവൻ തന്റെ ജീവന് തുല്യം സ്‌നേഹിച്ച മരത്തിനോടും യാത്ര പറഞ്ഞു. താൻ ഒട്ടും വൈകാതെ തിരിച്ചു വരുമെന്ന് പറഞ്ഞു അവൻ | |||
ആ വീട്ടിൽ നിന്ന് ഇറങ്ങി. അങ്ങനെ കാലങ്ങൾ കഴിഞ്ഞു. ബാലൻ നട്ടു വളർത്തിയ വൃക്ഷം അയൽവാസികൾക്ക് ശല്യമായിമാറി. അവർ അതിനെ മുറിക്കാൻ മുത്തച്ഛനോടു | |||
ആവശ്യപ്പെട്ടു. മനസ്സില്ലാ മനസ്സോടെ മുത്തച്ഛൻ ആളെവിട്ടു ആ മരത്തെ മുറിച്ചു മാറ്റി. ദിവസങ്ങൾ കഴിഞ്ഞു ആ കുട്ടി നാട്ടിൽ ഫോൺ വിളിച്ചു ആ മരത്തിന്റെ ഒരു ഫോട്ടോ അയച്ചു | |||
കൊടുക്കാൻ പറഞ്ഞു. മുത്തച്ഛൻ ആ കുട്ടിക്ക് വിഷമം വരേണ്ട എന്ന് കരുതി വേറെ ഒരു വലിയ മരത്തിന്റെ ഫോട്ടോ എടുത്തു അയച്ചു കൊടുത്തു. ആ ബാലൻ അത് കണ്ടു സംതൃപ്തിയായി. | |||
</center> | </center> |