"ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/സഹനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി.ഡി.എച്ച്.എസ്.എസ്. മട്ടാഞ്ചേരി/അക്ഷരവൃക്ഷം/സഹനം (മൂലരൂപം കാണുക)
17:17, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 20 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 7: | വരി 7: | ||
അവസാനം അയാൾ ജോലി തേടി നഗരത്തിലേക്ക് പുറപ്പെട്ടു. പക്ഷെ വിദ്യാഭ്യാസമില്ലാത്തതു കൊണ്ട് അയാൾക്ക് ഒരിടത്തും ജോലി ലഭിച്ചില്ല. ദു:ഖിതനായി ഗ്രാമത്തിലേക്ക് മടങ്ങവേ ഒരു വൃദ്ധ ദാമുവിനെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു. 'മകനേ, നിന്റെ പ്രശ്നങ്ങൾ എനിക്ക് നന്നായിട്ടറിയാം. പോകൂ, നിന്റെ ഗ്രാമത്തിലേക്ക്... നിനക്ക് നല്ലതേ സംഭവിക്കു. ആശങ്കപ്പെടേണ്ടതില്ല'. ഇതെല്ലാം കേട്ട് ദാ മു ചോദിച്ചു.' പ്രകൃതിയെ ദ്രോഹിക്കുന്ന നഗരവാസികളെ ശിക്ഷിക്കാതെ പ്രകൃതിയെ അമ്മയെ പോലെ കാണുന്ന കർഷകരെ എന്തിനാണ് പ്രകൃതി ശിക്ഷിക്കുന്നത്? നഗരവാസികൾ മൂലമുണ്ടാകുന്ന മലിനീകരണം എന്തിനാണ് ഞങ്ങൾ അനുഭവിക്കേണ്ടത് ?' വൃദ്ധ പറഞ്ഞു 'നിന്റെ ദുഃഖം ഞാൻ മനസ്സിലാക്കുന്നു. പക്ഷെ എത്രയോ കാലമായി പ്രകൃതി മനുഷ്യന്റെ ഉപദ്രവം സഹിക്കുന്നു. ഇതു വരെ പ്രകൃതി ചോദിച്ചിട്ടുണ്ടോ... മനുഷ്യരോട് ഒരു തെറ്റും ചെയ്യാത്ത ഞാൻ മനുഷ്യരുടെ ഉപദ്രവം എന്തിന് സഹിക്കണമെന്ന്. എല്ലാം ശരിയാകും'' | അവസാനം അയാൾ ജോലി തേടി നഗരത്തിലേക്ക് പുറപ്പെട്ടു. പക്ഷെ വിദ്യാഭ്യാസമില്ലാത്തതു കൊണ്ട് അയാൾക്ക് ഒരിടത്തും ജോലി ലഭിച്ചില്ല. ദു:ഖിതനായി ഗ്രാമത്തിലേക്ക് മടങ്ങവേ ഒരു വൃദ്ധ ദാമുവിനെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു. 'മകനേ, നിന്റെ പ്രശ്നങ്ങൾ എനിക്ക് നന്നായിട്ടറിയാം. പോകൂ, നിന്റെ ഗ്രാമത്തിലേക്ക്... നിനക്ക് നല്ലതേ സംഭവിക്കു. ആശങ്കപ്പെടേണ്ടതില്ല'. ഇതെല്ലാം കേട്ട് ദാ മു ചോദിച്ചു.' പ്രകൃതിയെ ദ്രോഹിക്കുന്ന നഗരവാസികളെ ശിക്ഷിക്കാതെ പ്രകൃതിയെ അമ്മയെ പോലെ കാണുന്ന കർഷകരെ എന്തിനാണ് പ്രകൃതി ശിക്ഷിക്കുന്നത്? നഗരവാസികൾ മൂലമുണ്ടാകുന്ന മലിനീകരണം എന്തിനാണ് ഞങ്ങൾ അനുഭവിക്കേണ്ടത് ?' വൃദ്ധ പറഞ്ഞു 'നിന്റെ ദുഃഖം ഞാൻ മനസ്സിലാക്കുന്നു. പക്ഷെ എത്രയോ കാലമായി പ്രകൃതി മനുഷ്യന്റെ ഉപദ്രവം സഹിക്കുന്നു. ഇതു വരെ പ്രകൃതി ചോദിച്ചിട്ടുണ്ടോ... മനുഷ്യരോട് ഒരു തെറ്റും ചെയ്യാത്ത ഞാൻ മനുഷ്യരുടെ ഉപദ്രവം എന്തിന് സഹിക്കണമെന്ന്. എല്ലാം ശരിയാകും'' | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= രാഖി ആർ.ഷേണായ്. | ||
| ക്ലാസ്സ്= | | ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 |