Jump to content
സഹായം

"ഗവ.എൽ.പി.എസ്.കോരാണി/അക്ഷരവൃക്ഷം/ ഭീതി വേണ്ട ജാഗ്രത മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' '''ഭീതി വേണ്ട.. ജാഗ്രത മതി.''' നമ്മുടെ ലോകത്തെ കർന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:
             ശ്യാസതടസം, ശക്തമായ ചുമ, തൊണ്ടവേദന , പനി തുടക്കിയവയാണ് കോവിഡ് 19 എന്നാ അസുഖത്തിന്റെ പ്രധാന ലക്ഷണങ്ങൾ. കൊറോണ ലക്ഷണമുള്ള രോഗിയുമായുള്ള സമ്പർക്കത്തിലൂടെയും ഈ രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് വ്യാപിക്കുന്നു. ലോകം ഇന്നു വരെ നേരിടാത്ത പ്രതിസന്ധിയിലൂടെയാണ് ഇന്ന് നമ്മൾ കടന്ന് പൊയ്ക്കോണ്ടിരിക്കുന്നത്. ഒട്ടനവധി ആൾക്കാർ വിദേശത്ത് നിന്ന് സ്വന്തം നാട്ടിലേക്ക് വരാൻ കഴിയാതെ ബുദ്ധിമുട്ടുന്നുണ്ട്.ലോകത്തിന്റെ സമ്പത്

വ്യവസ്ഥ തന്നെ തകരാറിലായിരിക്കുകയാണ്. കൊറോണ വൈറസിനെ ഈ ലോകത്ത് നിന്ന് തന്നെ തുടച്ചു നീക്കാൻ ഡോക്ടർ മാരും, നേഴ്സുമാരും ആരോഗ്യ വകപ്പും ശക്തമായി പ്രയത്നിക്കുന്നുണ്ട്. റാപ്പിഡ് ടെസ്റ്റ് തുടങ്ങിയ രോഗനിർണയ രീതികൾ വിദഗ്ധർ നിർദേശിച്ചി ട്ടുണ്ട്. രോഗം ക്രിട്ടിക്കൽ സ്റ്റേജിലേക്ക് പോകുന്നതിന് മുൻപ് കുറച്ചു ദിവസം കൊണ്ട് തന്നെ രോഗം സ്‌ഥികരിക്കാൻ ഇടതുപോലുള്ള രോഗനിർണയരീതികൾ നമ്മെ സഹായിക്കുന്നു.

ഗവ.എൽ.പി.എസ്.കോരാണി
304

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/831334" എന്ന താളിൽനിന്ന് ശേഖരിച്ചത്